Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഈ ആഴ്ചയിലെ പ്രധാന തൊഴിൽ/ വിദ്യാഭ്യാസ അറിയിപ്പുകൾ

03 JULY 2018 12:07 PM IST
മലയാളി വാര്‍ത്ത

പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ജൂലൈയില്‍ നടക്കുന്ന കെ.ജി.ടി. (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷ സംബന്ധിച്ച വിജ്ഞാപനം പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജൂലൈ രണ്ട് മുതല്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 

www.keralapareekshabhavan.in

 

ഫെസിലിറ്റേറ്റർ നിയമനം

ജില്ലാ പഞ്ചായത്ത് പട്ടികവർഗ സങ്കേതങ്ങളിൽ നടപ്പാക്കുന്ന വനജ്യോതി രാത്രികാല പഠനക്ലാസ് പദ്ധതിക്കായി പാർട്ട് ടൈം ട്യൂട്ടർ കം ഫെസിലിറ്റേറ്ററെ താൽക്കാലികമായി നിയമിക്കുന്നു. പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായം 18-35. യോഗ്യത: ബി.എഡ്./ടി.ടി.സി. യോഗ്യരായവർ ഇല്ലെങ്കിൽ പ്ലസ് ടു, ബിരുദം, ബിരുദാനന്തരബിരുദമുള്ളവരെ പരിഗണിക്കും. ബയോഡേറ്റ, ജാതി, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 10ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിൽ നൽകണം.

കുറ്റിച്ചൽ പൊത്തോട്, കള്ളിക്കാട് വഌവെട്ടി, അമ്പൂരി തെച്ചല, കാരിക്കുഴി, പാങ്ങോട് വാഴോട്ടുകാല, പെരിങ്ങമ്മല പോട്ടോമാവ്, നന്ദിയോട് നീർപ്പാറ, പച്ചമല, വിതുര തച്ചരുകാല, ആലുംമൂട്, മണിതൂക്കി, തൊളിക്കോട് പൊൻപാറ, വിതുര മൊട്ടമൂട്, കല്ലുപാറ, ചെമ്പിക്കുന്ന്, കുറ്റിച്ചൽ കൈതോട് എന്നിവിടങ്ങളിലാണ് സങ്കേതങ്ങൾ പ്രവർത്തിക്കുന്നത്.

വിജ്ഞാൻവാടി മേൽനോട്ടം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കോർപറേഷനിൽ പട്ടികജാതി വകുപ്പിനു കീഴിൽ ഇളംപള്ളി, രാജാജി നഗർ, എം.എസ്. നഗർ, ചെല്ലമംഗലം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വജ്ഞാൻവാടികളുടെ മേൽനോട്ട ചുമതല വഹിക്കുന്നതിന് പ്രദേശവാസികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. 5,000 രൂപ ഹോണറേറിയം ലഭിക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 15 നകം തിരുവനന്തപുരം നഗരസഭാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം.

സൗജന്യ തൊഴിൽ പരിശീലനം.

ഡിഗ്രിക്ക്‌ 55% മാർക്കിനുമുകളിലുള്ളവർക്ക്‌ കേന്ദ്രഗവണ്മെന്റ്‌ എൻ.എസ്‌.ഡി.സി.യും മുത്തൂറ്റ്‌ ഫിൻകോർപ്പും സംയുക്തമായി സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. സർട്ടിഫിക്കറ്റും തുടർന്ന്‌ ജോലിയും നേടുന്നതിനു സഹായകമായ ഈ തൊഴിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താത്‌പര്യമുള്ളവർ തൊടുപുഴ ട്രോണിക്സ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ എൻജിനീയറിങ്‌ ഓഫീസുമായി ബന്ധപ്പെടുക..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (23 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

Malayali Vartha Recommends