Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സം​സ്ഥാ​ന,​ ​ജി​ല്ലാ​ ​ത​ല​ങ്ങ​ളി​ൽ​ ​ജ​ന​റ​ൽ,​ ​സ്പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ്,​ ​എ​ൻ​സി​എ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​പി​എ​സ്‌​സി​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

04 NOVEMBER 2019 05:03 PM IST
മലയാളി വാര്‍ത്ത

സം​സ്ഥാ​ന,​ ​ജി​ല്ലാ​ ​ത​ല​ങ്ങ​ളി​ൽ​ ​ജ​ന​റ​ൽ,​ ​സ്പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ്,​ ​എ​ൻ​സി​എ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​പി​എ​സ്‌​സി​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. സം​സ്ഥാ​ന​ത​ല​ ​(​ജ​ന​റ​ൽ​)​ ​ത​സ്തി​ക​ക​ൾ​ഇവയാണ്

​അ​ന​ലി​സ്റ്റ് ​ഗ്രേ​ഡ് ​ത്രി,​ ​ഫോ​ർ​മാ​ൻ​ ​ത്രി​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​),​ ​ജൂ​നി​യ​ർ​ ​ഇ​ൻ​സ്പ​ക്ട​ർ​ ​ഒ​ഫ് ​കോ​‐​ഓ​പ​റേ​റ്റീ​വ് ​സൊ​സൈ​റ്റീ​സ് ​(​വി​ല്ലേ​ജ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​നി​ന്നും​ ​ത​സ്തി​ക​മാ​റ്റം​ ​വ​ഴിയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത് ​),​ ​ഓ​വ​ർ​സി​യ​ർ​ ​ഗ്രേ​ഡ് ​ഒ​ന്ന്/​ ​ഡ്രാ​ഫ്റ്റ്സ്മാ​ൻ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​‐​ത​സ്തി​ക​മാ​റ്റം​),​ ​മാ​നേ​ജ​ർ​ ​ഗ്രേ​ഡ് ​ത്രി,​ ​റീ​ജ​ണ​ൽ​ ​ഓ​ഫീ​സ​ർ,​ ​ഫ​യ​ർ​മാ​ൻ​ ​(​ട്രെ​യി​നി​),​ ​ആ​ർ​ക്കി​ടെ​ക്ച​റ​ൽ​ ​ഹെ​ഡ് ​ഡ്രാ​ഫ്റ്റ്സ്മാ​ൻ,​ ​ഓ​വ​ർ​സി​യ​ർ​/​ ​ഡ്രാ​ഫ്റ്റ്സ്മാ​ൻ​ ​(​മെ​ക്കാ​നി​ക്ക​ൽ​)​ ​ഗ്രേ​ഡ് ​ത്രി​/​ ​ട്രേ​സ​ർ,​ ​ലൈ​ബ്രേ​റി​യ​ൻ​ ​ഗ്രേ​ഡ് ​ഫോ​ർ​ ​, ഈ പോസ്റ്റിലേക്ക് ​ക​ന്ന​ട​ ​അ​റി​യു​ന്ന​വ​ർ മാത്രം അപേക്ഷിച്ചാൽ മതി ,​ ​മീ​റ്റ​ർ​ ​റീ​ഡ​ർ,​ ​പ​ബ്ലി​ക് ​റി​ലേ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​ആ​ർ​കി​ടെ​ക്ച​റ​ൽ​ ​ഡ്രാ​ഫ്റ്റ്സ്മാ​ൻ​ ​ഗ്രേ​ഡ് ​ഒ​ന്ന്,​ ​ഡ്രാ​ഫ്റ്റ്സ്മാ​ൻ​ ​(​മെ​ക്കാ​നി​ക്ക​ൽ​),​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ,​ ​ഓ​പ​റേ​റ്റ​ർ,​ ​അ​സി​സ്റ്റ​ന്റ് ​ക​മ്പൈ​യി​ല​ർ,​ ​ക്ല​ർ​ക്(​സൊ​സൈ​റ്റി​ ​വി​ഭാ​ഗം​)​ ​എ​ന്നി​വ​യാ​ണ്.

