Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

മുംബൈ ആസ്ഥാനമായിട്ടുള്ള സെൻട്രൽ റെയിൽവേ വിവിധ സ്റ്റേഷൻ /വർക് ഷോപ്പുകളിൽ വിവിധ ട്രേഡുകളിലെ അപ്രെന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

03 JULY 2018 12:22 PM IST
മലയാളി വാര്‍ത്ത

മുംബൈ ആസ്ഥാനമായിട്ടുള്ള സെൻട്രൽ റെയിൽവേ വിവിധ സ്റ്റേഷൻ /വർക് ഷോപ്പുകളിൽ വിവിധ ട്രേഡുകളിലെ അപ്രെന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ഒരു വർഷമാണ് പരീശീലനം .ആകെ 2573 ഒഴിവുകളാണുള്ളത് .ഓൺലൈനായി അപേക്ഷിക്കണം .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 .

ഫിറ്റർ ,വെൽഡർ ,കാർപെന്റെർ ,പെയിന്റർ ,ടെയ്‌ലർ ,എലെക്ട്രിഷ്യൻ ,മെഷിനിസ്റ്,PASAA , മെക്കാനിക് ഡീസൽ,ലബോറട്ടറി അസിസ്റ്റന്റ് ,ഇൻസ്ട്രുമെന്റ് മെക്കാനിക്,ഇലക്ട്രോണിക്സ് മെക്കാനിക്,ഷീറ്റ് മെറ്റൽ വർക്കർ ,വൈൻഡർ,മെക്കാനിക് മെഷീൻ ടൂൾസ് മെയിന്റനൻസ് ,ടൂൾ ആൻഡ് ഡൈ മേക്കർ ,മെക്കാനിക്,ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ് എന്നെ ട്രേഡുകളിലാണ് ഒഴിവുകൾ സ്റ്റേഷൻ തിരിച്ചുള്ള ഒഴിവുകൾ ഇതോടൊപ്പം പട്ടികകളിൽ .

യോഗ്യത:കുറഞ്ഞത് മൊത്തം 50 % മാർക്കോടെ പത്താം ക്‌ളാസ് ജയം /തത്തുല്യം അല്ലെങ്കിൽ പ്രൊവിഷൻ സർട്ടിഫിക്കറ്റ് .

പ്രായം :15 - 24 വയസ്സ്
2018 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും .പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒ ബി സി ക്കാർക്ക് മൂണും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവ് ലഭിക്കും മറ്റു ഇളവുകൾ ചട്ട പ്രകാരം .

തെരെഞ്ഞെടുപ്പ് :യോഗ്യത പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തെരെഞ്ഞെടുപ്പ് .വൈദ്യ പരിശോധനയും ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും .

അപേക്ഷ ഫീസ് :100 രൂപ ഡെബിറ്റ് കാർഡ് /ക്രെഡിറ്റ് കാർഡ് /ഇന്റർനെറ്റ് ബാങ്കിങ് /എസ് ബി ഐ ചലാൻ മുഖേന ഫീസ് അടയ്ക്കാം .കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. പട്ടിക വിഭാഗം ,ഭിന്നശേഷിക്കാർ ,സ്ത്രീകൾ എന്നിവർക്ക് അപേക്ഷ ഫീസില്ല .

അപേക്ഷിക്കേണ്ട വിധം
www .rrccr .com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം
ഉദ്യോഗാർത്ഥി ഫോട്ടോയും ഒപ്പും സ്കാൻ ചെയ്തു JPG / JPEG ഫോർമാറ്റിലാക്കി വേണം അപ്‌ലോഡ് ചെയ്യാൻ അപേക്ഷകർക്ക് ഇ മയിൽ ഐ ഡി നിർബന്ധമായും ഉണ്ടായിരിക്കണം .

ഓൺലൈൻ അപേക്ഷ ഫോം പ്രിന്റ് ഔട്ട് അപേക്ഷകർ സൂക്ഷിക്കുക .പിന്നീട് ആവശ്യം വരും.വിജ്ഞാപനത്തിനുള്ള നിർദ്ദേശങ്ങൾ മനസിലാക്കിയതാണ് ശേഷം മാത്രം അപേക്ഷിക്കുക .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (1 hour ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (1 hour ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (1 hour ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (2 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (2 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (2 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (5 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (5 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (6 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (6 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (7 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (7 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (8 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (8 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (8 hours ago)

Malayali Vartha Recommends