Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക​മ്പൈ​ൻ​ഡ് ​ഗ്രാ​ഡ്വേറ്റ് ​ലെ​വ​ൽ​ ​പ​രീ​ക്ഷ​‐2019​ന് ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മിഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തു​ട​ങ്ങി

04 NOVEMBER 2019 05:11 PM IST
മലയാളി വാര്‍ത്ത

ഇ​ന്ത്യ​ൻ​ ​ഓ​ഡി​റ്റ് ​ആ​ൻ​ഡ് ​അ​ക്കൗ​ണ്ട്സ് ​ഡി​പാ​ർ​ട്മെ​ന്റി​ൽ​ ​അ​സി.​ ​ഓ​ഡി​റ്റ് ​ഓ​ഫീ​സ​ർ,​ ​അ​സി.​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ,​ ​സെ​ൻ​ട്ര​ൽ​ ​സെ​ക്ര​ട്ട​റി​യ​റ്റ് ​സ​ർ​വീ​സി​ൽ​ ​അ​സി.​ ​സെ​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ബ്യൂ​റോ​യി​ൽ​ ​അ​സി.​ ​സെ​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​റെ​യി​ൽ​വേ​ ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​അ​സി.​ ​സെ്ക്ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​എ​ക്സ്റ്റേ​ണ​ൽ​ ​അ​ഫ​യേ​ഴ്സി​ൽ​ ​അ​സി.​ ​സെ​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​എ​എ​ഫ്എ​ച്ച്ക്യു​വി​ൽ​ ​അ​സി.​ ​സെ​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ,​

​മ​റ്റു​ ​മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും​ ​വ​കു​പ്പു​ക​ളി​ലും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​അ​സി​സ്റ്റ​ന്റ്,​ ​അ​സി.​ ​സെ​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​സി​ബി​ഡി​ടി​യി​ൽ​ ​ഇ​ൻ​സ്പ​ക്ട​ർ​ ​ഓ​ഫ് ​ഇ​ൻ​കം​ ​ടാ​ക്സ്,​ ​സി​ബി​ഐ​സി​യി​ൽ​ ​ഇ​ൻ​സ്പ​ക്ട​ർ​(​ ​സെ​ൻ​ട്ര​ൽ​ ​എ​ക്സ​സൈ​സ്),​ ​ഇ​ൻ​സ്പ​ക്ട​ർ​(​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​),​ഇ​ൻ​സ്പ​ക്ട​ർ​(​എ​ക്സാ​മി​ന​ർ​),​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റി​ൽ​ ​അ​സി.​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഓ​ഫീ​സ​ർ,​ ​സി​ബി​ഐ​യി​ൽ​ ​സ​ബ് ​ഇ​ൻ്സ​പ​ക്ട​ർ,​ ​പോ​സ്റ്റ​ൽ​ ​വ​കു​പ്പി​ൽ​ ​ഇ​ൻ​സ്പ​ക്ട​ർ,​ ​സെ​ൻ​ട്ര​ൽ​ ​ബ്യൂ​റോ​ ​ഓ​ഫ് ​ന​ർ​ക്കോ​ട്ടി​ക്സി​ൽ​ ​ഇ​ൻ​സ്പ​ക്ട​ർ,​

​മ​റ്റു​ ​മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​ ​വ​കു​പ്പു​ക​ളി​ൽ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​അ​സി​സ്റ്റ​ന്റ്,​ ​അ​സി​സ്റ്റ​ന്റ്/​ ​സൂ​പ്ര​ണ്ട​ന്റ്,​ ​സി​ ​ആ​ൻ​ഡ് ​എ​ജി​യി​ൽ​ ​ഡി​വി​ഷ​ണ​ൽ​ ​അ​ക്കൗ​ണ്ട​ന്റ്,​ ​എ​ൻ​ഐ​യി​ൽ​ ​സ​ബ് ​ഇ​ൻ​സ്പ​ക്ട​ർ,​സ്റ്റാ​റ്റി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​പ്രോ​ഗ്രാം​ ​ഇം​പ്ലി​മെ​ന്റേ​ഷ​നി​ൽ​ ​ജൂ​നി​യ​ർ​ ​സ്റ്റാ​റ്റി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,​ ​ര​ജി​സ്ട്രാ​ർ​ ​ജ​ന​റ​ൽ​ ​ഓ​ഫ് ​ഇ​ന്ത്യ​യി​ൽ​ ​സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ​ ​ഇ​ൻ​വ​സ്റ്റി​ഗേ​റ്റ​ർ​ ​ഗ്രേ​ഡ് ​ര​ണ്ട്.,​ ​സി​ആ​ൻ​ഡ്എ​ജി​യി​ൽ​ ​ഓ​ഡി​റ്റ​ർ,​ ​മ​റ്റു​ ​മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​ ​ഓ​ഡി​റ്റ​ർ,​ ​സി​ജി​ഡി​എ​യി​ൽ​ ​ഓ​ഡി​റ്റ​ർ,​ ​സി​ ​ആ​ൻ​ഡ്എ​ജി​യി​ൽ​ ​അ​ക്കൗ​ണ്ട​ന്റ്,​ ​മ​റ്റു​ ​മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​/​ ​വ​കു​പ്പു​ക​ളി​ൽ​ ​അ​ക്കൗ​ണ്ട​ന്റ്/​ജൂ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ്,​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​സീ​നി​യ​ർ​ ​സെ​ക്ര​ട്ട​റി​യ​റ്റ് ​​ ​അ​സി​സ്റ്റ​ന്റ്.​/​ ​യു​ഡി​ക്ല​ർ​ക്,​ ​സി​ബി​ഡി​ടി​ ​ടാ​ക്സ് ​​ ​അ​സി​സ്റ്റ​ന്റ്,​ ​സി​ബി​ഐ​സി​യി​ൽ​ ​ടാ​ക്സ് ​​ ​അ​സി​സ്റ്റ​ന്റ്.,​ ​സെ​ൻ​ട്ര​ൽ​ ​ബ്യൂ​റോ​ ​ഓ​ഫ് ​ന​ർ​കോ​ടി​ക്സി​ൽ​ ​സ​ബ് ​ഇ​ൻ​സ്പ​ക്ട​ർ,​ ​ബോ​ർ​ഡ​ർ​ ​റോ​ഡ്സ് ​ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ​ ​യു​ഡി​ ​ക്ല​ർ​ക് ​എ​ന്നി​ങ്ങ​നെ​ 34​ ​ത​സ്തി​ക​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ ​

ഓ​രോ​ ​ത​സ്തി​ക​യി​ലേ​ക്കു​മു​ള്ള​ ​പ്രാ​യം​ ​വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.​ ​രാ​ജ്യ​ത്തെ​ ​ഒ​മ്പ​ത് ​റീ​ജ​ണു​ക​ളി​ലാ​യി​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ​പ​രീ​ക്ഷ.​ ​നാ​ലു​ ​ഘ​ട്ട​ങ്ങ​ളാ​യാ​ണ് ​പ​രീ​ക്ഷ.​ ​ഒ​ന്നും​ ​ര​ണ്ടും​ ​ഘ​ട്ടം​ ​കം​പ്യൂ​ട്ട​റ​ധി​ഷ്ഠി​ത പരീക്ഷ ആയിരിക്കും ..​ ​മൂ​ന്നാം​ഘ​ട്ടം​ ​പേ​പ്പ​റി​ൽ​ ​എ​ഴു​തു​ന്ന​ ​രീ​തി​യി​ലും​ ​നാ​ലാം​ഘ​ട്ടം​ ​സ്കി​ൽ​ ​ടെ​സ്റ്റു​മാ​ണ്.​ ​

കേ​ര​ള​വും​ ​ല​ക്ഷ​ദ്വീ​പും​ ​ക​ർ​ണാ​ട​ക​വു​മു​ൾ​പ്പെ​ടു​ന്ന​ ​ക​ർ​ണാ​ട​ക,​ ​കേ​ര​ള​ ​റീ​ജ​ണി​ൽ​ ​ബെ​ൽ​ഗാ​വി,​ ​ബം​ഗ​ളൂ​രു,​ ​ഹു​ബ്ബ​ള്ളി,​ ​ക​ല​ബു​ർ​ഗി,​ ​മം​ഗ​ളൂ​രു,​ ​മൈ​സൂ​രു,​ ​ശി​വ​മോ​ഗ,​ ​ഉ​ഡു​പ്പി,​ ​എ​റ​ണാ​കു​ളം,​ ​ക​ണ്ണൂ​ർ,​ ​കൊ​ല്ലം,​ ​കോ​ട്ട​യം,​ ​കോ​ഴി​ക്കോ​ട്,​ ​തൃ​ശൂ​ർ,​ ​തി​രു​വ​ന​ന്ത​പു​രം,​ ​ക​വ​ര​ത്തി​ ​എ​ന്നി​വ​യാ​ണ് ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.​

വി​ലാ​സം​:​ ​R​e​g​i​o​n​a​l​ ​D​i​r​e​c​t​o​r​ ​(​K​K​R​),​ ​S​t​a​f​f​ ​S​e​l​e​c​t​i​o​n​ ​C​o​m​m​i​s​s​i​o​n,​
1​s​t​ ​F​l​o​o​r,​ ​“​E​”​ ​W​i​n​g,​
​K​e​n​d​r​i​y​a​ ​S​a​d​a​n,​
​K​o​r​a​m​a​n​g​a​l​a,​ ​B​e​n​g​a​l​u​r​u,​ ​K​a​r​n​a​t​a​k​a560034​ ​(​w​w​w.​s​s​c​k​k​r.​k​a​r.​n​i​c.​i​n​).​ ​

h​t​t​p​s​:​/​/​s​s​c.​n​i​c.​i​n​ ​വ​ഴി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ന​വം​ബ​ർ​ 25

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (13 minutes ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (1 hour ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (1 hour ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (1 hour ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (1 hour ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (2 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (2 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (2 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (2 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (2 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (3 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

Malayali Vartha Recommends