കേന്ദ്ര ഗവൺമെന്റിന് കീഴിൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലയിലെ മഹാരത്ന കമ്പനയിയായ കോൾ ഇന്ത്യ ലിമിറ്റഡിൽ സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ് ,മെഡിക്കൽ സ്പെഷ്യലിസ്റ് ,സീനിയർ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേന്ദ്ര ഗവൺമെന്റിന് കീഴിൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലയിലെ മഹാരത്ന കമ്പനയിയായ കോൾ ഇന്ത്യ ലിമിറ്റഡിൽ സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ് ,മെഡിക്കൽ സ്പെഷ്യലിസ്റ് ,സീനിയർ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 528 ഒഴിവുകളാണുള്ളത്.
പോസ്റ്റ് :സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്
ശമ്പളം:29100 -54500
യോഗ്യത :എം ബി ബി എസ് /പി ജി /ഡി എൻ ബി /പി ജി ഡിപ്ലോമ ,3 വർഷത്തെ പ്രവർത്തിപരിചയം .ജനറൽ സർജറി ,ജനറൽ മെഡിസിനിലായിരിക്കണം പ്രവർത്തി പരിചയം.
പോസ്റ്റ് :മെഡിക്കൽ സ്പെഷ്യലിസ്റ്
ശമ്പളം :24900 -50500
യോഗ്യത :എം ബി ബി എസ്
പ്രായം :സീനിയർ മെഡിക്കൽ സ്പെഷ്യലിസ്റ്റിനു 42 വയസ്സും ,മെഡിക്കൽ സ്പെഷ്യലിസ്റ് ,സീനിയർ മെഡിക്കൽ ഓഫീസർ തസ്തികകൾക്ക് 35 വയസ്സും കവിയരുത് .പ്രായവും യോഗ്യതയും 2018 ഏപ്രിൽ 1 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത് .ഉയർന്ന പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും .
അപേക്ഷ :www .coalindia .in എന്ന വെബ്സൈറ്റിൽ ഓൺലൈനായി ജൂലൈ 28 നകം അപേക്ഷിക്കണം .അപേക്ഷ ഫീസില്ല .കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ
https://www.facebook.com/Malayalivartha