Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ഐ​ടി​ഐ​ക്കാ​ർ​ക്ക് ​റെ​യി​ൽ​വേ​യി​ൽ​ ​അ​പ്രി​ന്റി​സ്ഷി​പ്പി​ന് ​ഇപ്പോൾ അപേക്ഷിക്കാം ..​നോ​ർ​ത്ത് ​ഈ​സ്റ്റ് ​ഫ്രോ​ണ്ടി​യ​ർ​ ​റെ​യി​ൽ​വേ​യി​ൽ​ ​വി​വി​ധ​ ​യൂ​ണി​റ്റു​ക​ളി​ലാ​യി​ 2590​ ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്

26 OCTOBER 2019 03:33 PM IST
മലയാളി വാര്‍ത്ത

ഐ​ടി​ഐ​ക്കാ​ർ​ക്ക് ​റെ​യി​ൽ​വേ​യി​ൽ​ ​അ​പ്രി​ന്റി​സ്ഷി​പ്പി​ന് ​ഇപ്പോൾ അപേക്ഷിക്കാം ..​നോ​ർ​ത്ത് ​ഈ​സ്റ്റ് ​ഫ്രോ​ണ്ടി​യ​ർ​ ​റെ​യി​ൽ​വേ​യി​ൽ​ ​വി​വി​ധ​ ​യൂ​ണി​റ്റു​ക​ളി​ലാ​യി​ 2590​ ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത് .​വെ​ൽ​ഡ​ർ,​ ​ഫി​റ്റ​ർ,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​റെ​ഫ്രി​ജ​റേ​റ്റ​ർ​ ​ആ​ൻ​ഡ് ​എ.​സി.​ ​മെ​ക്കാ​നി​ക്,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​ലൈ​ൻ​മാ​ൻ,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​സി​സ്റ്റം​ ​മെ​യി​ന്റ​ന​ൻ​സ്,​ ​കാ​ർ​പ്പെ​ന്റ​ർ,​ ​മേ​സ​ൺ,​ ​പെ​യി​ന്റ​ർ,​ ​ഡീ​സ​ൽ​ ​മെ​ക്കാ​നി​ക്ക്,​ ​ഫി​റ്റ​ർ,​ ​ഫി​റ്റ​ർ​ ​(​സ്ട്ര​ക്ച​റ​ൽ​)​ ​തു​ട​ങ്ങി​യ​ ​ട്രേ​ഡു​ക​ളി​ലാ​ണ് ​അ​വ​സ​രം.​
​അ​ലി​പു​ർ​ദ്വാ​ർ,​ ​റാം​ഗ്യ,​ ​ലും​ദി​ങ്,​ ​ടി​ൻ​സു​ക്യ,​ ​ന്യൂ​ ​ബോം​ഗാ​യ്ഗ്വാ​ൺ,​ ​ദി​ബ്രു​ഗ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​യൂ​ണി​റ്റ്/​ ​വ​ർ​ക്ക് ​ഷോ​പ്പു​ക​ളി​ലേ​ക്കാ​ണ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്.​ ​ഒ​രു​വ​ർ​ഷ​മാ​ണ് ​ട്രെ​യി​നി​ങ് ​കാ​ലാ​വ​ധി.​

യോ​ഗ്യ​ത​: ​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​നേ​ടി​യ​ ​പ​ത്താം​ക്ലാ​സ് ​വി​ജ​യ​വും​ ​ബ​ന്ധ​പ്പെ​ട്ട​ ​ട്രേ​ഡി​ൽ​ ​ഐ.​ടി.​ഐ​യും​ ​(​എ​ന്‍.​സി.​വി.​ടി.​/​ ​എ​സ്.​സി.​വി.​ടി.​).​പ്രാ​യം​:​ 18.9.2019​-​ന് 15​ ​–​ 24​ ​വ​യ​സ്സ് .​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ൽ​ ​എ​സ്.​സി.,​ ​എ​സ്.​ടി.​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​അ​ഞ്ചും​ ​ഒ.​ബി.​സി.​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​മൂ​ന്നും​ ​വ​ർ​ഷ​ത്തെ​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും​ ​വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും​ ​നി​യാ​മാ​നു​സൃ​ത​ ​ഇ​ള​വ് ​ല​ഭി​ക്കും.

അ​പേ​ക്ഷാ​ഫീ​സ്:​ 100​ ​രൂ​പ.​ക്രോ​സ്ഡ് ​പോ​സ്റ്റ​ൽ​ ​ഓ​ർ​ഡ​ർ​/​ ​ഡി​മാ​ൻ​ഡ് ​ഡ്രാ​ഫ്റ്റാ​യാ​ണ് ​ഫീ​സ് ​അ​ട​യ്‌​ക്കേ​ണ്ട​ത്.​ ​(​വ​നി​ത​ക​ൾ​ക്കും​ ​എ​സ്.​സി.,​ ​എ​സ്.​ടി.,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ക്കാ​ർ​ക്കും​ ​വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും​ ​ഫീ​സി​ല്ല​)​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​അ​പേ​ക്ഷാ​ഫോ​റ​ത്തി​ന്റെ​ ​മാ​തൃ​ക​യും​ ​w​w​w.​n​f​r.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഒ​ക്ടോ​ബ​ർ​ 31 ആണ്

നോർത്ത് സെൻട്രൽ റെ​യി​ൽ​വേ​യി​ൽ​ 529​ ​ഒ​ഴി​വു​ക​ൾ ഉണ്ട് .​ ഗൂ​ഡ്സ് ​ഗാ​ർ​ഡ്,​​​ ​അ​സി​സ്റ്റ​ന്റ് ​ലോ​ക്കോ​പൈ​ല​റ്റ്,​​​ ​ക്ളാ​ർ​ക്ക് ​കം​ ​ടൈ​പ്പി​സ്റ്റ്,​​​ ​കൊ​മേ​ഴ്സ്യ​ൽ​ ​കം​ ​ടി​ക്ക​റ്റ് ​ക്ളാ​ർ​ക്ക് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ അ​പേ​ക്ഷി​ക്ക​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​ന​വം​ബ​ർ​ 20.

​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​:​ ​i​s​w​a​r​s​a​r​a​n.​e​m​p​f​r​m.​c​om

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (5 minutes ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (14 minutes ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (40 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (9 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (9 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (9 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (10 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (10 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (10 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

Malayali Vartha Recommends