Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ്, ടെ​​ക്നി​​ക്ക​​ല്‍, ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചു​​ക​​ളി​​ല്‍ പു​​രു​​ഷ​​ന്‍​​മാ​​ര്‍​​ക്കും സ്ത്രീ​​ക​​ള്‍​​ക്കും അ​​വ​​സ​​രം

09 JUNE 2018 12:44 PM IST
മലയാളി വാര്‍ത്ത

വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ്, ടെ​​ക്നി​​ക്ക​​ല്‍, ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചു​​ക​​ളി​​ല്‍ പു​​രു​​ഷ​​ന്‍​​മാ​​ര്‍​​ക്കും സ്ത്രീ​​ക​​ള്‍​​ക്കും അ​​വ​​സ​​രം. എ​​യ​​ര്‍​​ഫോ​​ഴ്സ് കോ​​മ​​ണ്‍ അ​​ഡ്മി​​ഷ​​ന്‍ ടെ​​സ്റ്റ്(​​എ​​എ​​ഫ്സി​​എ​​ടി)-02/2018 മു​​ഖേ​​ന​​യാ​​ണു തി​​ര​​ഞ്ഞെ​​ടു​​പ്പ് നടക്കുന്നത് .

2019 ജൂ​​ലൈ​​യി​​ല്‍ ഈ ​​കോ​​ഴ്സു​​ക​​ള്‍ ആ​​രം​​ഭി​​ക്കും. വ്യ​​ത്യ​​സ്ത വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളാ​​ണ്. ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ് ബ്രാ​​ഞ്ചി​​ലെ ഷോ​​ര്‍​​ട്ട് സ​​ര്‍​​വീ​​സ് ക​​മ്മീ​​ഷ​​ന്‍ കോ​​ഴ്സി​​ലേ​​ക്കും ടെ​​ക്നി​​ക്ക​​ല്‍ ബ്രാ​​ഞ്ചി​​ലെ പെ​​ര്‍​​മ​​ന​​ന്‍റ് ക​​മ്മീ​​ഷ​​ന്‍, ഷോ​​ര്‍​​ട്ട് സ​​ര്‍​​വീ​​സ് ക​​മ്മീ​​ഷ​​ന്‍ കോ​​ഴ്സ് എ​​ന്നി​​വ​​യി​​ലേ​​ക്കും ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ചി​​ലെ പെ​​ര്‍​​മ​​ന​​ന്‍റ് ക​​മ്മീ​​ഷ​​ന്‍, ഷോ​​ര്‍​​ട്ട് സ​​ര്‍​​വീ​​സ്ക​​മ്മീ​​ഷ​​ന്‍ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​മാ​​ണു പു​​രു​​ഷ​​ന്‍​​മാ​​രി​​ല്‍​​ നി​​ന്ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​ട്ടു​​ള്ള​​ത്.

വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ് ബ്രാ​​ഞ്ചി​​ലെ ഷോ​​ര്‍​​ട്ട് സ​​ര്‍​​വീ​​സ് ക​​മ്മീ​​ഷ​​ന്‍ കോ​​ഴ്സി​​ലേ​​ക്കും ടെ​​ക്നി​​ക്ക​​ല്‍ ബ്രാ​​ഞ്ചി​​ലെ ഷോ​​ര്‍​​ട്ട്സ​​ര്‍​​വീ​​സ് ക​​മ്മീ​​ഷ​​ന്‍ കോ​​ഴ്സി​​ലേ​​ക്കും ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടിബ്രാ​​ഞ്ചി​​ലെ ഷോ​​ര്‍​​ട്ട്സ​​ര്‍​​വീ​​സ് ക​​മ്മീ​​ഷ​​ന്‍ കോ​​ഴ്സി​​ലേ​​ക്കു​​മാ​​ണ് സ്ത്രീ​​ക​​ള്‍​​ക്ക് അ​​വ​​സ​​ര​​മു​​ള്ള​​ത്. 25 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള അ​​പേ​​ക്ഷ​​ക​​ര്‍ അ​​വി​​വാ​​ഹി​​ത​​രാ​​യി​​രി​​ക്ക​​ണം.

