Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊ​ച്ചി​ൻ​ ​ഷി​പ്പ്‌​യാ​ഡിൽ നിരവധി ഒഴിവുകൾ-അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ന​വം​ബ​ർ​ 15

07 NOVEMBER 2019 04:34 PM IST
മലയാളി വാര്‍ത്ത

കൊ​ച്ചി​ൻ​ ​ഷി​പ്പ്‌​യാ​ഡി​ൽ​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 724​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഇ​തി​ൽ​ 671​ ​ഒ​ഴി​വു​ക​ൾ​ ​കൊ​ച്ചി​യി​ലെ​ ​വ​ർ​ക്ക്മെ​ൻ​ ​ ​വി​ഭാ​ഗ​ത്തി​ലാ​ണ്.​നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും

​മും​ബൈ​യി​ലെ​ ​ഷി​പ്പ് ​റി​പ്പ​യ​ർ​ ​യൂ​ണി​റ്റി​ലെ​ ​(​സി.​എം.​എ​സ്.​ആ​ർ.​യു.​)​ ​വ​ർ​ക്ക്മെ​ൻ,​ ​സൂ​പ്പ​ർ​വൈ​സ​റി​ ​ത​സ്തി​ക​ക​ളി​ലാ​ണ് ഒഴിവുകൾ ഉള്ളത് .​ ​വ​ർ​ക്ക്‌​മെ​ൻ​ ​ത​സ്തി​ക​ക​ളി​ൽ​ 45,​ ​സൂ​പ്പ​ർ​വൈ​സ​റി​ ​കേ​ഡ​റി​ൽ​ 8​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​സി.​ ​എം.​എ​സ്.​ആ​ർ.​യു.​വി​ലെ​ ​ഒ​ഴി​വു​ക​ൾ.​ ​
കൊച്ചിയിലെ വ​ർ​ക്ക്മെ​ൻ​ യൂണിറ്റിൽ ​ ​ഫാ​ബ്രി​ക്കേ​ഷ​ൻ​ ​അ​സി​സ്റ്റ​ന്റ് ഒഴിവുകൾ ഉണ്ട് :​ ​ഷീ​റ്റ് ​മെ​റ്റ​ൽ​ ​വ​ർ​ക്ക​റുടെ 17 ഒഴിവുകൾ ആണ് ഉള്ളത് ,​ ​വെ​ൽ​ഡ​ർ​ തസ്തികയിൽ 30​ ഒഴിവുകളുണ്ട്

​ഔ​ട്ട്ഫി​റ്റ് ​അ​സി​സ്റ്റ​ന്റ്വിഭാഗത്തിൽ ​ ​ഫി​റ്റ​റുടെ ​ 214 ഒഴിവുകളാണുള്ളത് . ​ ​മെ​ക്കാ​നി​ക് ​ഡീ​സ​ൽ​ 22,​ ​മെ​ക്കാ​നി​ക് ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ 7,​ ​ഫി​റ്റ​ർ​ ​പൈ​പ്പ്/​പ്ലം​ബ​ർ​ 36,​ ​പെ​യി​ന്റ​ർ​ 5,​ ​ഇ​ല​ക്‌​ട്രി​ഷ്യ​ൻ​ 85,​ ​ക്രെ​യി​ൻ​ ​ഓ​പ്പ​റേ​റ്റ​ർ​ ​(​ഇ.​ഒ.​ടി.​)​ 19,​ ​ഇ​ല​ക്‌​ട്രോ​ണി​ക് ​മെ​ക്കാ​നി​ക് 73,​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​മെ​ക്കാ​നി​ക് 78,​ ​ഷി​പ്പ് ​റൈ​റ്റ് ​വു​ഡ്/​കാ​ർ​പ്പെ​ന്റ​ർ​ 2,​ ​ഓ​ട്ടോ​ ​ഇ​ല​ക്‌​ട്രി​ഷ്യ​ൻ​ 2,​ ​സ്‌​കാ​ഫോ​ൾ​ഡ​ർ​ 19,​ ​ഏ​രി​യ​ൽ​ ​വ​ർ​ക്ക് ​പ്‌​ളാ​റ്റ്ഫോം​ ​ഓ​പ്പ​റേ​റ്റ​ർ​ 2,​ ​സെ​മി​ ​സ്‌​കി​ൽ​ഡ് ​റി​ഗ്ഗ​ർ​ 40,​ ​ജ​ന​റ​ൽ​ ​വ​ർ​ക്ക​ർ​ ​(​കാ​ന്റീ​ന്‍​)​ 20 എന്നിങ്ങനെയാണ് ഒഴിവുകൾ .​ ​