​ ​ജി​ല്ലാ​ത​ല​ ​(​ ​ജ​ന​റ​ൽ​)​ ​ത​സ്തി​ക​ക​ൾ​ ​ഫി​സി​യോ​തെ​റാ​പി​സ്റ്റ്,​ ​കു​ക്ക് ​എ​ന്നി​വ​യാ​ണ്.​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​സ്പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ഡെ​യ്റി​ ​ഫാം​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​(​പ​ട്ടി​ക​വ​ർ​ഗം​),​ ​സെ​ക്യൂ​രി​റ്റി​ ​ഗാ​ർ​ഡ് ​ഗ്രേ​ഡ് ​ര​ണ്ട് ​(​പ​ട്ടി​ക​വ​ർ​ഗം​‐​വി​മു​ക്ത​ഭ​ട​ന്മാ​ർ​ ​മാ​ത്രം​)എന്നിവ ഉണ്ട്

​ജി​ല്ലാ​ത​ല​ ​സ്പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റാ​യി​ ​കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് ​ര​ണ്ട് ​(​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള​ള​ ​പ്ര​ത്യേ​ക​ ​നി​യ​മ​നം​),​ ​ക്ല​ർ​ക്ക്‐​ടൈ​പി​സ്റ്റ്(​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗം​)​ ​ത​സ്തി​ക​ക​ൾ​ ​എ​ന്നി​വ​യി​ലേ​ക്കാ​ണ് ​വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യ​ത്.

​സം​സ്ഥാ​ന​ത​ല​ ​എ​ൻ​സി​എ​ ​റി​ക്രൂ​ട്ട്മെ​ന്റാ​യി​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ​(​ര​ണ്ടാം​ ​എ​ൻ​സി​എ​‐​എ​ൽ​സി​/​എ​ഐ​),​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​മാ​ത്ത​മാ​റ്റി​ക്സ്(​ര​ണ്ടാം​ ​എ​ൻ​സി​എ​‐​ധീ​വ​ര​),​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​ഉ​റു​ദു​ ​(​മൂ​ന്നാം​ ​എ​ൻ​സി​എ​‐​ ​പ​ട്ടി​ക​ജാ​തി​),​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ഇ​ൻ​ ​ഫി​സി​ക്ക​ൽ​ ​മെ​ഡി​സി​ൻ​ ​ആ​ൻ​ഡ് ​റി​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​(​ര​ണ്ടാം​ ​എ​ൻ​സി​എ​‐​ ​എ​സ്സി​സി​സി​),​

​അ​സി​സ്റ്റ​ന്റ് ​സ​ർ​ജ​ൻ​/​കാ​ഷ്വാ​ലി​റ്റി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​ര​ണ്ടാം​ ​എ​ൻ​സി​എ​‐​ ​പ​ട്ടി​ക​വ​ർ​ഗം​),​ ​അ​സി​സ്റ്റ​ന്റ് ​മ​റൈ​ൻ​ ​സ​ർ​വേ​യ​ർ​(​എ​ട്ടാം​ ​എ​ൻ​സി​എ​‐​പ​ട്ടി​ക​ജാ​തി​),​ ​അ​ഗ്രി​ക​ൾ​ച്ച​ർ​ ​ഓ​ഫീ​സ​ർ​ ​(​ഒ​ന്നാം​ ​എ​ൻ​സി​എ​‐​ ​ധീ​വ​ര​),​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​മൃ​ദം​ഗം​ ​(​ര​ണ്ടാം​ ​എ​ൻ​സി​എ​‐​ ​മു​സ്ലിം​),​ ​പ്രീ​ ​പ്രൈ​മ​റി​ ​ടീ​ച്ച​ർ​ ​(​ഡെ​ഫ് ​സ്കൂ​ൾ​‐​ഒ​ന്നാം​ ​എ​ൻ​സി​എ​‐​ ​ഈ​ഴ​വ​/​തി​യ്യ​/​ബി​ല്ല​വ,​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​(​ഐ​സി​ഡി​എ​സ്)​(​ഒ​ന്നാം​ ​എ​ൻ​സി​എ​‐​എ​സ്സി​സി​സി​),​ ​ഗോ​ഡൗ​ൺ​ ​മാ​നേ​ജ​ർ​‐​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​ ​(​ഒ​ന്നാം​ ​എ​ൻ​സി​എ​‐​ഈ​ഴ​വ​/​തി​യ്യ​ ​/​ബി​ല്ല​വ​),​ ​യൂ​ണി​റ്റ് ​മാ​നേ​ജ​ർ​‐​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​(​ഒ​ന്നാം​ ​എ​ൻ​സി​എ​‐​ ​പ​ട്ടി​ക​ജാ​തി,​ ​

