EMPLOYMENT NEWS
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സർവകലാശാലകളിൽ നിരവധി അവസരങ്ങൾ
25 June 2018
കാർഷിക സർവകലാശാല കാർഷിക സർവകലാശാലയുടെ വെള്ളായണി കോളേജ് ഓഫ് അഗ്രിക്കൾച്ചർ അസിസ്റ്റന്റ് പ്രൊഫെസ്സർ തസ്തികയിൽ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു .പോസ്റ്റ് ഹാർവെസ്റ് ടെക്നോളജി ,പ്ലാനറ്റേഷന് കോർപസ് ആൻഡ് സ്‌പ...
തൊഴിലന്വേഷകർക്ക് സന്തോഷവാർത്ത: ഈ വരുന്ന ആഴ്ചകളിൽ ധാരാളം തൊഴിൽ അവസരങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അവ ഏതെല്ലമെന്നു നോക്കാം
24 June 2018
പി എസ് സി യിൽ ഓഫീസ് അറ്റന്റന്‍ഡുമാരുടെ 895 ഒഴിവുകള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സംസ്ഥാനത്തെ 14 ജില്ലകളില്‍ നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി ഓഫീസ് അറ്റന്റന്‍ഡുമാരുടെ 895 ഒഴിവുകള്‍ പിഎസ്...
കേരള സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
23 June 2018
കേരള സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് http://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷ നമ്പറും പാസ്‌വേര്‍ഡും ഉപയോഗി...
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ ( ഡി ആർ ഡി ഒ) സയന്റിസ്റ് (മെക്കാനിക്കൽ എഞ്ചിനീയർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
23 June 2018
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ ( ഡി ആർ ഡി ഒ) സയന്റിസ്റ് (മെക്കാനിക്കൽ എഞ്ചിനീയർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 19 ഒഴിവുകളാണുള്ളത്.അപേക്ഷിക്കാനുള്ള വാസന തീയതി ജൂലായ് 6 . ഒഴിവ്...
റെപ്‌കോ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
23 June 2018
റെപ്‌കോ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബാങ്ക് മേഖലയിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇതൊരു സുവർണാവസരമാണ് .ആകെ 3 ഒഴിവുകളാണുള്ളത് .അപേക്ഷ അയക്കാനുള്ള അവസാന തീയതി...
സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ലക്നൗ ആസ്ഥാനത്തേക്ക് ജൂനിയർ റിസർച്ച് ഫെലോ ,പ്രൊജക്റ്റ് അസിസ്റ്റന്റ് ,സീനിയർ പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ
23 June 2018
കേന്ദ്ര സർക്കാർ സ്ഥാപനമായ സി ഡി ആർ ഐ -സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ലക്നൗ ആസ്ഥാനത്തേക്ക് ജൂനിയർ റിസർച്ച് ഫെലോ ,പ്രൊജക്റ്റ് അസിസ്റ്റന്റ് ,സീനിയർ പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളി...
പവർ ഗ്രിഡ് കോർപറേഷനിലേക്കു എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
23 June 2018
പവർ ഗ്രിഡ് കോർപറേഷനിലേക്കു എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .അപേക്ഷ അയക്കാനുള്ള അവസാന തീയതി ജൂലൈ 22 .ആകെ 10 ഒഴിവുകളാണുള്ളത്. പോസ്റ്റ് :എൻജിനീയർ ഒഴിവ് :10 യോഗ്യത :ഒരു അംഗീകൃത സർവകലാശാലാ സ്ഥ...
ക്യാംപ് ഫോളവര്‍ നിയമനം പിഎസ് സി വഴിയാക്കാൻ സർക്കാർ തീരുമാനം
22 June 2018
പോലീസിലെ ക്യാംപ് ഫോളോവര്‍ നിയമനം പിഎസ് സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഒരുമാസത്തിനുള്ളില്‍ പൊലീസ് നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ക്യാംപ് ഫോളോവര്‍മാരുടെ നിയമനം വിവാദമായ സാഹചര്യത്തിലാ...
വിവിധ കോളേജുകളിൽ ലക്ചറര്‍/ പ്രൊഫസർ ഒഴിവുകൾ
22 June 2018
1 വിക്ടോറിയ കോളെജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ് ഗവ. വിക്ടോറിയ കോളെജില്‍ ബോട്ടണി വകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. യു.ജി.സി നെറ്റ് യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. എം.എസ്.സി ബോട്ടണിയില്‍...
ന്യൂ ഡൽഹിയിലെ സെൻട്രൽ മെഡിക്കൽ സർവീസസ് സൊസൈറ്റിയിലേക്കു ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
22 June 2018
ന്യൂ ഡൽഹിയിലെ സെൻട്രൽ മെഡിക്കൽ സർവീസസ് സൊസൈറ്റിയിലേക്കു ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .മെഡിക്കൽ മേഖലയിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഇത് ഒരു സുവർണ്ണ അവസരമാണ് .അപേക്ഷ അയക്കാനുള...
കാലിക്കറ്റ് സര്‍വകലാശാല വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
21 June 2018
കാലിക്കറ്റ് സര്‍വകലാശാല വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ആകെ 56 ഒഴിവുകളാണുള്ളത് . കരാര്‍ നിയമനമാണ് . വാക് ഇന്‍ ഇന്റര്‍വ്യു വഴിയാണ് നിയമനം നടത്തുക. ഒഴ...
കേന്ദ്ര സർവീസിലെ ജോയിന്റ് സെക്രട്ടറിയാകാം
21 June 2018
യോഗ്യതയും മികവും നിർദിഷ്ട പ്രവർത്തിപരിചയമുള്ള പ്രൊഫഷനുകൾക്കു കേന്ദ്ര സർക്കാരിലെ ഉന്നത പദവിയിലേക്ക് അവസാരമൊരുങ്ങി.ഐ എ എസ ,ഐ ആർ എസ് തുടങ്ങിയ സർവീസിലുള്ളവരെ മാത്രം നിയമിച്ചിരുന്ന ജോയിന്റ് സെക്രട്ടറി പദവി...
ഐ ടി ഐ കളിൽ നിരവധി തൊഴിവസരങ്ങൾ
21 June 2018
എളുപ്പം ജോലി കിട്ടാൻ സഹായിക്കുന്നതാണ് ഐടിഐ കോഴ്സുകളെന്നാണു കണക്കാക്കുന്നത്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ, റെയിൽവേ, പ്രതിരോധ മേഖലകളിൽ ഐടിഐ പാസായവർക്കു ...
അധ്യാപക ജോലി ഇഷ്ടമുള്ളവർക്ക് തെരഞ്ഞെടുക്കാൻ ധാരാളം അവസരങ്ങൾ
20 June 2018
വിവിധ സ്ഥലങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. അധ്യാപകരാകാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ചെന്നൈ- ബാംഗ്ലൂർ അധ്യാപക ഒഴിവുകൾ ചെന്നൈ ബാലാർ മട്രിക്കുലേഷൻ സ്കൂൾ വിവിധ വിഷയങ്ങളിലായി അധ്യാപനത്തിൽ മുൻപരി...
ക്യാംപസ് ഇന്റർവ്യൂയുമായി നാവിക സേന
20 June 2018
എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് നാവികസേനയുടെ യൂണിവേഴ്സിറ്റി എന്‍ട്രി സ്‌കീം വഴി വിവിധ വിഭാഗങ്ങളില്‍ പ്രവേശനം. ടെക്നിക്കല്‍/എക്‌സിക്യുട്ടീവ് ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാരാവ...


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന് നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?
