UAE യിൽ ജോലി അവസരം ...അബുദാബി ഇസ്ലാമിക്ക് ബാങ്കിൽ ജോലി നേടാം...ജോലി ലഭിച്ചാൽ ഫ്രീ വിസ, ടിക്കറ്റ്, മറ്റു ആനുകൂല്യങ്ങൾ നേടാം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
ഗൾഫ് ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. പ്രത്യേകിച്ച് വിദേശത്ത് ബാങ്ക് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സന്തോഷ വാർത്താ തന്നെ ആയിരിക്കും.അബുദാബി ഇസ്ലാമിക് ബാങ്കിൽ ആണ് അവസരം. ജോലി ലഭിച്ചാൽ ഫ്രീ വിസ, ടിക്കറ്റ്, മറ്റു ആനുകൂല്യങ്ങൾ നേടാം.അബുദാബി ഇസ്ലാമിക് ബാങ്ക് അവരുടെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ വെബ്‌സൈറ്റിന്റെ കരിയർ പേജിൽ പ്രസിദ്ധീകരിച്ചു. ഈ ജോലികൾ യു എ ഇ യിൽ ആണ് . ഇതിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
ലോയർ, പ്രോഡക്‌ട് മാനേജർ വെൽത്ത് മാനേജ്‌മെന്റ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, സീനിയർ റിലേഷൻഷിപ്പ് മാനേജർ, കവർഡ് കാർഡ് പോളിസി മാനേജർ, അസിസ്റ്റന്റ് റിലേഷൻഷിപ്പ് മാനേജർ, ക്ലൗഡ് ഓട്ടോമേഷൻ എഞ്ചിനീയർ തുടങ്ങി വിവിധ 42 തസ്തികകളിലായിട്ടാണ് ഒഴിവുകൾ. വിവിധ തസ്തികകൾ കുറിച്ച് അറിയാൻ https://hciq.fa.em2.oraclecloud.com/hcmUI/CandidateExperience/en/sites/CX/requisitions എന്ന ലിങ്ക് സന്ദർശിക്കേണ്ടതാണ്. ആ ലിങ്ക് വഴി തന്നെ കമ്പനിയിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ റേസുമിയുമായി പൊരുത്തപ്പെടുന്ന എന്തെങ്കിലും ഒഴിവുകൾ ഉണ്ടെങ്കിൽ, യോഗ്യതാ മാനദണ്ഡം പരിശോധിച്ച് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാനായി റിക്രൂട്ടിംഗ് ടീമുമായി ബന്ധപ്പെടാൻ സാധിക്കും. നിങ്ങളുടെ ബയോഡാറ്റ സ്റ്റാറ്റസ്, ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഷോർട്ട്‌ലിസ്റ്റ് ചെയ്‌താൽ മാത്രമേ അവരിൽ നിന്നും മറുപടി ലഭിക്കൂകയൊള്ളു.
അബുദാബി ഇസ്ലാമിക് ബാങ്കിൽ ജോലിക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോഴും പ്രീ-സെലക്ഷൻ അഭിമുഖത്തിൽ പങ്കെടുക്കുമ്പോഴും ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കുക:
പുതുക്കിയ CV കുറഞ്ഞത് 1 വർഷത്തെ സാധുതയുള്ള ഒറിജിനൽ പാസ്‌പോർട്ട് പകർപ്പും, മുമ്പത്തെ വിസയുടെ പകർപ്പും ഏറ്റവും ഉയർന്ന വിദ്യാഭ്യാസ ബിരുദ സർട്ടിഫിക്കറ്റ്, ജോലിയുമായി ബന്ധപ്പെട്ട സാക്ഷ്യപ്പെടുത്തിയ കുറഞ്ഞത് 2 വർഷത്തിനുള്ളിലുള്ള പ്രവൃത്തി പരിചയം, അടുത്തിടെ എടുത്ത പാസ്‌പോർട്ട് സൈസ് ഒരു ഫുൾ സൈസ് കളർ ഫോട്ടോ, അക്കാദമിക് സർട്ടിഫിക്കറ്റുകളും ജോലി സംബന്ധമായ പരിശീലന സർട്ടിഫിക്കറ്റുകളും ഒരു പ്രവൃത്തി പരിചയം എന്നിവ കൈയിൽ കരുതണം.
അബുദാബി ഇസ്ലാമിക് ബാങ്കിനേ കുറിച്ച് പറയുകയാണെങ്കിൽ UAE യിലെ പ്രമുഖ ബാങ്കും ആസ്തിയിൽ ആഗോളതലത്തിൽ നാലാമത്തെ വലിയ ഇസ്ലാമിക് ബാങ്കുമാണ്. അബുദാബി ആസ്ഥാനമായി ലിസ്റ്റുചെയ്തിട്ടുള്ള ADIB, അബുദാബി എമിറേറ്റിലെ ആദ്യത്തെ ഇസ്ലാമിക് ബാങ്കായി 1997-ൽ സംയോജിപ്പിക്കപ്പെട്ടു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ADIB വളർച്ചയുടെ സ്ഥിരമായ ഒരു ട്രാക്ക് റെക്കോർഡ് പ്രകാരം അവരുടെ ഇപ്പോഴുള്ള മൊത്തം ആസ്തി 39 ബില്യൺ ഡോളറാണ്. ലോകോത്തര ഡിജിറ്റൽ ബാങ്കിംഗ് ഉൾപ്പെടെ ADIB നിലവിൽ 1 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.
https://www.facebook.com/Malayalivartha