Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.ടി. മേഖലയില്‍ നിന്നും വിട്ടു നിന്ന യുവതികൾക്ക് ജോലിയിലേക്ക് തിരിച്ച് വരാം; ബാക്ക്-ടു-വര്‍ക്ക്' എന്ന പദ്ധതിയുമായി കേരള സര്‍ക്കാർ

31 OCTOBER 2019 04:14 PM IST
മലയാളി വാര്‍ത്ത

ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന വനിതകൾ പല കാരണത്താൽ ജോലിയിൽ നിന്നും വിട്ടുനില്‍ക്കേണ്ടി വരും. ഇങ്ങനെ വിട്ടു നിൻ വനിതകളുടെ തൊഴില്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കേരള സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ സ്ഥാപനമായ ഐസിഫോസ് (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേര്‍) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ മേഖലകളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. 'ബാക്ക്-ടു-വര്‍ക്ക്' എന്ന പദ്ധതിയിലൂടെ വിവാഹം, മാതൃത്വം, പ്രാദേശിക പരിമിതികള്‍, കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ എന്നിവ കാരണം ജോലിയില്‍ നിന്നും വിട്ടു നിൽക്കേണ്ടി വന്ന പ്രതിഭാശാലികളായ വനിതകളുടെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്.

ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിൽ 'ബാക്ക്-ടു-വര്‍ക്കി'ന്റെ രണ്ടാം ബാച്ചിന്റെ പരിശീലനം നവംബര്‍ 18-ന് ആരംഭിക്കും. കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തില്‍ വച്ചാണ് തുടങ്ങുന്നത്. വിവിധ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ മേഖലകളിലൂടെ വനിതകള്‍ക്ക് തങ്ങളുടെ കരിയറിലേക്ക് ചുവടുവെക്കുന്നതിനുള്ള അവസരമാണ് ഈ സംരംഭത്തിലൂടെ ഐസിഫോസ് നൽകുന്നത്.  രജിസ്‌ട്രേഷന്‍നായി ഈ ലിങ്ക് സന്ദർശിക്കുക. https://icfoss.in/event/back-to-work-for-women അപേക്ഷിക്കേണ്ടുന്ന അവസാന തീയതി: നവംബര്‍ 11 ആണ്. കൂടുതൽ വിവരങ്ങള്‍ക്ക് വിളിക്കുക 7356610110

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (13 minutes ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (1 hour ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (1 hour ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (1 hour ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (1 hour ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (2 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (2 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (2 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (2 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (2 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (3 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

Malayali Vartha Recommends