Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

എ​​​യ​​​ർ​​​ലൈൻ അ​​​ലൈഡ്സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ വി​​​വി​​​ധ ത​​​സ്തിക​​​ക​​​ളി​​​ലെ 39 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

28 JUNE 2018 12:24 PM IST
മലയാളി വാര്‍ത്ത

എ​​​യ​​​ർ​​​ലൈൻ അ​​​ലൈഡ്സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ വി​​​വി​​​ധ ത​​​സ്തിക​​​ക​​​ളി​​​ലെ 39 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്. ഡ​​​ൽ​​​ഹി​​​യി​​​ലാ​​​ണ് നി​​​യ​​​മ​​​നം.

ഹെ​​​ഡ് ഓഫ്മാ​​​ർ​​​ക്ക​​​റ്റിംഗ്, ചീ​​​ഫ് ഓഫ് ഐ​​​ടി, ചീ​​​ഫ് ഓ​​​ഫ്പാ​​​ഴ്സ​​​ണ​​​ൽ, എ​​​ജി​​​എം റ​​​വ​​​ന്യൂ മാ​​​നേ​​​ജ്മെ​​​ന്‍റ്, മാ​​​നേ​​​ജ​​​ർ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ പ്രോ​​​സീ​​​ജ്യ​​​ർ, മാ​​​നേ​​​ജ​​​ർ സെ​​​യി​​​ൽ​​​സ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, മാ​​​നേ​​​ജ​​​ർ കോ​​​ർ​​​പ്പ​​​റേ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ, ഓഫീ​​​സ​​​ർ-​​​പാ​​​സ​​​ഞ്ച​​​ർ സെ​​​യി​​​ൽ​​​സ്, കാ​​​ർ​​​ഗോ, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഒ​​​പ്പ​​​റേ​​​ഷ​​​ൻ, ഒ​​​പ്പറേ​​​ഷ​​​ൻ​​​സ്ക​​​ൺ​​​ട്രോ​​​ൾ, റി​​​സ​​​ർ​​​വേ​​​ഷ​​​ൻ, ക്യൂ​​​ക​​​ൺ​​​ട്രോ​​​ള​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ മാ​​​ത്രം 19 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.


ക്യൂ​​​ ക​​​ൺ​​​ട്രോ​​​ള​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ജൂ​​​ൺ 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ വോ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ക്കും. മ​​​റ്റ്ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ജൂ​​​ൺ 29 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:www.airindia.in

 ഔ​​​​​ഷ​​​​​ധി​​​​​യി​​​​​ൽ

 കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർസം​​​​​രം​​​​​ഭ​​​​​മാ​​​​​യ ഔ​​​​​ഷ​​​​​ധി​​​​​യി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി 15 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ക​​​​​രാ​​​​​ർ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ നിയ​​​​​മ​​​​​ന​​​​​ത്തി​​​​​ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ്കാ​​​​​ലാ​​​​​വ​​​​​ധി.

ഫീ​​​​​ൽ​​​​​ഡ് മാ​​​​​ർ​​​​​ക്ക​​​​​റ്റിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ: എ​​​​​ട്ട്

യോ​​​​​ഗ്യ​​​​​ത: ബി​​​​​രു​​​​​ദം. ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യമി​​​​​ക​​​​​വ്. പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യം: 22 നും 41​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ. ശ​​​​​മ്പളം: 10,500 രൂ​​​​​പ.

 

 

 

 

ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: ഒ​​​​​ന്ന്

യോ​​​​​ഗ്യ​​​​​ത: എ​​​​​സ്എ​​​​​ൽ​​​​​എ​​​​​ൽ​​​​​സി/​​​​​ത​​​​​ത്തു​​​​​ല്യം, ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ്യ​​​​​ൻ ട്രേ​​​​​ഡി​​​​​ൽ നാ​​​​​ഷ​​​​​ണ​​​​​ൽ ട്രേ​​​​​ഡ്സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്/​​​​​ത​​​​​ത്തു​​​​​ല്യം.പ്രാ​​​​​യം: 18 നും 41 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ. ശ​​​​​മ്പളം: 12,000 രൂ​​​​​പ.

മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: ര​​​​​ണ്ട്

യോ​​​​​ഗ്യ​​​​​ത:എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി/​​​​​ത​​​​​ത്തു​​​​​ല്യം.യോ​​​​​ഗ്യ​​​​​ത: മെ​​​​​ഷീ​​​​​നി​​​​​സ്റ്റ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽഫി​​​​​റ്റ​​​​​ർ ട്രേ​​​​​ഡി​​​​​ൽ നാ​​​​​ഷ​​​​​ണ​​​​​ൽ ട്രേ​​​​​ഡി​​​​​ൽ നാ​​​​​ഷ​​​​​ണ​​​​​ൽ ട്രേ​​​​​ഡ് സർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്/​​​​​ത​​​​​ത്തു​​​​​ല്യം. പ്രാ​​​​​യം 18നും 41 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ. ശ​​​​​മ്പളം: 12000 രൂ​​​​​പ.

