Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനറല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി ആന്റ് വിനെറോളജി വിഭാഗങ്ങളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

02 NOVEMBER 2019 06:32 PM IST
മലയാളി വാര്‍ത്ത

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി ആന്റ് വിനെറോളജി വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനറല്‍ മെഡിസിന്‍: ഒഴിവുകളുടെ എണ്ണം നാല് . നിയമന കാലാവധി ഒരു വര്‍ഷം .വിദ്യാഭ്യാസ യോഗ്യത: (1) എംഡി ജനറല്‍ മെഡിസിന്‍ (2) ടി സി എം സി രജിസ്‌ട്രേഷന്‍. പ്രതിമാസ വേതനം: 50,000/ രൂപ. ഡെര്‍മറ്റോളജി ആന്റ് വിനെറോളജി: ഒഴിവുകളുടെ എണ്ണം ഒന്ന് . നിയമന കാലാവധി ഒരു വര്‍ഷം .വിദ്യാഭ്യാസ യോഗ്യത: (1) എംഡി ഡെര്‍മറ്റോളജി ആന്റ് വിനെറോളജി, (2) ടി സി എം സി രജിസ്‌ട്രേഷന്‍.
പ്രതിമാസ വേതനം: 50,000/ രൂപ.  ഇന്റര്‍വ്യൂ : 2019 നവംബര്‍ 6 രാവിലെ 11 ന്. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നിശ്ചിത സമയത്ത് ഹാജരാകേണ്ടതാണ്.

വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോ താത്കാലിക നിയമനം

കേരള വനഗവേഷണസ്ഥാപനത്തില്‍ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജ്ക്ട് ഫെല്ലോകളെ നിയമിക്കുന്നു. ഡൈവേഴ്‌സിറ്റി & ഡൈനാമിക്‌സ് ഓഫ് എ ട്രോപ്പിക്കല്‍ ഫോറസ്റ്റ് ഇക്കോസിസ്റ്റം ഇന്‍ സതേണ്‍ വെസ്‌റ്റേണ്‍ ഘാട്‌സ് ഇന്‍ ദി കോണ്‍ഡാക്സ്റ്റ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് എന്ന ഗവേഷണ പദ്ധതിയിലേക്ക് അഞ്ച് പ്രോജക്ട് ഫെല്ലോ നിയമനത്തിനായുള്ള എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും 11ന് രാവിലെ പത്തിന് നടക്കും.

'ഇക്കണോമിക്‌സ് വാല്യുവേഷന്‍ ഓഫ് എക്കോസിസ്റ്റം സര്‍വീസസ് ഇന്‍ ദി മോയ്സ്റ്റ് ഡെസൂഡിയസ് ഫോറസ്റ്റ്‌സ് ഓഫ് കേരള'യില്‍ രണ്ട് പ്രോജ്ക്ട് ഫെല്ലോ നിയമനത്തിനുള്ള ഇന്റര്‍വ്യൂ 12ന് രാവിലെ പത്തിന് നടക്കും. ഉദ്യോഗാര്‍ഥികള്‍ വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അതത് ദിവസം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ംംം.സളൃശ.ൃല.െശി സന്ദര്‍ശിക്കുക. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (13 minutes ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (1 hour ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (1 hour ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (1 hour ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (1 hour ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (2 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (2 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (2 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (2 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (2 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (3 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

Malayali Vartha Recommends