എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ

എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഇൗസ്റ്റേൺ റീജനിലെ എയർപോർട്ടുകളിൽ ഫയർ സർവീസ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 105 ജൂനിയർ അസിസ്‌റ്റന്റ് ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 19. കൂടുതൽ വിവരങ്ങൾക്ക് www.aai.aero എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha