Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും


ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്... രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും

ഡൽഹിയിൽ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലെക്ഷൻ ബോർഡ് അപേക്ഷ ക്ഷണിക്കുന്നു

03 JULY 2018 11:57 AM IST
മലയാളി വാര്‍ത്ത

ഡൽഹിയിൽ 4366 പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലെക്ഷൻ ബോർഡ് അപേക്ഷ ക്ഷണിക്കുന്നു .

പോസ്റ്റ് : ടീച്ചർ (പ്രൈമറി )
ഒഴിവ് :4366
2017 യിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ശമ്പളം:9300 -34800 രൂപ
ഗ്രേഡ് പേ 4200 രൂപ

യോഗ്യത:പ്ലസ് ടു /തത്തുല്യം .എലിമെന്ററി എജ്യുക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ /സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബാച്‌ലർ ഓഫ് എലിമെന്ററി എജ്യുക്കേഷൻ ,സി ടെറ്റ് ,പ്ലസ് ടു തലത്തിൽ ഹിന്ദിയും ഇംഗ്ലീഷും വിഷയമായി പഠിച്ചിരിക്കണം .

പ്രായം :30 കവിയരുത് .സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും .

തെരെഞ്ഞെടുപ്പ് :
എഴുത്തു പരീക്ഷയിലൂടെയാണ് തെരെഞ്ഞെടുപ്പ് .ജനറൽ അവെയർനെസ്സ് ,ജനറൽ ഇന്റലിജൻസ് &റീസണിങ് ,ത്വരിതമേറ്റിക്കൽ & ന്യുമേരിക്കൽ എബിലിറ്റി ,ഹിന്ദി ലാംഗേജ് &കോമ്പ്രീഹെൻഷൻ,ഇംഗ്ലീഷ് ലാംഗേജ് &കോമ്പ്രീഹെൻഷൻ,ടീച്ചിങ് മെത്തോഡോളജി എന്നിവയിൽ നിന്ന് 200 മാർക്കിനുള്ള 200 ചോദ്യങ്ങളുണ്ടാവും .രണ്ടു മണിക്കൂറാണ് പരീക്ഷ ദൈർഖ്യം .
ഒബ്ജക്റ്റീവ് രീതിയിലായിരിക്കും പരീക്ഷ .നെഗറ്റീവ് മാർക്കുണ്ട് .ഡൽഹിയിലായിരിക്കും പരീക്ഷ കേന്ദ്രം .

അപേക്ഷ ഫീസ്
100 രൂപ. വനിതകൾ , എസ് സി ,എസ് ടി ,അംഗപരിമിതർ ,വിമുക്തഭടർ എന്നിവർക്ക് ഫീസില്ല .ഫീസ് എസ് ബി ഐ യുടെ ഇ പേ സംവിധാനത്തിലൂടെ അടയ്ക്കണം.

അപേക്ഷ :
http ://dsssbonline .nic .in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം .ഓൺലൈൻ അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 30 .കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (3 minutes ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (22 minutes ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (52 minutes ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (1 hour ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (1 hour ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (1 hour ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (2 hours ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (2 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (2 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (3 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (3 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (3 hours ago)

Malayali Vartha Recommends