Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

എന്‍ജിനീയര്‍മാര്‍ക്ക് ആര്‍മിയില്‍ അവസരം; ബിരുദധാരികളായവർ വേഗം അപേക്ഷിക്കൂ

11 NOVEMBER 2019 12:25 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ആര്‍മിയുടെ 130-ാമത് ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് (ടി.ജി.സി.-130) അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. വിവിധ ട്രേഡുകളിലെ എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്‍മാര്‍ക്കാണ് അവസരമുള്ളത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, സിവില്‍, ആര്‍ക്കിടെക്ചര്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ ടെക്നോളജി/ഇന്‍ഫോടെക് അല്ലെങ്കില്‍ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍, മെറ്റലര്‍ജിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമേന്റഷന്‍, മൈക്രോ ഇലക്ട്രോണിക്‌സ് ആന്‍ഡ് മൈക്രോവേവ് സ്ട്രീമുകളിലായി ഒഴിവുകളുണ്ട്. അങ്ങനെ ആകെ 40 ഒഴിവുകൾ ആണുള്ളത്.

അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത ഏത് ട്രേഡിലേക്കാണോ അപേക്ഷിക്കുന്നത് ആ ട്രേഡിൽ എന്‍ജിനീയറിങ് ബിരുദം നേടിയിരിക്കണം. ശ്രദ്ധിക്കുക എന്‍ജിനീയറിങ് അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാൻ കഴിയും. അങ്ങനെ അപേക്ഷിക്കുന്നവർ 2020 ജനുവരി ഒന്നിന് മുമ്പേ എന്‍ജിനീയറിങ് ഡിഗ്രി നേടിയവർ ആയിരിക്കണം. അപേക്ഷകരുടെ പ്രായം . 01.07.2020-ന് 20-27 വയസിന് ഇടയിൽ ആയിരിക്കണം . അപേക്ഷകര്‍ 1993 ജൂലായ് രണ്ടിനും 2000 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉള്‍പ്പെടെ). അപേക്ഷകരുടെ ശാരീരിക യോഗ്യത ഇങ്ങനെയാണ് ഉയരം 157.5 ഭാരം, നെഞ്ചളവ് എന്നിവ ആനുപാതികം. കാഴ്ച Better Eye 6/6, Worse Eye 6/18 ആയിരിക്കണം . ശാരീരികയോഗ്യതാ പരീക്ഷയുണ്ടാകും. അത് 15 മിനിറ്റില്‍ 2.4 കി.മീ. ഓട്ടം, പുഷ് അപ് 13, സിറ്റ് അപ് 25, ചിന്‍അപ് 6, റോപ്ക്ലൈമ്പിങ് 3.4 മീറ്റര്‍ എന്നിങ്ങനെയായിരിക്കും . പ്രാഥമികഘട്ട സ്‌ക്രീനിങ്ങിനുശേഷം എസ്.എസ്.ബി. ഇന്റര്‍വ്യൂ, ഗ്രൂപ്പ്ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുണ്ടാകും തിരഞ്ഞെടുപ്പ് നടക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.

www.joinindianarmy.nic.in-ലൂടെ ഓണ്‍ലൈനായിട്ട് വേണം അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ ഉദ്യോഗാര്‍ഥികള്‍ അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് (റോള്‍ നമ്പര്‍ ഉള്‍പ്പെടെ എടുക്കുക. ഒരു പ്രിന്റൗട്ടില്‍ ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി യോഗ്യത (10, 12, BE/BTech Marksheeets), ജാതി/വിഭാഗം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം റിക്രൂട്ട്മെന്റ് സമയത്ത് ഹാജരാക്കണം. രണ്ടാമത് കോപ്പി ഉദ്യോഗാര്‍ഥിയുടെ പക്കല്‍ സൂക്ഷിക്കാനുള്ളതാണ്. അപേക്ഷയുടെ പ്രിന്റൗട്ടോ മറ്റേതെങ്കിലും രേഖകളോ തപാലില്‍ അയയ്‌ക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 14 ആണ് .അപ്പോൾ വേഗത്തിൽ അപേക്ഷിക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ്  (3 minutes ago)

റെയിൽ ഗതാഗതത്തെയും മൂടൽമഞ്ഞും തണുപ്പും സാരമായി ബാധിച്ചു  (21 minutes ago)

വിസി നിയമനം; കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായി; ആഞ്ഞടിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (21 minutes ago)

210 കോടി രൂപയായതായി ദേവസ്വം ബോർഡ്  (26 minutes ago)

സാമ്പത്തിക ബാധ്യത...ചാലക്കുടിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു  (45 minutes ago)

രാത്രിക്ക് രാത്രി രാഹുൽ കൊച്ചിയിൽ ജസ്റ്റിസ് ബാബുവിന് മുന്നിൽ..!ഹൈക്കോടതിയിൽ നേരിട്ട് രാഹുൽ ഈശ്വർ അടിച്ച് പിരിഞ്ഞു..?!  (59 minutes ago)

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (1 hour ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (1 hour ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (1 hour ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (2 hours ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (2 hours ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (2 hours ago)

പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും സി.എൻ.ജിക്കും മൂന്നു രൂപ വരെ കുറയും....  (2 hours ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും  (2 hours ago)

പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി.  (2 hours ago)

Malayali Vartha Recommends