ജിആര്‍എസ്‌ഇ കൊല്‍ക്കത്ത; 262 അപ്രന്റൈസ് ട്രെയ്നി, അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ ഒന്ന്: സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 771 അപ്രന്റീസ് ഒഴിവുകള്‍!! ഉടൻ തന്നെ അപേക്ഷിക്കൂ...

തൊഴിൽ അന്വേഷിക്കുന്നവർക്ക് ഇതാ സുവര്ണാവസരങ്ങൾ കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് ഷിപ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ് ലിമിറ്റഡില്‍ (ജിആര്‍എസ്‌ഇ) 262 അപ്രന്റിസ് / ട്രെയിനി ഒഴിവിലേക്ക് അപേക്ഷിക്കാം. www.grse.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഒക്ടോബര്‍ ഒന്ന് വരെ അപേക്ഷിക്കാവുന്നതാണ്.
തസ്തിക, വിഭാഗം, ഒഴിവ് യോഗ്യത
ട്രേഡ് അപ്രന്റിസ്- എക്‌സ് ഐടിഎ 170 ഒഴിവ് എഐടിടി(സിടിഎസ്) ജയം,ബന്ധപ്പെട്ട എന്‍ടിസി(എന്‍സിവിടി)
ട്രേഡ്് അപ്രന്റിസ്-തുടക്കക്കാര്‍-40 പത്താം ക്ലാസ്
ടെക്‌നിഷ്യന്‍ അപ്രന്റിസ് 30 എന്‍ജിനിയറിങ് ഡിപ്ലോമ
ഗ്രജോ്വറ്റ് അപ്രന്റിസ് 16 ബന്ധപ്പെട്ട ബ്രഞ്ചില്‍ ബിടെക്.
എച്ച്‌ആര്‍ ട്രെയിനി 6 ബിരദം ,എബിഎ യ പിജിയ എച്ച് അര്‍- അനുബന്ധ വിഷയത്തില്‍ പിജി
Indian Railways | സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരങ്ങള്‍; 771 അപ്രന്റീസ് ഒഴിവുകള്‍
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലും നാഗ്പൂര്‍ ഡിവിഷനിലും മോത്തിബാഗ് വര്‍ക്ക്‌ഷോപ്പിലും ബിലാസ്പബര്‍ ഡിവിഷനിലുമായി 771 അപ്രന്റീസ് ഒഴിവുകള്‍. ഒരു വര്‍ഷത്തെ പരിശീലനം ഉണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്കായി www.secr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
നാഗ്പൂര്‍, മോത്തിബാഗ് എനനിവിടങ്ങളിലേക്ക് ഒക്ടോബര്‍ അഞ്ച് വരെയും ബിലാസ്പൂര്‍ ഡിവിഷനിലേയ്ക്ക് ഒക്ടോബര്‍ 10 വരെയും അപേക്ഷിക്കാം.
സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ റായ്പൂര്‍ ഡിവിഷന്റെ ബാഗണ്‍ റിപ്പയര്‍ ഷോപ്പില്‍ 413 അപ്രന്റീസ് ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 5.
വിശദ വിവരങ്ങള്‍ക്കായി www.secr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
യോഗ്യത
പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ ജയവും.
പ്രായ പരിധി 15 മുതല്‍ 24 വയസ്സ് വരെ
തിരഞ്ഞെടുപ്പ് - യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും. വൈദ്യ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്.
https://www.facebook.com/Malayalivartha



























