Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...


ആനച്ചന്തത്തിനപ്പുറം അവർക്കിടയിലുണ്ടായിരുന്നത് ആത്മബന്ധം; ബ്രഹ്മദത്തന്റെ മരണത്തിൽ പല്ലാട്ട് തറവാട് വിങ്ങുമ്പോൾ കല്ലെറിയുന്നവർ കാണാതെ പോകുന്ന സത്യങ്ങൾ...!


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തെലങ്കാന പിറവി ദിനം പ്രമാണിച്ച് 18,197 സർക്കാർ ഒഴിവുകൾ

03 JULY 2018 04:28 PM IST
മലയാളി വാര്‍ത്ത
  തെലങ്കാന പിറവി ദിനത്തിന്റെ അവസരത്തിൽ 18,197 ഒഴിവുകളാണ് തെലങ്കാന സർക്കാർ പുറത്തിറക്കിയത്.   പോലീസ് ,  ജയിൽ  & ഫയർ  സെർവിസ്സ്  ഡിപ്പാർട്മെൻറ് എന്നിവിടങ്ങളിലെല്ലാം ധാരാളം ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.     സബ് -ഇൻസ്പെക്ടർസ് , ഡെപ്യൂട്ടിജയിലർമാർ,  , സ്റ്റേഷൻ  ഫയർ  ഓഫീസർസ് .കോൺസ്റ്റബ്ൾസ്  എന്നീ തസ്തികകളിൽ ആയുള്ള    ഒഴിവുകൾ പ്രഖ്യാപിച്ചത്    തെലുങ്കാന  സ്റ്റേറ്റ്  ലെവൽ  പോലീസ്  റിക്രൂട്ട്മെന്റ്  ബോർഡ് ആണ് .    ആകെയുള്ള ഒഴിവുകളിൽ , 16,925 ഒഴിവുകൾ സ്റ്റൈപ്പെൻഡറി  പോലീസ്  കോൺസ്റ്റബിൾ തസ്തികയിലും  , 1,000 പോസ്റ്റുകൾ  സബ്  -ഇൻസ്‌പെക്ടർ  അസിസ്റ്റന്റ്  സബ് -ഇൻസ്‌പെക്ടർ എന്നിവയിലാണ്.   സബ് -ഇൻസ്‌പെക്ടർ  ഒഴിവുകളിൽ  710 എണ്ണം  സിവിൽ  വിഭാഗത്തിലാണ് .ഏകദേശം  400  ഒഴിവുകൾ ആംഡ് റിസേർവ് , സിറ്റി ആംഡ് പോലീസ്  &ബറ്റാലിയൻസ് എന്നിവയിലും , 19 ഒഴിവുകൾ  സ്റ്റേറ്റ്  ഡിസാസ്റ്റർ  റെസ്പോൺസ്  & ഫയർ  സെർവിസ്സ്  ഡിപ്പാർട്മെൻറ് എന്നിവയിലുമാണ്. ഇവക്ക് പുറമെ 15 ഡെപ്യൂട്ടി  ജയിലർ ഒഴിവുകളുമുണ്ട്.  പോലീസ് IT വിങ്ങിലുള്ള ഒഴിവുകളും ഇതോടൊപ്പം പരിഗണിക്കും. IT വിങ്ങിൽ 29 സബ് ഇൻസ്പെക്ടർമാരെയും  ഫിംഗർ പ്രിന്റ് ബ്യുറോയിൽ 26  അസിസ്റ്റന്റ് SI മാരെയും പുതിയതായി നിയോഗിക്കും.    ഒഡിഷ യിൽ   390  അനധ്യാപക ഒഴിവുകൾ    സംസ്ഥാനത്തെ വിവിധ ഗവണ്മെന്റ് കോളേജുകളിലുള്ള അനധ്യാപക ഒഴിവുകൾ നികത്താൻ ഒഡിഷ സർക്കാർ തീരുമാനിച്ചു. ഇത് പ്രകാരം 294 തസ്തികകൾ  നേരിട്ടുള്ള നിയമനം വഴിയും 96 പോസ്റ്റുകൾ പ്രൊമോഷൻ വഴിയും നികത്താനാണ് ഉദ്ദേശിക്കുന്നത്.     ഒഡിഷ  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ   ആണ് ഇതിനായുള്ള പരീക്ഷകൾ നടത്തുന്നത്.   103 ജൂനിയർ  ക്ലെർക്ക് , 154 ലബോറട്ടറി  അസ്സിസ്റ്റന്റ്സ് , 18 ജൂനിയർ   ലൈബ്രേറിയൻസ്  , 19 ഫിസിക്കൽ   എഡ്യൂക്കേഷൻ  ടീച്ചർ എന്നിവരെ നേരിട്ടുള്ള   റിക്രൂട്ട്മെന്റ്  ആയി നിയമിക്കും  . സംസ്ഥാനത്തു ആകെ 52 ഗവണ്മെന്റ് കോളേജുകളാണുള്ളത്.  ഇതിനു പുറമെ 96 അനധ്യാപക ഒഴിവുകളിലേക്കും പ്രൊമോഷൻ അടിസ്ഥാനത്തിൽ നിയമനമുണ്ടാകും. വിവിധ കോളേജുകളിലായി 23 അസിസ്റ്റന്റ്  ലൈബ്രേറിയൻ , 44 ലാബ്  അറ്റന്റന്റ്സ് , 24 ലൈബ്രറി  അറ്റന്റന്റ്സ് , 5  സീനിയർ  ലൈബ്രേറിയൻസ് എന്നിവരുടെ ഒഴിവുകളുണ്ട്  . 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (2 minutes ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (12 minutes ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (16 minutes ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (19 minutes ago)

ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം; ക്യാപ്റ്റന്‍ സ്മിത്തിന് സംഭവിച്ച പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (31 minutes ago)

സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...  (32 minutes ago)

ആനച്ചന്തത്തിനപ്പുറം അവർക്കിടയിലുണ്ടായിരുന്നത് ആത്മബന്ധം; ബ്രഹ്മദത്തന്റെ മരണത്തിൽ പല്ലാട്ട് തറവാട് വിങ്ങുമ്പോൾ കല്ലെറിയുന്നവർ കാണാതെ പോകുന്ന സത്യങ്ങൾ...!  (47 minutes ago)

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (3 hours ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (4 hours ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (4 hours ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (4 hours ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (4 hours ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (4 hours ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends