Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

കൊച്ചി നേവൽ ഷിപ്പ് യാർഡിലും കർണാടകയിലെ കാർവാർ നേവൽ ഷിപ്പ് യാർഡിലും അപ്രന്‍റിസ്  ഒഴിവുകൾ ഉണ്ട് 

28 JUNE 2018 12:10 PM IST
മലയാളി വാര്‍ത്ത
  കൊ​​​ച്ചി നേ​​​വ​​​ല്‍ ഷി​​​പ്പ്റി​​​പ്പ​​​യ​​​ര്‍ യാ​​​ര്‍​​​ഡി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​പ്ര​​​ന്‍റി​​​സ് ട്രെ​​​യി​​​നിം​​​ഗ് സ്കൂ​​​ളി​​​ല്‍  128 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഇ​​​തി​​​ല്‍ 121 ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ ഒ​​​രു വ​​​ര്‍​​​ഷ​​​ത്തെ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പാ​​​ണ്. മെ​​​ഷി​​​നി​​​സ്റ്റ്, റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ ന്‍,എ​​​സി മെ​​​ക്കാ​​​നി​​​ക്, ഇ​​​ല​​​ക്‌​​ട്രോ​​​പ്ലേ​​​റ്റ​​​ര്‍, വെ​​​ല്‍​​​ഡ​​​ര്‍, പെ​​​യി​​​ന്‍റ​​​ര്‍, ഇ​​​ല​​​ക്‌​​ട്രീ​​​ഷ്യ​​​ന്‍, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് മെ​​​ക്കാ​​​നി​​​ക്ക്, ടേ​​​ണ​​​ര്‍, കം​​​പ്യൂ​​​ട്ട​​​ര്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മിംഗ്‌അ​​​സി​​​സ്റ്റ​​​ന്‍റ്, മെ​​​ക്കാ​​​നി​​​ക്ക് മോ​​​ട്ടോ​​​ര്‍വെ​​​ഹി​​​ക്കി​​​ള്‍ എ​​​ന്നീ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ഈ​​​ ഒ​​​ഴി​​​വു​​​ക​​​ള്‍.  ഫൗ​​​ണ്ട​​​റി മാ​​​ന്‍, പ്ലം​​​ബ​​​ര്‍ എ​​​ന്നീട്രേ​​​ഡു​​​ക​​​ളി​​​ലാ​​​ണ് ര​​​ണ്ടു വ​​​ര്‍​​​ഷ​​​ത്തെഅ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പ്. ഈ ​​​ര​​​ണ്ട്ട്രേ​​​ഡു​​​ക​​​ളി​​​ലു​​​മാ​​​യി ഏ​​​ഴ് ഒ​​​ഴി​​​വു​​​ണ്ട്.ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ വി​​​ശ​​​ദ​​​വി​​​വ​​​രം വെ​​​ബ്സൈ​​​റ്റി​​​ല്‍ല​​​ഭി​​​ക്കും.  ഉ​​​യ​​​രം 150 സെ​​​മീ. ഭാ​​​രം ചു​​​രു​​​ങ്ങി​​​യ​​​ത് 45 കി​​​ലോ​​​ഗ്രാം. നെ​​​ഞ്ച​​​ള​​​വ് അ​​​ഞ്ച് സെ​​​മീ. വി​​​കാ​​​സം.    തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​സ്‌എ​​​സ്‌എ​​​ല്‍​​​സി, ഐ​​​ടി​​​ഐ മാ​​​ര്‍​​​ക്കി​​​ന്‍റെഅ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ‍യ്ക്കും വാ​​​ചാപ​​​രീ​​​ക്ഷ​​​യ്ക്കും വി​​​ളി​​​ക്കും.  2018 ഒ​​​ക്ടോ​​​ബ​​​ര്‍ 15 മു​​​ത​​​ല്‍ പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ങ്ങും.    അ​​​പേ​​​ക്ഷ: www.cochinshipyard.com വെ​​​ബ്സൈ​​​റ്റി​​​ല്‍ അ​​​പേ​​​ക്ഷാഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക ഡൗ​​​ണ്‍​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത്‌ഉ​​​പ​​​യോ​​​ഗി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്നഅ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 24.         