Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

പൊതുമേഖലാ സ്ഥാപനമായ നാഗ്പൂരിലെ മിനറൽ എക്സ്പ്ലൊറേഷൻ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

02 JULY 2018 03:28 PM IST
മലയാളി വാര്‍ത്ത

പൊതുമേഖലാ സ്ഥാപനമായ നാഗ്പൂരിലെ മിനറൽ എക്സ്പ്ലൊറേഷൻ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .ആകെ 245 ഒഴിവുകളാണുള്ളത് .ജൂലൈ 16 മുതൽ ഓൺലൈൻ മുഖേന അപേക്ഷിക്കാം .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16 .


പോസ്റ്റ്:ഡെപ്യുട്ടി ജനറൽ മാനേജർ
ഒഴിവ് :1
യോഗ്യത :ബിരുദം ,സി എ /ഐ സി ഡബ്ല്യൂ എ 17 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം .
ശമ്പളം:90000 -240000
വയസ്സ്:50 വയസ്സ്

പോസ്റ്റ്:മാനേജർ (ഡ്രില്ലിങ് )
ഒഴിവ് :2
യോഗ്യത :കുറഞ്ഞത് 60 % മാർക്കോടെ അല്ലെങ്കിൽ തത്തുല്യത്തിൽ ബി ഇ /ബി ടെക് /ബി എസ്‌ സി (മെക്കാനിക്കൽ എൻജിനീയറിങ് ) 10 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:70000 -200000
വയസ്സ്:45 വയസ്സ്

പോസ്റ്റ്:മാനേജർ (എച്ച് ആർ )
ഒഴിവ് :1
യോഗ്യത :കുറഞ്ഞത് 60 % മാർക്കോടെ അല്ലെങ്കിൽ തത്തുല്യത്തോടെ ബിരുദം ,പേഴ്സണൽ മാനേജ്‌മന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ ഫുൾ ടൈം പി ജി ബിരുദം /പി ജി ഡിപ്ലോമ (രണ്ടു വർഷത്തെ ) അല്ലെങ്കിൽ 60 % മാർക്കോടെ /തത്തുല്യത്തോടെ എച്ച് ആർ /ഐ ആർ സ്പെഷ്യലൈസേഷനോടെ രണ്ടു വർഷം മാനേജ്മെന്റിൽ ഫുൾ ടൈം പി ജി .10 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:70000 -200000 രൂപ
വയസ്സ്:45 വയസ്സ്


പോസ്റ്റ്:അസിസ്റ്റന്റ് മാനേജർ (ജിയോളജി )
ഒഴിവ് :1
യോഗ്യത :കുറഞ്ഞത് 60 % മാർക്കോടെ അല്ലെങ്കിൽ തത്തുല്യത്തിൽ എം എസ്‌ സി /എം ടെക് (ജിയോളജി /അപ്പ്ലൈഡ്‌ ജിയോളജി ) /എം ടെക് (ജിയോളോജിക്കൽ
ടെക്‌നോളജി )7 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:60000 -180000 രൂപ
വയസ്സ്:40 വയസ്സ്

പോസ്റ്റ്:അസിസ്റ്റന്റ് മാനേജർ (ഡ്രിലിങ് )
ഒഴിവ് :3
യോഗ്യത :കുറഞ്ഞത് 60 % മാർക്കോടെ ബി ഇ /ബി ടെക് /ബി എസ്‌ സി (മെക്കാനിക്കൽ എൻജിനീയറിങ് )7 വർഷത്തെ യോഗ്യനാന്തര എക്സ്ക്യൂട്ടീവ് പ്രവർത്തിപരിചയം.
ശമ്പളം:60000 -180000 രൂപ
വയസ്സ്:40 വയസ്സ്

പോസ്റ്റ്:അസിസ്റ്റന്റ് മാനേജർ (ലീഗൽ )
ഒഴിവ് :1
യോഗ്യത :കുറഞ്ഞത് 60 % മാർക്കോടെ/ തത്തുല്യത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം ,നിയമബിരുദം അല്ലെങ്കിൽ 60 % മാർക്കോടെ /തഹുല്യ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എൽ എൽ ബി ,7 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:60000 -180000 രൂപ
വയസ്സ്:40 വയസ്സ്

പോസ്റ്റ്:അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് )
ഒഴിവ് :1
യോഗ്യത :ബിരുദം , സി എ ഐ സി ഡബ്ല്യൂ എ 7 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:60000 -180000 രൂപ
വയസ്സ്:40 വയസ്സ്

