Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

കുസാറ്റിൽ ജോലി തേടുകയാണോ ? അധ്യാപക വിഭാഗത്തിലേക്ക്‌ അവസരങ്ങൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 2

05 NOVEMBER 2019 10:55 AM IST
മലയാളി വാര്‍ത്ത

കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിരവധി തൊഴില്‍ അവസരങ്ങൾ. അധ്യാപക വിഭാഗത്തിലേക്ക്‌ 104 ഒഴിവുകളുണ്ട് . പ്രൊഫസര്‍1 തസ്തികയിലേക്ക് 5 ഒഴിവുകൾ , അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 37 ഒഴിവുകൾ , അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 52 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത്. പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവർ ജനറല്‍ കാറ്റഗറിക്ക് 4,000 രൂപയാണ് അപേക്ഷാ ഫീസ് അടക്കേണ്ടുന്നത്. എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്ക് 1,000 രൂപയാണ് അപേക്ഷ ഫീസ് അടക്കേണ്ടുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 3,000 രൂപയാണ് അപേക്ഷാ ഫീസ് അടക്കേണ്ടുന്നത്. എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്ക് ഇത് 750 രൂപയാണ് അപേക്ഷ ഫീസ്.അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കാന്‍ 2,000 രൂപയാണ് ഫീസ് അടക്കേണ്ടുന്നത്. എസ്‌സി, എസ്‌ടി വിഭാഗക്കാര്‍ക്ക് 500 രൂപയാണ് അടയ്‌ക്കേണ്ടുന്നത്. ഓണ്‍ലെെനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ രണ്ടാണ്.

ഭിന്നശേഷിക്കാര്‍ക്ക് ഫീസ് അടയ്‌ക്കേണ്ടുന്നത് ഇല്ല. എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ് എന്നീ വിധത്തിലാണ് ഫീസടയ്‌ക്കേണ്ടത് . പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ യുജിസി നിഷ്‌കര്‍ഷിക്കുന്നതാണ്. വിശദമായ വിജ്ഞാപനത്തിനായി www.cusat.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലെെനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലെെന്‍ അപേക്ഷയുടെ കോപ്പിയും ബന്ധപ്പെട്ട രേഖകളുടെ കോപ്പിയും Register, Cochin University Of Science and Technology, Kochi - 682022 എന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷകളുടെ കോപ്പി ഡിസംബര്‍ പത്തിനു മുന്‍പ് ലഭിക്കണം. കൂടുതൽ റഫറൻസിനായി രജിസ്ട്രേഷൻ നമ്പർ ആവശ്യം വരും . അത് സൂക്ഷിക്കുക. ഒരു അറിയിപ്പിന് കീഴിൽ വ്യത്യസ്ത പോസ്റ്റുകൾ പ്രയോഗിക്കുന്നതിന് നിങ്ങൾ വ്യത്യസ്ത പ്രൊഫൈൽ തയ്യാറാക്കണം. വ്യത്യസ്ത ലോഗിൻ നാമം ഉപയോഗിച്ച് നിങ്ങൾക്ക് വ്യത്യസ്ത പ്രൊഫൈൽ സൃഷ്ടിക്കാൻ കഴിയും. ‘Final Submit ക്ലിക്കു ചെയ്യുന്നതിന് മുൻപ് നിങ്ങൾക്ക് എത്ര സമയമെങ്കിലും അപ്ലിക്കേഷൻ എഡിറ്റു ചെയ്യാനാകും. നിങ്ങളുടെ പ്രൊഫൈലിലേക്ക് പ്രവേശിക്കുക. ആദ്യ ലോഗിൻ സമയത്ത് പാസ്‌വേഡ് മാറ്റാൻ നിങ്ങളോട് ആവശ്യപ്പെടും. അതിനനുസരിച്ച് പാസ്‌വേഡ് മാറ്റി കൂടുതൽ ഉപയോഗത്തിനായി പാസ്‌വേഡ് കുറിച്ച് വയ്ക്കണം.


ആദ്യം അടച്ച രജിസ്ട്രേഷൻ ഫീസ്, നെഫ്റ്റ് യുടിആർ നമ്പർ / ഡിഡി നമ്പർ, ബാങ്കിന്റെ തീയതി, പേര്, ബ്രാഞ്ച് / ക്യാഷ് രസീത് നമ്പർ, ബുക്ക് നമ്പർ , തീയതി എന്നിവ ഉൾപ്പെടെ പ്രദർശിപ്പിച്ചിരിക്കുന്ന ഫോമിൽ വ്യക്തിഗത വിശദാംശങ്ങൾ നൽകി ഡാറ്റ സംരക്ഷിക്കുക. സ്വകാര്യ പ്രൊഫൈൽ സംരക്ഷിക്കുമ്പോൾ, വെബ് പേജിന്റെ ഇടത് വശത്തെ അനുബന്ധ ബട്ടണുകൾ ക്ലിക്കുചെയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (5 minutes ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (14 minutes ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (40 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (9 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (9 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (9 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (10 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (10 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (10 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

Malayali Vartha Recommends