സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്നിരവധി ഒഴിവുകൾ; നവംബര്‍ 21 വരെ അപേക്ഷിക്കാം
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്നിരവധി ഒഴിവുകൾ. ആകെ 74 ഒഴിവുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി 26, സെക്യൂരിറ്റി ഓഫീസര്‍(എംഎംജിഎസ്ത്രി) 1, സെക്യൂരിറ്റി ഓഫീസര്‍(ജെഎംജിഎസ്വണ്) 9, റിസ്ക് മാനേജര്‍(എംഎംജിഎസ്ത്രി) 6, റിസ്ക് മാനേജര്‍ (എംഎംജിഎസ്ടു) 6, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്/ക്രെഡിറ്റ് ഒഫീസര്‍ 10, ഇക്കണോമിസ്റ്റ് 10, സിഡിഒ/ ചീഫ് ഡാറ്റ സയന്റിസ്റ്റ് 1, ഡാറ അനലിസ്റ്റ് 3, അനലിറ്റിക്സ്- സീനിയര്‍ മാഗനജര്‍ 2, ഡാറ്റ എന്‍ജിനിയര്‍ 2, ഡാറ്റ ആര്‍കിടെക്ട് 2, സിഎ/ക്രെഡിറ്റ് ഓഫീസര്‍ 5 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കായും ഈ വെബ്സൈറ്റ് സന്ദർശിക്കുക. www:centralbankofindia.co.in. നവംബര്‍ 21 വരെ അപേക്ഷിക്കാം.
https://www.facebook.com/Malayalivartha