EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
ബാങ്കുകളില്‍ സ്പെഷലിസ്റ്റ് ഓഫീസര്‍ ആകാം; 1163 ഒഴിവുകൾ; ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു; ഉടൻ തന്നെ അപേക്ഷിക്കൂ
12 November 2019
പൊതുമേഖലാ ബാങ്കുകളില്‍ സ്പെഷലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് ഐബിപിഎസ് നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ഇരുപതു ബാങ്കുകളിലായി 1,163 ഒഴിവുകളാണുള്ളത്. രാജ്യത്തിലെ പതിനേ...
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിരവധി തൊഴിലവസരം; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി നവംബര്‍ 22
11 November 2019
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ഇപ്പോൾ തൊഴിലവസരമുണ്ട്. വെസ്റ്റേണ്‍, നോര്‍ത്തേണ്‍, ഈസ്റ്റേണ്‍, സതേണ്‍, സൗത്ത് ഈസ്റ്റേണ്‍ റീജനുകള്‍ ഉള്‍പ്പെടുന്ന പൈപ്പ് ലൈന്‍ ഡിവിഷനിലാണ് ഒഴിവുകൾ. ടെക്നിക്കല്‍/ നോണ്‍ ടെ...
എന്‍ജിനീയര്‍മാര്‍ക്ക് ആര്‍മിയില്‍ അവസരം; ബിരുദധാരികളായവർ വേഗം അപേക്ഷിക്കൂ
11 November 2019
ഇന്ത്യന്‍ ആര്‍മിയുടെ 130-ാമത് ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് (ടി.ജി.സി.-130) അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. വിവിധ ട്രേഡുകളിലെ എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്മാര്ക്കാണ് അവസരമുള്ളത്. മെക്കാനി...
സി-ഡിറ്റില്‍ ഒഴിവ് : വേഗം അപേക്ഷിക്കൂ
10 November 2019
സി-ഡിറ്റ് വെബ്സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിൽ തൊഴിലവസരം. സി-ഡിറ്റ് നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് 15 റിസര്‍ച്ച് അസിസ്റ്റന്റ്മാരെ താത്കാലികാടിസ്ഥാനത്തില്‍ എടുക്കുന്നു . സോഷ്യല്‍ സയന്‍സ് വിഷയം / വിമന...
സൗദി അറേബ്യയിലെ ആശുപത്രിയിൽ നഴ്സുമാർക്ക് നിയമനം; നവംബര്‍ 13ന് സ്കൈപ്പ് ഇന്റര്‍വ്യൂ
08 November 2019
സൗദി അറേബ്യയിലെ ആശുപത്രിയിൽ ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നു. ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ നവംബര്‍ 13ന് സ്കൈപ്പ് ഇന്റര്വ്യൂഉണ്ട്. ഒരു വര്‍ഷം പ്രവൃത...
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (എഫ്എസിടി) തൊഴിലവസരം; നവംബര്‍ 13 വരെ അപേക്ഷിക്കാം
08 November 2019
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (എഫ്എസിടി) ധാരാളം തൊഴിലവസരം. അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍,ഇന്‍സ്ട്രുമെന്റേഷന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റ...
കൊച്ചിൻ ഷിപ്പ്യാഡിൽ നിരവധി ഒഴിവുകൾ-അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 15
07 November 2019
കൊച്ചിൻ ഷിപ്പ്യാഡിൽ വിവിധ വിഭാഗങ്ങളിലായി 724 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 671 ഒഴിവുകൾ കൊച്ചിയിലെ വർക്ക്മെൻ വിഭാഗത്തിലാണ്.നി...
കെ മാറ്റ് അപേക്ഷിക്കാം; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി നവംബര്‍ 11
06 November 2019
കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും 2020-21 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം. അര്‍ഹത നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയായ കെ മാറ...
കനിവ് 108 ആംബുലന്‍സില്‍ വിവിധ തസ്തികകളില്‍ ഒഴിവ്; അഭിമുഖം നവംബര്‍ ഏഴിന്
06 November 2019
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരള സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ്-108 ആംബുലന്സിലേക്ക്നിരവധി ഒഴിവുകൾ. സ്റ്റാഫ് നഴ്സസ്, പ്രോഗ്രാം മാനേജര്‍, ഫ്ളീറ്റ് കോര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിലേക്കാണ്...
മാര്‍ക്കറ്റിംഗ് മാനേജര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍ എന്നിവരെ ടീം മലയാളി വാര്‍ത്തയിലേക്ക് ആവശ്യമുണ്ട്
06 November 2019
മാര്‍ക്കറ്റിംഗ് മാനേജര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍ എന്നിവരെ ടീം മലയാളി വാര്‍ത്തയിലേക്ക് ആവശ്യമുണ്ട്ടീം മലയാളി വാര്‍ത്തയുടെ മാര്‍ക്കറ്റിംഗ്, പ്രൊമോഷന് ഡിവിഷനുകളിലേക്ക് പരി...
മത്സരപ്പരീക്ഷാ പരിശീലന രംഗത്ത് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോര്‍ ഗ്രൂപ്പിലേക്ക് കോഴ്സ് കോര്‍ഡിനേറ്റര്‍മാരെയും, മത്സരപരീക്ഷാ പരിശീലനത്തിനുള്ള മെറ്റീരിയല്‍സ് തയ്യാറാക്കുന്നതിന് എഡിറ്റര്‍മാരെയും ആവശ്യമുണ്ട്
06 November 2019
മത്സരപ്പരീക്ഷാ പരിശീലന രംഗത്ത് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോര്‍ ഗ്രൂപ്പിലേക്ക് കോഴ്സ് കോര്‍ഡിനേറ്റര്‍മാരെയും, മത്സരപരീക്ഷാ പരിശീലനത്തിനുള്ള മെറ്റീരിയല്‍സ് തയ്യാറാക്കുന്നതിന് എഡിറ്റര...
അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു; നവംബർ 20 വരെ അപേക്ഷിക്കാം
06 November 2019
അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇവിടേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ ഒഴിവുള്ള 18 സ്ഥലങ്ങളിലാണ് ഒഴിവുള്ളത്. നവംബര്‍ 6 മുതൽ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒഴിവുള്ള സ്ഥലങ്ങള്‍ ചുവടെ. തദ്ദേശ സ്വയംഭര...
കുസാറ്റിൽ ജോലി തേടുകയാണോ ? അധ്യാപക വിഭാഗത്തിലേക്ക് അവസരങ്ങൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 2
05 November 2019
കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിരവധി തൊഴില്‍ അവസരങ്ങൾ. അധ്യാപക വിഭാഗത്തിലേക്ക് 104 ഒഴിവുകളുണ്ട് . പ്രൊഫസര്‍1 തസ്തികയിലേക്ക് 5 ഒഴിവുകൾ , അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ...
കമ്പൈൻഡ് ഗ്രാഡ്വേറ്റ് ലെവൽ പരീക്ഷ‐2019ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി
04 November 2019
ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപാർട്മെന്റിൽ അസി. ഓഡിറ്റ് ഓഫീസർ, അസി. അക്കൗണ്ട്സ് ഓഫീസർ, സെൻട്രൽ സെക്രട്ടറിയറ്റ് സർവീസിൽ അസി. സെക്ഷൻ...
സംസ്ഥാന, ജില്ലാ തലങ്ങളിൽ ജനറൽ, സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻസിഎ വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു
04 November 2019
സംസ്ഥാന, ജില്ലാ തലങ്ങളിൽ ജനറൽ, സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻസിഎ വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സംസ...
കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...
'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന്‍ പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...
ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ
ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...
അപ്പൂപ്പാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു, ആ അഭിനയത്തിൽ ഞെട്ടിപ്പോയി! കരുവാറ്റയിൽ വാതിൽ പൊളിച്ച് ആദ്യം അകത്തുകയറിയ ദൃക്സാക്ഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
കേരളത്തിലെത്തുന്നവർക്ക് ഓണക്കാഴ്ച്ചയൊരുക്കി തിരുവനന്തപുരം സൂ.. തിരുവനന്തപുരം മൃഗശാലയിൽ ഗുജറാത്തിലെ വൻ താരയിൽ നിന്നും മൂന്ന് സീബ്രകൾ എത്തി
ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..



