പോസ്റ്റ്:അസിസ്റ്റന്റ് മാനേജർ (പ്രൊക്യൂർമെൻറ് ആൻഡ് കണ്ട്രോൾ )
ഒഴിവ് :1
യോഗ്യത :കുറഞ്ഞത് 60 % മാർക്കോടെമെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം ,7 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:60000 -180000 രൂപ
വയസ്സ്:40 വയസ്സ്

പോസ്റ്റ്:അക്കൗണ്ട്സ് ഓഫീസർ
ഒഴിവ് :1
യോഗ്യത :ബിരുദം , സി എ ഐ സി ഡബ്ല്യൂ എ ,2 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:40000 -140000 രൂപ
വയസ്സ്:30 വയസ്സ്

പോസ്റ്റ്:പ്രൊക്യൂർമെൻറ് ആൻഡ് കണ്ട്രോൾ ഓഫീസർ
ഒഴിവ് :1
യോഗ്യത :കുറഞ്ഞത് 60 % മാർക്കോടെമെക്കാനിക്കൽ എൻജിനീയറിങ് ബിരുദം , ,2 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:40000 -140000 രൂപ
വയസ്സ്:30 വയസ്സ്

പോസ്റ്റ്:ഫോർമാൻ (ഡ്രില്ലിങ്)
ഒഴിവ് :30
യോഗ്യത :കുറഞ്ഞത് 60 % മാർക്കോടെ മെക്കാനിക്കൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ /ഡ്രിലിങ്ങിൽ ഡിപ്ലോമ ,3 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:22900 -55900 രൂപ
വയസ്സ്:30 വയസ്സ്

പോസ്റ്റ്:ടെക്‌നിഷ്യൻ (സാംപ്ലിങ്)
ഒഴിവ് :8
യോഗ്യത :ബി എസ്‌ സി ,3 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:20200 -49300 രൂപ
വയസ്സ്:30 വയസ്സ്

പോസ്റ്റ്:അസിസ്റ്റന്റ് (അക്കൗണ്ട്സ് )
ഒഴിവ് :15
യോഗ്യത :ബി എസ്‌ സി ,3 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:20200 -49300 രൂപ
വയസ്സ്:30 വയസ്സ്

പോസ്റ്റ്:ലൈബ്രറി അസിസ്റ്റന്റ്
ഒഴിവ് :2
യോഗ്യത :ലൈബ്രറി സയൻസിൽ ബിരുദം ,3 വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം.
ശമ്പളം:20200 -49300 രൂപ
വയസ്സ്:30 വയസ്സ്

പോസ്റ്റ്:ഇലെക്ട്രിഷ്യൻ
ഒഴിവ് :2
യോഗ്യത :മെട്രിക്കുലേറ്റ /തത്തുല്യം .എലെക്ട്രിക്കൽ ഐ ടി ഐ അംഗീകൃത വയർമാൻ സർട്ടിഫിക്കറ്റ് ,മൂന്ന് വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം
ശമ്പളം:20200 -49300 രൂപ
വയസ്സ്:30 വയസ്സ്

പോസ്റ്റ്:മെക്കാനിക്
ഒഴിവ് :9
യോഗ്യത :മെട്രിക്കുലേറ്റ /തത്തുല്യം .ഡീസൽ /മോട്ടോർ മെക്കാനിക് /ഫിറ്റർ ട്രേഡിൽ ഐ ടി ഐ ,മൂന്ന് വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം
ശമ്പളം:20200 -49300 രൂപ
വയസ്സ്:30 വയസ്സ്

പോസ്റ്റ്:ജൂനിയർ ഡ്രൈവർ
ഒഴിവ് :30
യോഗ്യത :മെട്രിക്കുലേറ്റ /തത്തുല്യം .അംഗീകൃത ലൈറ്റ് ആൻഡ് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ,മൂന്ന് വർഷത്തെ യോഗ്യനാന്തര പ്രവർത്തിപരിചയം
ശമ്പളം:19600 -47900 രൂപ
വയസ്സ്:30 വയസ്സ്

പ്രവർത്തിപരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക .2018 മെയ് 25 കണക്കാക്കി പ്രായം കണക്കാക്കും .സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും .

വിശദവിവരങ്ങൾക്ക് :www.mecl.co.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (17 minutes ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (24 minutes ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (36 minutes ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (45 minutes ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (1 hour ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (1 hour ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (1 hour ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (2 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (2 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (2 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (3 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (3 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (3 hours ago)

Malayali Vartha Recommends