Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...

ഇനി കോളേജ് അധ്യാപകരാകാന്‍ പുത്തൻ മാറ്റങ്ങളോടെ യുജിസി വിജ്ഞാപനമിറക്കി...

21 JULY 2018 01:24 PM IST
മലയാളി വാര്‍ത്ത

ഇനി കോളേജ് അധ്യാപകരാകാന്‍ ബിരുദ പരീക്ഷയിലെ മാർക്കും പരിഗണിക്കും. ബിരുദതല മാര്‍ക്കി നിയമനത്തില്‍ പരിഗണിക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളോടെ യുജിസി വിജ്ഞാപനമിറക്കി. പിഎച്ച്‌ഡി ഇല്ലാത്തവര്‍ക്ക് ഇനി പ്രഫസര്‍മാരാകാന്‍ കഴിയില്ല. പിഎച്ച്‌ഡിക്കാരാണെങ്കില്‍ സ്ഥാനക്കയറ്റത്തിലൂടെ പ്രഫസര്‍മാരാകാം.

കോളജ്, സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് പ്രഫസറായി നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ പ്രത്യേക പരിശീലനം ഉണ്ടാകും. പ്രഫസര്‍ തസ്തികയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് സീനിയര്‍ പ്രഫസര്‍ തസ്തികയ്ക്ക് അര്‍ഹതയുണ്ടാകും. എന്നാല്‍, സര്‍വകലാശാലകളിലെ അനുവദനീയമായ തസ്തിക കൂടി പരിഗണിച്ചാകും ഇത്.

സര്‍വകലാശാലകളിലെയും കോളജുകളിലെയും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ മുന്‍പ് പരിഗണിച്ചിരുന്ന ബിരുദാനന്തര ബിരുദ മാര്‍ക്ക്, നെറ്റ്, എംഫില്‍, പി.എച്ച്‌.ഡി, അധ്യാപന പരിചയം എന്നിവയ്ക്കുള്ള സ്‌കോറുകള്‍ക്ക് പുറമേയാണ് ബിരുദതല മാര്‍ക്കുകൂടി കണക്കിലെടുക്കുക. ബിരുദ പരീക്ഷയില്‍ 80 % അധികം മാര്‍ക്കുള്ളവര്‍ക്ക് 15, 60-80 % 13, 55-60 % മാര്‍ക്കുള്ളവര്‍ക്ക് 10, 45-55 % അഞ്ച് എന്നിങ്ങനെയാണ് സര്‍വകലാശാല നിയമനത്തില്‍ സ്‌കോര്‍ ലഭിക്കുക. കോളജ് നിയമനത്തിന് ബിരുദ പരീക്ഷയില്‍ 80 ശതമാനത്തില്‍ അധികം മാര്‍ക്കുളളവര്‍ക്ക് 21, 60-80 ശതമാനക്കാര്‍ക്ക് 19, 55-60 % മാര്‍ക്കുള്ളവര്‍ക്ക് 16, 45-55 ശതമാനക്കാര്‍ക്ക് 10 എന്നിങ്ങനെയാണ് സ്‌കോര്‍.

സര്‍വകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക് ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്ന നിര്‍ദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്. ഫെബ്രുവരിയില്‍ പുറത്തിറക്കിയ കരടുരേഖയില്‍ നേരിയ മാറ്റങ്ങളോടെയാണ് വിജ്ഞാപനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (18 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (26 minutes ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (38 minutes ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (46 minutes ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (54 minutes ago)

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (1 hour ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (1 hour ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (2 hours ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (3 hours ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (3 hours ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (4 hours ago)

Malayali Vartha Recommends