കാർവാർ നേവൽ   യാർഡിൽ   67 അപ്രന്റീസ്   കാർവാർ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽഅപ്രന്റീസ് തസ്തികയിൽ 67 ഒഴിവുണ്ട്. അപ്രന്റീസ് ഷിപ്പ് പൂർത്തിയാക്കിയവരും പരിശീലനം നേടുന്നവരും അപേക്ഷിക്കേണ്ടതില്ല.    ഫിറ്റർ 9, മെഷിനിസ്റ്റ് 6, വെൽഡർ 6, ഇലക്ട്രീഷ്യൻ 7, ഇൻസ്ട്രുമെന്റ് മെക്കാനിക് 3, മെക്കാനിക് ആർ ആൻഡ് എ/സി 5, പെയിന്റർ (ഏ) 2, ഇലക്ട്രോണിക് മെക്കാനിക് 9. എന്നീ ട്രേഡുകളിൽ ഒരു വർഷത്തേക്കാണ് പരിശീലനം.  പ്ലമ്പർ 5, കാർപെന്റർ 5, ഷീറ്റ് മെറ്റൽ വർക്കർ 2, മെക്കാനിക്കൽ ഡീസൽ 8 . രണ്ടു വർഷത്തെ പരിശീലനം.    പ്രായം: 1994 ഒക്ടോബർ 5 നും 2001 ഒക്ടോബർ 5നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്‌ . സ്റ്റൈപ്പന്റ്: 5800-6300 രൂപ.   യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസ് പാസ്. + മൊത്തം 65 ശതമാനം മാർക്കോടെ അതത് ട്രേഡിലുള്ള ഐ.ടി.ഐ പാസ്.   ശാരീരിക യോഗ്യത: ഉയരം 150 സെ.മീ ഭാരം. 45 കി.ഗ്രാം. നെഞ്ചളവിൽ അഞ്ചു സെ.മീ വികാസശേഷി വേണം. കാഴ്ച 6/6, 6/9.   തിരഞ്ഞെടുപ്പ്: പത്താംക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽ നിന്ന് ക്ഷണിക്കപ്പെടുന്നവർക്ക് ജൂലായ് 21ന് എഴുത്തുപരീക്ഷയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടുത്ത ദിവസം അഭിമുഖവുമുണ്ടാകും. അപേക്ഷ: അപേക്ഷാഫോം. ഹാൾടിക്കറ്റ് (രണ്ട് കോപ്പി) എന്നിവയുടെ മാതൃക ഫോർ പേപ്പറിലെടുത്ത് സ്വന്തം കൈപ്പടയിൽ പൂരിപ്പിച്ച് അയയ്ക്കണം. പ്രായം, യോഗ്യത, ജാതി/വിഭാഗം (എസ്.സി/എസ്.ടി/ഒ.ബി.സി/വികലാംഗർ). സ്വഭാവസർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സ്വന്തം വിലാസമെഴുതി 5 രൂപ സ്റ്റാമ്പ് പതിച്ച കവറും (22 സെ.മീ ഃ 10 സെ.മീ) അപേക്ഷയ്‌ക്കൊപ്പം ഉൾപ്പെടുത്തണം.   വിലാസം: The Officer-in-Charge,  Dockyard Apprentice School.  Naval Ship Repair Yard,  P.O    Naval Base,  Karwar,  Karnataka-581  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (1 hour ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (1 hour ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (1 hour ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (2 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (2 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (2 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (5 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (5 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (6 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (6 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (7 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (7 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (7 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (8 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (8 hours ago)

Malayali Vartha Recommends