എ​ൽ​സി​ ​/​എ​ഐ​),​ ​ഫോ​ർ​മാ​ൻ​(​വു​ഡ് ​വ​ർ​ക്ഷോ​പ്)​(​ഒ​ന്നാം​ ​എ​ൻ​സി​എ​‐​ ​ഈ​ഴ​വ​/​തി​യ്യ​/​ബി​ല്ല​വ,​ ​ലോ​വ​ർ​ ​ഡി​വി​ഷ​ൻ​ ​ക്ല​ർ​ക്് ​(​ഒ​ന്നാം​ ​എ​ൻ​സി​എ​‐​മു​സ്ലിം​).​ ​ജി​ല്ലാ​ത​ല​ ​എ​ൻ​സി​എ​ ​റി​ക്രൂ​ട്ട്മെ​ന്റാ​യ​ ​ജൂ​നി​യ​ർ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്പ​ക്ട​ർ​ ​ഗ്രേ​ഡ് ​ര​ണ്ട്(​ഒ​ന്നാം​ ​എ​ൻ​സി​എ​‐​ ​എ​ൽ​സി​/​എ​ഐ,​ ​വി​ശ്വ​ക​ർ​മ,​ ​ഹി​ന്ദു​ ​നാ​ടാ​ർ,​ ​ധീ​വ​ര​),​ ​പാ​ർ​ട്ടൈം​ ​ഹൈ​സ്കൂ​ൾ​ ​അ​സി​സ്റ്റ​ന്റ്(​ഉ​റു​ദു​‐​മൂ​ന്നാം​ ​എ​ൻ​സി​എ​‐​പ​ട്ടി​ക​ജാ​തി​),​ ​ഡ്രൈ​വ​ർ​ ​ഗ്രേ​ഡ് 2​(​എ​ച്ച്ഡി​വി​)​(​വി​മു​ക്ത​ഭ​ട​ന്മാ​ർ​ ​മാ​ത്രം​)​ ​(​പ​ട്ടി​ക​ജാ​തി,​ ​മു​സ്ലിം,​ ​എ​സ്ഐ​യു​സി​ ​നാ​ടാ​ർ​),​ ​കു​ക്ക്(​മു​സ്ലിം,​ ​ഒ​ബി​സി,​ ​ധീ​വ​ര,​ ​വി​ശ്വ​ക​ർ​മ,​ ​പ​ട്ടി​ക​ജാ​തി,​ ​എ​ൽ​സി​/​എ​ഐ​)​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​

അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ന​വം​ബ​ർ​ 20.​ ​വി​ശ​ദ​വി​വ​ര​ത്തി​ന് ​:​ ​w​w​w.​k​e​r​a​l​a​p​s​c.​g​o​v.​in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (5 minutes ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (14 minutes ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (40 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (9 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (9 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (9 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (10 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (10 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (10 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

Malayali Vartha Recommends