Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

തീര സംരക്ഷണ സേനയിൽ (ഇന്ത്യൻ കോസ്റ്റ് ഗാർഡ് ) നാവിക് (ജനറൽ ഡ്യൂട്ടി ) പ്ലസ് ടു എൻട്രി തസ്തികയിൽ ഒഴിവുകളിലേക്ക്‌ ഉടൻ അപേക്ഷിക്കാം

02 JULY 2018 03:25 PM IST
മലയാളി വാര്‍ത്ത

തീര സംരക്ഷണ സേനയിൽ (ഇന്ത്യൻ കോസ്റ്റ് ഗാർഡ് ) നാവിക് (ജനറൽ ഡ്യൂട്ടി ) പ്ലസ് ടു എൻട്രി തസ്തികയിൽ ഒഴിവുകളിലേക്ക്‌ ഉടൻ അപേക്ഷിക്കാം .1 /2019 ബാച്ചിലാണ് പ്രവേശനം .ഓൺലൈനായി അപേക്ഷിക്കാം .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10 .

യോഗ്യത :കുറഞ്ഞത് മൊത്തം 50 % മാർക്കോടെ പ്ലസ് ടു.കണക്ക് ,ഫിസിക്സ് ,എന്നീ വിഷയങ്ങൾക്ക് ഓരോന്നിനും കുറഞ്ഞത് 50 % മാർക്കും നേടിയിരിക്കണം .എസ്‌ സി /എസ്‌ ടി വിഭാഗക്കാർക്കും കായിക താരങ്ങൾക്കും അഞ്ചു ശതമാനം മാർക്ക് ഇളവുണ്ട് .

ശമ്പളം :21700 രൂപ .മാറ്റ് ആനുകൂല്യങ്ങളും .

പ്രായം:18 - 22 വയസ്സ് .1997 ഫെബ്രുവരി ഒന്നിനും 2001 ജനുവരി 31 നും മദ്ധ്യേ ജനിച്ചവർ .പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒ ബി സി ക്കാർക്ക് മൂണും വർഷം ഉയർന്ന പ്രായ പരിധിയിൽ ഇളവുണ്ട് .

ശാരീരിക യോഗ്യതകൾ
ഉയരം :കുറഞ്ഞത് 157 സെ മി നെഞ്ചളവ് അനുപാതികം ,കുറഞ്ഞത് അഞ്ചു സി മി വികാസം വേണം .തൂക്കം ഉയരത്തിനും പ്രായത്തിനും അനുപാതികം .

കാഴ്ചശക്തി :6 /6 ( better eye),6 /6 ( worse eye) കന്നഡ ഉപയോഗിക്കുന്നവരെ പരിഗണിക്കില്ല .സാധാരണ കേൾവിശക്തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം .രോഗങ്ങളോ വൈകല്യണങ്ങളോ പകർച്ചവ്യാധികളോ പാടില്ല .

കായികക്ഷമത പരീക്ഷ
1 . ഏഴു മിനിറ്റിൽ 1 .6 കി മി ഓട്ടം
2 . 20 സ്ക്വാറ്റ് അപ്
3 . 10 പുഷ് അപ്

പരിശീലനം
2019 ഫെബ്രുവരിയിൽ ഐ എൻ എസ്‌ ചിൽക്കയിൽ പാരീസിലേണം തുടങ്ങും .

തെരെഞ്ഞെടുപ്പ്
എഴുത്തു പരീക്ഷ ,കായിക ക്ഷമത പരിശോധന ,വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ .സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലായിരിക്കും എഴുത്തു പരീക്ഷ .

പരീക്ഷ കേന്ദ്രങ്ങൾ
വെസ്റ്റ് സോണിൽ കൊച്ചി പരീക്ഷ കേന്ദ്രമായിരിക്കും .

അപേക്ഷിക്കേണ്ട വിധം
www .joinindiancoastguard .gov .in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം .ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട് .ഉദ്യോഗാർത്ഥിക്ക് ഇ മെയിൽ .മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം .ഫോട്ടോഗ്രാഫ്,ഒപ്പ് എന്നിവ നിർദിഷ്ട വലിപ്പത്തിൽ അപ്ലോഡ് ചെയ്യണം .അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അപ്ലിക്കേഷൻ/രജിസ്‌ട്രേഷൻ നമ്പർ ലഭിക്കും .പിന്നീടുള്ള ആവശ്യങ്ങൾക്കായി ഈ നമ്പർ സൂക്ഷിച്ചു വയ്ക്കണം .

http ://joinindiancoastguard .gov .in /reprint .aspx എന്ന ലിങ്കിൽ നിന്ന് ജൂലൈ 21 മുതൽ 31 വരെ പൂരിപ്പിച്ച അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഔട്ട് എടുക്കാൻ സാധിക്കും .ഉദ്യോഗാർത്ഥി അഡ്മിറ്റ് കാർഡിന്റെ മൂന്ന് പ്രിന്റ് ഔട്ട് എടുക്കണം .ഇതിൽ മൂന്നിലും നിർദിഷ്ട സ്ഥാനത്തു കളർ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം .

അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകർപ്പുമില്ലാതെ റിക്രൂട്മെന്റ് കേന്ദ്രത്തിൽ എത്തുന്നവരെ തെരെഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കില്ല . ബന്ധപ്പെട്ട രേഖകളുടെ അസ്ലം പരിശോധനക്കായി കരുതണം .ഇതിനു പുറമെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ,അസ്ലം പകർപ്പുകൾ ,അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ പതിച്ച പാസ്പോർട്ട് സൈസ് ഫോട്ടോയുടെ 10 കോപ്പികളും കൈവശം വയ്ക്കണം .

വിശദ വിവരങ്ങൾക്ക്
www .joinindiancoastguard .gov .in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (17 minutes ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (24 minutes ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (36 minutes ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (45 minutes ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (1 hour ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (1 hour ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (1 hour ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (2 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (2 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (2 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (3 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (3 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (3 hours ago)

Malayali Vartha Recommends