Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഒഴിവുകൾ ; ശമ്പളം 40000-140000 രൂപ ; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഒക്ടോബര്‍ 27

10 October 2019

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്.സി.ഐ) വിവിധ വിഭാഗങ്ങളിലെ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. 330 ഒഴിവുകൾ ഉണ്ട്. ജനറല്‍, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കല്‍, സിവില്‍ ...

ഇന്ത്യന്‍ വ്യോമസേനയില്‍ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടറാകാം; ബിരുദവും ബി.എഡും ഉള്ളവർക്ക് കിടിലൻ അവസരം ; ശമ്പളം 40,600 രൂപ

07 October 2019

ബിരുദവും ബി.എഡും ഉള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് സുവർണ്ണാവസരം. ഇന്ത്യന്‍ വ്യോമസേനയില്‍ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടറാകാം. കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാലയുടെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം ഇന്‍ഡോ...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഗ്രേഡ് ബി ഓഫീസര്‍ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഒക്ടോബര്‍ 11

04 October 2019

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഗ്രേഡ് ബി ഓഫീസര്‍ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . ഓഫീസര്‍ (ജനറല്‍), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസ് റിസേര്‍ച്ച്), ഓഫീസര്‍ (ഡിപ്പാ...

കംബൈന്‍ഡ് ജിയോ-സയന്റിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം ;അവസാന തീയതി ഒക്ടോബര്‍ 15

02 October 2019

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന കംബൈന്‍ഡ് ജിയോ-സയന്റിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച് തുടങ്ങാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 15. 2020 ജനുവരി 19നാണ് പ്രിലിമിനറി പരീക്ഷ ന...

സ​ബ് ​ഇ​ൻ​സ്പ​ക്ട​ർ​(​എ​സ്.ഐ​),​ ​അ​സി.​ ​സ​ബ് ​ഇ​ൻ​സ്പ​ക്ട​ർ​(​എ​എ​സ്ഐ​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മീ​ഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഒ​ക്ടോ​ബ​ർ​ 16 വരെ അപേക്ഷ അയക്കാവുന്നതാണ് ​

02 October 2019

സ​ബ് ​ഇ​ൻ​സ്പ​ക്ട​ർ​(​എ​സ്.ഐ​),​ ​അ​സി.​ ​സ​ബ് ​ഇ​ൻ​സ്പ​ക്ട​ർ​(​എ​എ​സ്ഐ​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മീ​ഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഒ​ക്ടോ​ബ​ർ​ 16 വരെ അപേക്ഷ അയക്കാവുന്നത...

സ്റ്റെനോഗ്രാഫേഴ്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ ?ഒക്ടോബർ 18 വരെ അപേക്ഷിക്കാം

01 October 2019

സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന സ്റ്റെനോഗ്രാഫേഴ്സ് (ഗ്രേഡ് സിആൻഡ് ഡി) പരീക്ഷ 2019ന് അപേക്ഷിച്ച് തുടങ്ങാം . അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ഒഴിവുകളുടെ എണ്ണം ഇത് വരെ തിട്ടപ്പെടുത്തിയിട്ടില്ല. ഓൺലൈനായിറ്...

ഡിപ്ലോമക്കാര്‍ക്ക് മികച്ച അവസരം; സ്റ്റീല്‍ അതോറിറ്റിയില്‍ 463 ടെക്നീഷ്യന്‍ ഒഴിവുകള്‍ ; ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം

28 September 2019

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിലേക്ക് ടെക്നീഷ്യന്‍ ട്രെയിനി തസ്തികകളില്‍ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒ...

ഭാ​ര​ത് ​ഇ​ല​ക്ട്രോ​ണി​ക്സ് ​ലി​മി​റ്റ​ഡിൽ ​എ​ൻ​ജി​നീ​യർ തസ്തികയിലേക്ക് ​ 60​ ​ഒ​ഴി​വു​ക​ളും ​ ​അ​പ്ര​ന്റി​സ് വിഭാഗത്തിലേക്ക് ​ 50​ ​ഒ​ഴി​വു​ക​ളും

27 September 2019

ഭാ​ര​ത് ​ഇ​ല​ക്ട്രോ​ണി​ക്സ് ​ലി​മി​റ്റ​ഡിൽ ​എ​ൻ​ജി​നീ​യർ തസ്തികയിലേക്ക് ​ 60​ ​ഒ​ഴി​വു​ക​ളും ​ ​അ​പ്ര​ന്റി​സ് വിഭാഗത്തിലേക്ക് ​ 50​ ​ഒ​ഴി​വു​ക​ളും ഉണ്ട് ..​ഇവയിലേക്കുള്ള നി​യ​മ​നം​ ​​വ്യ​ത്യ​സ്ത​ ​വി​...