ഓ​​ണ്‍​ലൈ​​ന്‍ വ​​ഴി​​യാ​​ണ് അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. ജൂണ്‍ 16 മുതല്‍ ജൂ​​ലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോ​​ഗ്യ​​ത, പ്രാ​​യം തു​​ട​​ങ്ങി​​യ വി​​ശ​​ദ​​ വി​​വ​​ര​​ങ്ങ​​ള്‍ ബ്രാ​​ഞ്ചു തി​​രി​​ച്ചു ചു​​വ​​ടെ.

ഫ്ളൈ​​യി​​ങ് ബ്രാ​​ഞ്ച്

യോ​​ഗ്യ​​ത- കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ര്‍​​ക്കോ​​ടെ ഏ​​തെ​​ങ്കി​​ലും​​ വി​​ഷ​​യ​​ത്തി​​ല്‍ ബി​​രു​​ദം.​​ പ്ല​​സ്ടു ത​​ല​​ത്തി​​ല്‍ ഫി​​സി​​ക്സും മാ​​ത്ത​​മാ​​റ്റി​​ക്സും പ​​ഠി​​ച്ച​​വ​​രാ​​ക​​ണം അ​​ല്ലെ​​ങ്കി​​ല്‍ മൊ​​ത്തം 60% മാ​​ര്‍​​ക്കോ​​ടെ നാ​​ലു വ​​ര്‍​​ഷ​​ത്തെ ബി​​ഇ/​​ബി​​ടെ​​ക് ബി​​രു​​ദം.

ടെ​​ക്നി​​ക്ക​​ല്‍ ബ്രാ​​ഞ്ച്

യോഗ്യ​​ത - എ​​യ്റോ​​നോ​​ട്ടി​​ക്ക​​ല്‍ എ​​ന്‍​​ജി​​നീ​​യ​​ര്‍(​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്): കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ര്‍​​ക്കോ​​ടെ നാ​​ലു വ​​ര്‍​​ഷ ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ല്‍ ഇ​​ന്‍​​സ്റ്റി​​റ്റ്യൂ​​ഷ​​ന്‍ ഓ​​ഫ് എ​​ന്‍​​ജി​​നീ​​യേ​​ഴ്സ് ന​​ട​​ത്തു​​ന്ന അ​​സോ​​ഷ്യേ​​റ്റ് മെം​​ബ​​ര്‍​​ഷി​​പ്പ് പ​​രീ​​ക്ഷ/എ​​യ്റോ​​നോ​​ട്ടി​​ക്ക​​ല്‍ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ എ​​ന്നി​​വ​​യു​​ടെ എ​​യും ബി​​യും സെ​​ക്ഷ​​നു​​ക​​ളി​​ല്‍ ജ​​യം അ​​ല്ലെ​​ങ്കി​​ല്‍ ഇ​​ന്‍​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ആ​​ന്‍​​ഡ് ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ എ​​ന്‍​​ജി​​നീ​​യേ​​ഴ്സ് ന​​ട​​ത്തു​​ന്ന ഗ്രാ​​ജു​​വേ​​റ്റ് മെംബ​​ര്‍​​ഷി​​പ്പ് പ​​രീ​​ക്ഷാ ജ​​യം. യോ​​ഗ്യ​​ത പ​​രീ​​ക്ഷ​​യ്ക്ക് ഇ​​നി പ​​റ​​യു​​ന്ന 18 വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ ഏ​​തെ​​ങ്കി​​ലും എ​​ട്ടെ​​ണ്ണം പ​​ഠി​​ച്ചി​​രി​​ക്ക​​ണം.

