Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

ക​മ്പൈ​ൻ​ഡ് ​ഗ്രാ​ഡ്വേറ്റ് ​ലെ​വ​ൽ​ ​പ​രീ​ക്ഷ​‐2019​ന് ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മിഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തു​ട​ങ്ങി

04 November 2019

ഇ​ന്ത്യ​ൻ​ ​ഓ​ഡി​റ്റ് ​ആ​ൻ​ഡ് ​അ​ക്കൗ​ണ്ട്സ് ​ഡി​പാ​ർ​ട്മെ​ന്റി​ൽ​ ​അ​സി.​ ​ഓ​ഡി​റ്റ് ​ഓ​ഫീ​സ​ർ,​ ​അ​സി.​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ,​ ​സെ​ൻ​ട്ര​ൽ​ ​സെ​ക്ര​ട്ട​റി​യ​റ്റ് ​സ​ർ​വീ​സി​ൽ​ ​അ​സി.​ ​സെ​ക്ഷ​ൻ​...

സം​സ്ഥാ​ന,​ ​ജി​ല്ലാ​ ​ത​ല​ങ്ങ​ളി​ൽ​ ​ജ​ന​റ​ൽ,​ ​സ്പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ്,​ ​എ​ൻ​സി​എ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​പി​എ​സ്‌​സി​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

04 November 2019

സം​സ്ഥാ​ന,​ ​ജി​ല്ലാ​ ​ത​ല​ങ്ങ​ളി​ൽ​ ​ജ​ന​റ​ൽ,​ ​സ്പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ്,​ ​എ​ൻ​സി​എ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​പി​എ​സ്‌​സി​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. സം​സ...

സൗ​ദി​ ​അ​റേ​ബ്യ​യിൽ നഴ്സുമാർക്ക് അവസരങ്ങൾ

04 November 2019

സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​അ​ൽ​ ​മ​വ്വാ​സാ​ത്ത് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് ​ന​ഴ്സു​മാ​രെ ആവശ്യമുണ്ട് ​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​എ​ക്സ്പ്ര​സ്സ് ​ ആണ് റി​ക്രൂ​ട്ട്മ...

ജനറല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി ആന്റ് വിനെറോളജി വിഭാഗങ്ങളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

02 November 2019

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍, ഡെര്‍മറ്റോളജി ആന്റ് വിനെറോളജി വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജനറല്‍ മെഡിസ...

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍നിരവധി ഒഴിവുകൾ; നവംബര്‍ 21 വരെ അപേക്ഷിക്കാം

02 November 2019

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയില്‍നിരവധി ഒഴിവുകൾ. ആകെ 74 ഒഴിവുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി 26, സെക്യൂരിറ്റി ഓഫീസര്‍(എംഎംജിഎസ്ത്രി) 1, സെക്യൂരിറ്റി ഓഫീസര്‍(ജെഎംജിഎ...

ഉയര്‍ന്ന ശമ്പളം, പ്രമോഷന്‍, ഉയര്‍ന്ന പെന്‍ഷന്‍; ബിരുദക്കാര്‍ക്ക് സേനയില്‍ ഓഫീസറാകാന്‍ അവസരം; സിഡിഎസ് പരീക്ഷയ്ക്ക് ഉടൻ അപേക്ഷിക്കുക

31 October 2019

ബിരുദധാരികള്‍ക്ക് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളില്‍ ഓഫീസറാവാന്‍ അവസരം. യു.പി.എസ്.സിയുടെ കമ്ബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് (സി.ഡി.എസ്-I) പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ് . അപേക്ഷ സ്വീകരിക്കുന...

ഐ.ടി. മേഖലയില്‍ നിന്നും വിട്ടു നിന്ന യുവതികൾക്ക് ജോലിയിലേക്ക് തിരിച്ച് വരാം; ബാക്ക്-ടു-വര്‍ക്ക്' എന്ന പദ്ധതിയുമായി കേരള സര്‍ക്കാർ

31 October 2019

ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന വനിതകൾ പല കാരണത്താൽ ജോലിയിൽ നിന്നും വിട്ടുനില്‍ക്കേണ്ടി വരും. ഇങ്ങനെ വിട്ടു നിൻ വനിതകളുടെ തൊഴില്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കേരള സര്‍ക്കാരിന്റെ സ്വതന്ത്ര ...

കേരളത്തിലെ തൊഴില്‍ രഹിതരുടെ നിരക്ക് ദേശീയ ശരാശരിയിലും മേലെയാണെന്ന് തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍.......കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേര്‍ തൊഴില്‍ രഹിതരാണെന്നാണ് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ കണക്ക്. ഇപ്പോൾ സംസ്ഥാനത്ത് 44559 എഞ്ചിനീയർമാരും 7303 ഡോക്ടർമാരും തൊഴിരഹിതർ

30 October 2019

സംസ്ഥാനത്ത് തൊഴിലില്ലായ്മ വർധിക്കുന്നു ...നാൾക്കു നാൾ കഴിയുംതോറും തൊഴിലന്വേഷകരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടാകുന്നത് ..അഭ്യസ്ഥവിദ്യരായിട്ടും തൊഴിൽ ലഭിക്കാത്തവരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് കേരളത്ത...

ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്ക് സുവർണ്ണാവസരം; പബ്ലിക് റിലേഷൻസ് ഓഫീസറാകാൻ പിഎസ് സി വിളിക്കുന്നു ; ശമ്പളം 17015 - 24215

28 October 2019

പബ്ലിക് റിലേഷൻസ് ഓഫീസർ ആകാൻ അവസരം. വിദ്യാഭ്യാസ ആവശ്യകത ഏതെങ്കിലും വിഷയത്തിൽ ബിരുദധാരി, ഏതെങ്കിലും ബിരുദാനന്തര ബിരുദം, പിജി ഡിപ്ലോമ, എം.എ ഉള്ളവർക്ക് അപേക്ഷിക്കവുന്നതാണ്. ആകെ ഒരു ഒഴിവാണുള്ളത് . തിരുവനന്...

യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്ക് സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലന കേന്ദ്രത്തിൽ ഐ.ഇ.എൽ.റ്റി.എസ്. പരിശീലനം നൽകുന്നു..പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒഡെപെക്ക് മുഖേന യു.കെയിലെ എൻ.എച്ച്‌.എസ്. ട്രസ്റ്റ് ആശുപത്രികളിൽ സൗജന്യ നിയമനം നൽകും

26 October 2019

യു.കെയിൽ ജോലി ആഗ്രഹിക്കുന്ന നഴ്സുമാർക്ക് സന്തോഷവാർത്ത..  ഇപ്പോൾ യു കെ യിൽ നഴ്സ്  നിയമനം,താമസം, വിമാന ടിക്കറ്റ് പരിശീലനം എന്നിവ  തികച്ചും സൗജന്യം ആണ്യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്ക് സർക്ക...

ഐ​ടി​ഐ​ക്കാ​ർ​ക്ക് ​റെ​യി​ൽ​വേ​യി​ൽ​ ​അ​പ്രി​ന്റി​സ്ഷി​പ്പി​ന് ​ഇപ്പോൾ അപേക്ഷിക്കാം ..​നോ​ർ​ത്ത് ​ഈ​സ്റ്റ് ​ഫ്രോ​ണ്ടി​യ​ർ​ ​റെ​യി​ൽ​വേ​യി​ൽ​ ​വി​വി​ധ​ ​യൂ​ണി​റ്റു​ക​ളി​ലാ​യി​ 2590​ ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്

26 October 2019

ഐ​ടി​ഐ​ക്കാ​ർ​ക്ക് ​റെ​യി​ൽ​വേ​യി​ൽ​ ​അ​പ്രി​ന്റി​സ്ഷി​പ്പി​ന് ​ഇപ്പോൾ അപേക്ഷിക്കാം ..​നോ​ർ​ത്ത് ​ഈ​സ്റ്റ് ​ഫ്രോ​ണ്ടി​യ​ർ​ ​റെ​യി​ൽ​വേ​യി​ൽ​ ​വി​വി​ധ​ ​യൂ​ണി​റ്റു​ക​ളി​ലാ​യി​ 2590​ ​ഒ​ഴി​വു​ക​ളാ​ണു​ള...

കോടതിയില്‍ ക്ലാര്‍ക്ക് നിയമനം; പ്രതിമാസ ശമ്പളം 19950 രൂപ; വേഗം അപേക്ഷിക്കൂ

23 October 2019

കരാര്‍ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് നിയമനം നടക്കുന്നു. കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്‌ട് കേസുകള്‍) ക...

പത്താംക്ലാസുകാര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ നാവിക് ആകാന്‍ അവസരം; ശമ്പളം 21,700 രൂപ; നവംബര്‍ എട്ടിന് മുൻപായി അപേക്ഷിക്കുക

21 October 2019

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമ...

കംപ്യുട്ടർ പരിജ്ഞാനം ഉള്ള വിദഗ്ധർക്ക് ഇപ്പോൾ ജർമ്മനിയിൽ ധാരാളം തൊഴിലവസരങ്ങൾ ...തൊ​​ഴി​​ൽ വി​​പ​​ണി​​യി​​ൽ ന​​ന്നാ​​യി പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച, യോ​​ഗ്യ​​ത​​യു​​ള്ള മി​​ക​​ച്ച കം​പ്യൂ​ട്ട​​ർ പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ൾ​​ക്കാന് പ്രമുഖ ജർമ്മൻ കമ്പനികളിൽ ഇപ്പോൾ അവസരങ്ങളുള്ളത്

19 October 2019

 കംപ്യുട്ടർ പരിജ്ഞാനം ഉള്ള വിദഗ്ധർക്ക് ഇപ്പോൾ ജർമ്മനിയിൽ ധാരാളം തൊഴിലവസരങ്ങൾ ആണ് ഉള്ളത് ...ജ​​ർ​​മ​​നി​​യി​​ൽ കമ്പ്യൂട്ടർ മേഖലയി​​ലേക്ക് 82,000 കം​പ്യൂ​ട്ട​​ർ വി​​ദ​​ഗ്ധ​​രെ ആവശ്യമുണ്ടെന്നു ജ​​ർ​​മ​​ൻ...

എൽ ഡി സിക്ക് തയ്യാറാകാമോ ? ശമ്പളം 19000- 43600; വിജ്ഞാപനം ഉടൻ ; ഈ കാര്യങ്ങൾ അറിയുക

19 October 2019

വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള പുതിയ വിജ്ഞാപനം പി.എസ്.സി നവംബർ 15 ആം തീയതി പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത. എസ്.എസ്.എല്‍.സി.യാണ്. അപേക്ഷകരുടെ ഉയര്‍ന്ന പ്രായപര...

Malayali Vartha Recommends