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ശ​ദ​മാ​യ​ ​വി​ജ്ഞാ​പ​നം​ ​കൊ​ച്ചി​ൻ​ ​ഷി​പ്പ്‌​യാ​ഡി​ന്റെ​ ​വെ​ബ്സൈ​റ്റാ​യ​ ​w​w​w.​c​o​c​h​i​n​s​h​i​p​y​a​r​d.​c​o​m​ ​-​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​

​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ന​വം​ബ​ർ​ 15

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (1 minute ago)

വീട്ടിലിരുത്താൻ നോക്കിയതാ... ചെക്കൻ പറന്നു നടക്കുന്നു രാഹുൽ ദേ ഇറങ്ങി ..! ഷഹനാസിന്റെ പ്രേമങ്ങൾ പൊളിക്കുന്നു  (9 minutes ago)

ശിവാലിക് ദേ ഹോർമുസ് കടന്ന് വരുന്നു..! ഇറാൻ തൊട്ടില്ല..! ജയശങ്കറിന്റെ ഡീൽ..!ഹോർമൂസിൽ പട്ടാളത്തെ ഇറക്കി ട്രംപ്..  (20 minutes ago)

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (21 minutes ago)

കാർ ഓട്ടോറിക്ഷയിലിടിച്ചു കയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന സ്ത്രീക്ക് ദാരുണാന്ത്യം  (28 minutes ago)

അലുവ കച്ചവടക്കാരൻ തന്ത പെറ്റതള്ളമാരുടെ മുന്നിലിട്ട് കൂടത്തിന് അടിച്ച് തീർക്കും..! ആന്റീസ്‌ ലൗവർ..ചാകേണ്ടവനെന്ന്  (29 minutes ago)

കാഞ്ഞങ്ങാട് ബൈക്ക് അപകടത്തിൽ രണ്ട് മരണം  (34 minutes ago)

പഴയ സുഹൃത്തുക്കളുടെ സമാഗമം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സന്തോഷവാർത്തകൾ!  (39 minutes ago)

തൊഴിൽ വിജയവും സ്ഥാനക്കയറ്റവും; മകരം രാശിക്കാർക്ക് സുവർണ്ണകാലം.  (47 minutes ago)

സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും പ്രവാസി കൂട്ടായ്മയായി നവയുഗം അൽഹസ്സ ഷുഖൈക്ക് ഇഫ്താർ സംഗമം  (56 minutes ago)

ആന്റീസ്‌ ലൗവർ അലുവ അന്ന് ആ അമ്മയുടെ കണ്ണുനീരിനെ നോക്കി പരിഹസിച്ചു,ഇന്ന് 'അമ്മ പൊട്ടിച്ചിരിക്കുന്നു..!ചാകേണ്ടവനെന്ന്  (1 hour ago)

വെള്ളാപ്പള്ളി നടേശനെ ചവിട്ടി പുറത്താക്കി...! പിണറായി അനുഗ്രഹിച്ച് വിട്ടു പിന്നാലെ കസേര തെറിച്ചു...!  (1 hour ago)

​ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി....  (1 hour ago)

VVR-ന്റെ കഴുത്തിൽ കെട്ടി ശ്വാസം മുട്ടിക്കുന്നു..! കോർപറേഷൻ ബജറ്റിൽ കളക്ടറിന്റെ പണി..!കാലുമടക്കി അടിച്ച് VVR  (1 hour ago)

നിയമലംഘനങ്ങളിലെ പിഴയിൽ 50 ശതമാനം ഇളവ് ചെയ്യാൻ തീരുമാനിച്ച് മന്ത്രിസഭായോഗം...  (1 hour ago)

Malayali Vartha Recommends