Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

വിശാഖപട്ടണം ഡ്രെഡ്ജിങ് കോർപറേഷൻ ഒാഫ് ഇന്ത്യാ ലിമിറ്റഡിൽ കരാർ നിയമനം : സ്റ്റൈപൻഡ്: 25000 രൂപ

30 JUNE 2018 12:00 PM IST
മലയാളി വാര്‍ത്ത
വിശാഖപട്ടണം ഡ്രെഡ്ജിങ് കോർപറേഷൻ ഒാഫ് ഇന്ത്യാ ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ ഒന്ന്. പരസ്യ നമ്പർ: 1/2018.    ഒഴിവുകൾ ഇനി പറയും പ്രകാരമാണ്    ഡ്രെഡ്ജ് കേഡറ്റ് (ഒഴിവ്-15)    നോട്ടിക്കൽ സയൻസ് (ഡിഎൻഎസ്) ഡിപ്ലോമ (ഡിജി ഷിപ്പിങ് അംഗീകൃതം) പൂർത്തിയാക്കിയിരിക്കണം, 15000 രൂപ   ട്രെയിനി മറൈൻ എൻജിനീയർ (ഒഴിവ്-15): മറൈൻ എൻജിനീയറിങ്ങിൽ നാലു വർഷത്തെ ബിരുദം പൂർത്തിയാക്കിയിരിക്കണം (ഡിജി ഷിപ്പിങ് അംഗീകൃതം), 25000 രൂപ.     ട്രെയിനി ഇലക്ട്രിക്കൽ ഒാഫിസർ (ഒഴിവ്-15): അംഗീകൃത ഇലക്ട്രിക്കല്‍ എൻജിനീയറിങ്/ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇലക്ട്രിക്കൽ ആൻ‍‍ഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷനിൽ നാലു വർഷത്തെ  ബിരുദം പൂർത്തിയാക്കിയവർ, നാലു മാസത്തെ ഇലക്ട്രോ ടെക്നിക്കൽ ഒാഫിസർ കോഴ്സ് (ഡിജി ഷിപ്പിങ് അംഗീകൃതം) പൂർത്തിയാക്കിയിരിക്കണം. 2018 ജൂണ്‍ 30- ന് 30 വയസ് കവിയരുത്, എസ്‌സി/എസ്‌ടി/ഒബിസിക്കാർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. 25000 രൂപ   സീനിയർ കോസ്റ്റൽ വെസൽ ട്രെയിനി (എൻസിവിടി) - ജിപി റേറ്റിങ്)(ഒഴിവ്-15): കുറഞ്ഞ യോഗ്യത പത്താം ക്ലാസ് ജയം, പ്രീ- സീ ജി.പി റേറ്റിങ് കോഴ്സ്, എക്സിറ്റ് എക്സാമിനേഷൻ ജയം (ഡിജി ഷിപ്പിങ് അംഗീകൃതം), (കുറഞ്ഞതു മൊത്തം 60% മാർക്ക്), 2018 ഒാഗസ്റ്റ് 15 ന് 25 വയസ് കവിയരുത്, 10000 രൂപ. ഡ്രെഡ്ജ് കേഡറ്റ്, എൻസിവിടി എന്നിവർക്ക് 18 മാസത്തെ പരിശീലനവും ഇലക്ട്രിക്കൽ ഒാഫിസർ തസ്തികയിൽ എട്ടു മാസത്തെ പരിശീലനവും മറൈൻ എൻജിനീയർ തസ്തികയിൽ ആറു മാസത്തെ പരിശീലനവുമാണുള്ളത്   അപേക്ഷാഫീസ്:1000 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് ഫീസില്ല.     വിശദവിവരങ്ങൾക്ക്: www.dredge-india.com
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (16 minutes ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (23 minutes ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (35 minutes ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (44 minutes ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (1 hour ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (1 hour ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (1 hour ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (2 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (2 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (2 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (3 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (3 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (3 hours ago)

Malayali Vartha Recommends