ഇന്റർ യൂണി. എഡ്യൂക്കേഷൻ സെന്ററിൽ മുപ്പതോളം ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...
വാരണാസിയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ടീച്ചർ എഡ്യൂക്കേഷനിൽ ഒഴിവുകൾ. ആകെ 36 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.
സീനിയർ അട്മിസ്ട്രെറ്റിവ് ഓഫീസർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് ലൈബ്രേറിയൻ, സെക്ഷൻ ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, പാർസൽ അസിസ്റ്റന്റ്, യു സി സി, എൽ ഡി സി, എം ടി എസ്, എഡിറ്റർ, വെബ് മാസ്റ്റർ, എഞ്ചിനീയർ, സിസ്റ്റം അനലിസ്റ്റ്, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ, ഹിന്ദി ട്രാൻസ്ലേറ്റർ, പുബ്ലിക്കേഷൻ അസിസ്റ്റന്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ്, ടെക്‌നിഷ്യൻ, ഡ്രൈവർ, കുക്ക് എന്നി വിവിധ തസ്തികകളിലായിട്ടാണ് ഒഴിവുകൾ ഉള്ളത്.
കൂടുതൽ വിവരങ്ങൾ അറിയാൻ www.iucte.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സെക്ഷൻ 12 (സിസിസി) പ്രകാരം യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) ഒരു കൂട്ടം സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കും സേവനങ്ങളും പ്രോഗ്രാമുകളും നൽകുന്നതിന് സ്വയംഭരണ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. IUCAA, IUAC, UGC DAE CSR, CEC, INFLIBNET, IUCIS, NAAC തുടങ്ങിയ രാജ്യത്തെ ഇന്റർ യൂണിവേഴ്സിറ്റി സെന്ററുകൾ (IUC) അവരുടെ പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്നു. വാരണാസിയിലെ ബിഎച്ച്‌യുവിലുള്ള ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ടീച്ചർ എജ്യുക്കേഷൻ (ഐയുസിടിഇ) അധ്യാപക വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2014 ഡിസംബർ 25-ന് ബിഎച്ച്‌യുവിൽ ആരംഭിച്ച ഏറ്റവും പുതിയ പതിപ്പാണ്.
https://www.facebook.com/Malayalivartha