റി​സ​ർ​വ് ​ബാ​ങ്ക് ​ഒഫ് ​ഇ​ന്ത്യ​യി​ൽ​ ഓ​ഫീ​സ​ർ ആകാം

27 September 2019

റി​സ​ർ​വ് ​ബാ​ങ്ക് ​ഓ​ഫ് ​ഇ​ന്ത്യ​യി​ൽ​ ഓഫിസർ ആകാൻ ഇപ്പോൾ അവസരമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11 നു മുൻപ് അപേക്ഷിക്കണം ..വിശദ വിവരങ്ങൾ ഇങ്ങനെ റി​സ​ർ​വ് ​ബാ​ങ്ക് ​ഓ​ഫ് ​ഇ​ന്ത്യ​യി​ൽ​ ​ഓ​ഫീ...

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയുടെ ഉത്തരവാദിത്വം ഇനി പുതിയ ഏജൻസികൾക്ക്

26 September 2019

ഇന്ത്യന്‍ റെയില്‍വേയുടെ റിക്രൂട്ട്മെന്റ് വിഭാഗമായ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) നടത്തുന്ന പരീക്ഷയുടെ ഉത്തരവാദിത്വം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുമെന്ന് വിവരം. ഈ തീരുമാനത്തിനായി ഉന്നത...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

25 September 2019

ടൂറിസം പഠന മേഖലയിലെ ആഗോള പ്രവണതകളെ കുറിച്ച് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടക്കുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്...

സിഐഎസ്എഫില്‍ 914 കോണ്‍സ്റ്റബിള്‍ ഒഴിവുകൾ ; 21,700 - 69,100 രൂപ വരെ ശബളം; ഒക്ടോബര്‍ 22 വരെ അപേക്ഷിക്കാം

25 September 2019

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിൽ നിരവധി ഒഴിവുകൾ.കോണ്‍സ്റ്റബിള്‍/ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കുക്ക്, കോബ്ലര്‍, ബാര്‍ബര്‍, വാഷര്‍മാന്‍, കാര്‍പ്പന്റര്‍...

വനിതാ ഡ്രൈവര്‍മാര്‍, ടാക്‌സി ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷീ ടാക്സി

24 September 2019

കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷിതമായും ഭയരഹിതമായും യാത്ര ചെയ്യാൻ ഒരുക്കിയ യാത്ര സംവിധാനമാണ് ഷീ ടാക്സി. കേരള സര്‍ക്കാരിന്റെ കീഴിലുളള ജെന്റര്‍ പാര്‍ക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളില്‍ ഉൾപ്പെട്ട സംരംഭം...

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആരംഭിക്കുന്ന ഇന്റര്‍നെറ്റ് റേഡിയോയില്‍ വിവിധ തസ്‌തികകളിൽ നിയമനം ; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഒക്ടോബർ 8

24 September 2019

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിൽ തുടങ്ങുന്ന ഇന്റര്‍നെറ്റ് റേഡിയോയില്‍ പ്രോഗ്രാം മാനേജര്‍/ ഡ്യൂട്ടി ഓഫീസര്‍, സിസ്റ്റം മാനേജ്‌മെന്റ് & ഓപ്പറേഷന്‍ അസിസ്റ്റന്റ് തസ്തികകളില്‍ ദിവ...

സ്റ്റേറ്റ് ബാ​​​ങ്ക് ​​​ഒ​​​ഫ് ​​​ഇ​​​ന്ത്യ​​​ ​​​വി​​​വി​​​ധ​​​ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ​​​സ്‌​​​പെ​​​ഷ്യ​​​ലി​​​സ്റ്റ് ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ആ​​​കെ​​​ 477​​​ ​​​ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്

23 September 2019

സ്റ്റേറ്റ് ബാ​​​ങ്ക് ​​​ഒ​​​ഫ് ​​​ഇ​​​ന്ത്യ​​​ ​​​വി​​​വി​​​ധ​​​ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ​​​സ്‌​​​പെ​​​ഷ്യ​​​ലി​​​സ്റ്റ് ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​...

Malayali Vartha Recommends