എ​​യ്റോ​​നോ​​ട്ടി​​ക്ക​​ല്‍ എ​​ന്‍​​ജി​​നി​​യ​​ര്‍(​​മെ​​ക്കാ​​നി​​ക്ക​​ല്‍)- കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ര്‍​​ക്കോ​​ടെ നാ​​ലു വ​​ര്‍​​ഷ​​ത്തെ ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ല്‍ ഇ​​ന്‍​​സ്റ്റി​​റ്റ്യൂ​​ഷ​​ന്‍ ഓ​​ഫ്‌എ​​ന്‍​​ജി​​നീ​​യേ​​ഴ്സ്(​​ഇ​​ന്ത്യ)​​ ന​​ട​​ത്തു​​ന്ന അ​​സോ​​ഷ്യേ​​റ്റ് മെംബ​​ര്‍​​ഷി​​പ്പ് പ​​രീ​​ക്ഷ/ എ​​യ്റോ​​നോ​​ട്ടി​​ക്ക​​ല്‍ സൊ​​സൈ​​റ്റി ഓ​​ഫ്‌ഇ​​ന്ത്യ ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​യു​​ടെ എ​​യും ബി​​യും സെ​​ക്ഷ​​നു​​ക​​ളി​​ല്‍ ജ​​യം.

ഗ്രൗ​​ണ്ട് ഡ്യൂ​​ട്ടി ബ്രാ​​ഞ്ച്
യോ​​ഗ്യ​​ത-അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ന്‍ ആ​​ന്‍​​ഡ് ലോ​​ജി​​സ്റ്റി​​ക്സ്-കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ര്‍​​ക്കോ​​ടെ ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ലു​​ള്ള ബി​​രു​​ദം​​ അ​​ല്ലെ​​ങ്കി​​ല്‍ കു​​റ​​ഞ്ഞ​​ത് 50% മാ​​ര്‍​​ക്കോ​​ടെ പി​​ജി ബി​​രു​​ദം/​​ത​​ത്തു​​ല്യ​​ ഡി​​പ്ലോ​​മ.

അ​​ക്കൗ​​ണ്ട്സ്
യോഗ്യത- കു​​റ​​ഞ്ഞ​​തു​​ മൊ​​ത്തം 60% മാ​​ര്‍​​ക്കോ​​ടെ ബി​​കോം ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ല്‍ കു​​റ​​ഞ്ഞ​​ത് 50% മാ​​ര്‍​​ക്കോ​​ടെ എം​​കോം​, ഐ​​സി​​ഡ​ബ്ല്യു​​എ/​​സി​​എ.

എ​​ജ്യൂ​​ക്കേ​​ഷ​​ന്‍
യോഗ്യത- കു​​റ​​ഞ്ഞ​​ത് 50% മാ​​ര്‍​​ക്കോ​​ടെ ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ല്‍ പി​​ജി ബി​​രു​​ദം.
തെ​​ര​​ഞ്ഞെ​​ടു​​പ്പ് രീതി- എ​​യ​​ര്‍​​ഫോ​​ഴ്സ് കോ​​മ​​ണ്‍ അ​​ഡ്മി​​ഷ​​ന്‍​​ ടെ​​സ്റ്റ് (എ​​എ​​ഫ്സി​​എ​​ടി)​​ മു​​ഖേ​​ന​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. 2018 ഓ​​ഗ​​സ്റ്റി​ല്‍​ എ​​എ​​ഫ്സി​​എ​​ടി ന​​ട​​ത്തും. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും കൊ​​ച്ചി​​യി​​ലും പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മു​​ണ്ട്.​​ യോ​​ഗ്യ​​ത സം​​ബ​​ന്ധി​​ച്ച പൂ​​ര്‍​​ണ​​മാ​​യ വി​​വ​​ര​​ങ്ങ​​ളും അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധ​​വുംഅറിയാന്‍ www.-careerairforce.nic.in സ​​ന്ദ​​ര്‍​​ശി​​ക്കു​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍  (12 minutes ago)

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (56 minutes ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (58 minutes ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (1 hour ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (1 hour ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (1 hour ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (2 hours ago)

ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി....  (3 hours ago)

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം...  (3 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു  (3 hours ago)

മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം  (4 hours ago)

വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം  (4 hours ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (4 hours ago)

ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി...  (4 hours ago)

ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി  (4 hours ago)

Malayali Vartha Recommends