പിഎസ്‌സി വിജ്ഞാപനം 28 തസ്തികയില്‍

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 28 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralalpsc.gov.in എന്ന പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. തിരിച്ചറിയല്‍ രേഖയായി ആധാര്‍ പ്രൊഫൈലില്‍ ചേര്‍ക്കണമെന്ന്പിഎസ്‌സി അറിയിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍), പ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ലക്ചറര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, വെറ്ററിനറി സര്‍ജന്‍ അടക്കമുള്ള തസ്തികകളിലേക്കാണ് വിജ്ഞാപനം.
https://www.facebook.com/Malayalivartha