Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം; നവംബര്‍ 19 അഭിമുഖം

18 November 2019

മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ആരംഭിക്കുന്ന കമ്ബ്യൂട്ടര്‍വത്കൃത ഒ.പി കൗണ്ടറിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത് . പ്ലസ് ടു യോഗ്യതയ്‌ക്കൊ...

വാച്ച്‌മാൻ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഡിസംബര്‍ 20

17 November 2019

വാച്ച്‌മാൻ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിലാണ് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥ...

ഓഫീസ് അസിസ്റ്റന്റിന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം; ശമ്പളം 25200- 54000

17 November 2019

ഓഫീസ് അസിസ്റ്റന്റിന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ തിരുവനന്തപുരം വികാ...

കേന്ദ്രസര്‍വീസില്‍ 153 ഒഴിവുകൾ; ഉടൻ തന്നെ അപേക്ഷിക്കൂ

16 November 2019

യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ അയച്ച് തുടങ്ങാം. 153 ഒഴിവുകൾ ഉണ്ട്. എക്സകാമിനര്‍ ഓഫ് ട്രേഡ് മാര്‍ക്ക്സ് ആന്‍ഡ് ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് 65 ഒഴിവുകൾ, സ്പെഷ്യലിസ്...

ഐഎസ്‌ആര്‍ഒയില്‍ 90 ഒഴിവുകൾ ; അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 29

16 November 2019

ഐഎസ്‌ആര്‍ഒയുടെ കീഴില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ടെക്നീഷ്യന്‍ ബി/ഡ്രാഫ്റ്റ്സ്മാന്‍ ബി തസ്തികയില്‍ 90 ഒഴിവുകൾ. ഉടൻ തന്നെ അപേക്ഷിക്കൂ. കെമിക്കല്‍, ഇലക്‌ട്രീഷ്യന്‍, കാര്‍പന്റര്‍, ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്; നവംബര്‍ 19 ന് അഭിമുഖം

16 November 2019

കാസര്‍കോട് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട് .കൂടിക്കാഴ്ച നവംബ...

പി. ആര്‍. ഡിയില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഉടൻ അപക്ഷിക്കൂ

16 November 2019

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ പ്രസിദ്ധീകരണം, ഇലക്‌ട്രോണിക് മാധ്യമം, പരസ്യം, വാര്‍ത്താവിഭാഗം, ഫീല്‍ഡ് പബ്‌ളിസിറ്റി, മാധ്യമ നിരീക്ഷണം തുടങ്ങിയ പബ്‌ളിക് റിലേഷന്‍സിന്റെ വിവിധ മേഖലകളില്‍ ആറ...

മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ് നിയമനം നടത്തുന്നു; നവംബര്‍ 21 നകം അപേക്ഷിക്കുക

15 November 2019

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റുമാരെ തിരഞ്ഞെടുക...

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്‌സുകള്‍; ഉടൻ തന്നെ അപേക്ഷിക്കൂ

15 November 2019

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകൾ. ഇപ്പോൾ മുതൽ അപേക്ഷിച്ച് തുടങ്ങാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിംമെക്കിങ്,  വെബ് ഡിസൈന്‍ ആന്റ്...

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ആറ്

14 November 2019

കേരള സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ തൊഴിലവസരം. തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള വക്കം പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയില്...

അറിഞ്ഞോ ? സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 4103 ഒഴിവുകള്‍; ഡിസംബര്‍ എട്ട് വരെ അപേക്ഷിക്കാം

14 November 2019

സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിൽ ജോലിക്കായി അപേക്ഷിക്കാം. 4103 അപ്രന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. കാര്‍പെന്റര്‍, എസി മെക്കാനിക്, ഫിറ്റര്‍, ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍, പെയിന്റര്‍, ഡീസല്‍ മെക...

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; അഭിമുഖം നവംബര്‍ 19 ന്

13 November 2019

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ സ്വസ്ഥ വൃത്ത വകുപ്പില്‍ അധ്യാപക തസ്തികയിലേക്ക് കരാര്‍ നിയമനം. ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനന തീയതി,  വിദ്യാഭ്യാസ യോഗ്യ...

വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കാഞ്ഞങ്ങാട് പ്രാദേശിക കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി

13 November 2019

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കാഞ്ഞങ്ങാട് പ്രാദേശിക കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. പത്തനംതിട്ടയിലെ ആറന്‍മുളയില്‍ പ്രവര്‍ത്തിക്ക...

ആര്‍മി നഴ്സിംഗ് സൗജന്യ പരിശീലനം നടത്തുന്നു; ക​​​ര​​​സേ​​​ന​​​യി​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍​​​ഡ് ഓ​​​ഫീ​​​സ​​​ര്‍ റാ​​​ങ്കി​​​ല്‍ സ്ഥിര നിയമനം; ഡിസംബര്‍ 02 വരെ അപേക്ഷിക്കാം

13 November 2019

ആര്‍മി നഴ്സിംഗ് സൗജന്യ പരിശീലനം നടത്തുന്നു. നവമ്ബര്‍ 14 മുതല്‍ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സൈ​​​നി​​​ക മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ന​​​ഴ്സിം​​​ഗ്...

പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്ക്‌ സംരംഭകത്വ പദ്ധതി പരിശീലനവും എല്‍.ഇ.ഡി.നിര്‍മാണ പരിശീലനവും; അവസാന തീയതി നവംബർ 16

12 November 2019

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്കായി പദ്ധതികൾ ഇടുന്നു. സംരംഭകത്വ പദ്ധതി പരിശീലനവും എല്‍.ഇ.ഡി.നിര്‍മാണ പരിശീലനവും ആരംഭിക്കുകയാണ്. അപേക്ഷിക്കാൻ തലപര്യമുള്ളവർ അപേക്ഷ...

Malayali Vartha Recommends