ബോ​​​​​യി​​​​​ല​​​​​ർ അ​​​​​റ്റ​​​​​ൻ​​​​​ഡ​​​​​ന്‍റ്: ര​​​​​ണ്ട്

യോ​​​​​ഗ്യ​​​​​ത:എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി/​​​​​ത​​​​​ത്തു​​​​​ല്യയോ​​​​​ഗ്യ​​​​​ത. ബോ​​​​​യി​​​​​ല​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർട്രേ​​​​​ഡി​​​​​ൽ ബി ​​​​​ഗ്രേ​​​​​ഡ്സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്/​​​​​ത​​​​​ത്തു​​​​​ല്യം. പ്രാ​​​​​യം 20 നും 41​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ.
ശ​​​​​മ്പളം: 12,000 രൂ​​​​​പ.

ഇ​​​​​ൻ​​​​​സ്ട്രു​​​​​മെന്‍റേ​​​​​ഷ​​​​​ൻ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ : ഒ​​​​​ന്ന്

യോ​​​​​ഗ്യ​​​​​ത:എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി/​​​​​ത​​​​​ത്തു​​​​​ല്യയോ​​​​​ഗ്യ​​​​​ത. ഇ​​​​​ൻ​​​​​സ്ട്രു​​മെന്‍റേ​​​​​ഷ​​​​​ൻഎ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ നാ​​​​​ഷ​​​​​ണ​​​​​ൽട്രേ​​​​​ഡ്സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്/​​​​​ത​​​​​ത്തു​​​​​ല്യം.ഇ​​​​​ൻ​​​​​സ്ട്രു​​​​​മെന്‍റേ​​​​​ഷ​​​​​ൻ ജോ​​​​​ലി​​​​​ക​​​​​ളി​​​​​ൽഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെപ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യംഅ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം. പ്രാ​​​​​യം 20നും 41 ​​​​​നും ഇട​​​​​യി​​​​​ൽ. ശ​​​​​മ്പളം: 12,000 രൂ​​​​​പ.

മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ സൂ​​​​​പ്പ​​​​​ർ​​​​​വൈ​​​​​സ​​​​​ർ: ഒ​​​​​ന്ന്

യോ​​​​​ഗ്യ​​​​​ത: മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ഡി​​​​​പ്ലോ​​​​​മ​​​​​യോ ത​​​​​ത്തു​​​​​ല്യ യോ​​​​​ഗ്യ​​​​​ത​​​​​യോ. ര​​​​​ണ്ടു വ​​​​​ർ​​​​​ഷം പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം. പ്രാ​​​​​യം 22 നും 41 ​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ. ശ​​​​​മ്പളം: 15,500 രൂ​​​​​പ. (സം​​​​​വ​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ചട്ട​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള വ​​​​​യ​​​​​സി​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും).


പ്രാ​​​​​യം, ജാ​​​​​തി, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​യോ​​​​​ഗ്യ​​​​​ത എ​​​​​ന്നി​​​​​വ തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ പ​​​​​ക​​​​​ർ​​​​​പ്പു​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം അ​​​​​പേ​​​​​ക്ഷ ജൂ​​​​​ൺ 23നു ​​​​​മു​​​​​മ്പായി ഔ​​​​​ഷ​​​​​ധി​​​​​യു​​​​​ടെ കു​​​​​ട്ട​​​​​നെ​​​​​ല്ലൂ​​​​​ർ ഓ​​​​​ഫീ​​​​​സി​​​​​ ൽന​​​​​ൽ​​​​​ക​​​​​ണം. അ​​​​​പേ​​​​​ക്ഷ​​​​​യി​​​​​ൽ ഫോ​​​​​ൺ​​​​​ ന​​​​​മ്പറും ത​​​​​സ്തി​​​​​ക​​​​​യും നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യും എ​​​​​ഴു​​​​​ത​​​​​ണം.


വെ​​​​​ബ്സൈ​​​​​റ്റ്:www.oushadhi.org ഫോ​​​​​ൺ: 0487- 2353550, 2358624.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (16 minutes ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (23 minutes ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (35 minutes ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (44 minutes ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (1 hour ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (1 hour ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (1 hour ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (2 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (2 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (2 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (3 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (3 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (3 hours ago)

Malayali Vartha Recommends