Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി


സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു

ഇന്ത്യയില്‍ നവീന ഗവേഷണ ആശയങ്ങളും സംരംഭകത്വ സംസ്‌കാരവും വളര്‍ത്താനുള്ള ഇന്‍ഡോ കാനേഡിയന്‍ പങ്കാളിത്ത പദ്ധതി

04 MARCH 2020 05:01 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ഒരു അര്‍ബന്‍ റിസര്‍ച്ച് സെന്ററും ഓണ്‍ട്രപ്രൂണര്ഷിപ് ഹബ്ബും സ്ഥാപിയ്ക്കാനായി ടൊറന്റോ യൂണിവേഴ്‌സിറ്റിയും ടാറ്റാ ട്രസ്റ്റും സഹകരിയ്ക്കുന്ന സ്‌കൂള്‍ ഓഫ് സിറ്റീസ് അലയന്‍സ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബിസിനസ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എന്നിവയ്ക്ക് പുതിയ വിപണി കണ്ടെത്തുക, സയന്‍സ് , ട്രാന്‍സ്പോര്‍ട്ടേഷന്‍ , അര്‍ബന്‍ പോളിസി , ആര്‍ക്കിടെക്ച്ചര്‍ എന്നിങ്ങനെ  വിവിധ മേഖലകളിലെ വ്യത്യസ്തവും നവീനവുമായ ഗവേഷണ ആശയങ്ങള്‍ വികസിപ്പിയ്ക്കുവാനും ഗവേഷണം നടത്തുവാനും ഇരു രാജ്യങ്ങളിലും ഉള്ള മിടുക്കന്‍മാര്‍ക്കും മിടുക്കികള്‍ക്കും അവസരം ഒരുക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണിത് .

സാമൂഹിക . സാമ്പത്തിക, പാരിസ്ഥിതിക വിഷയങ്ങളില്‍ കുറഞ്ഞ വിഭവശേഷി ഉള്ളിടത്ത് സത്വര പരിഹാരങ്ങള്‍ ഉണ്ടാക്കാവുന്ന ആശയങ്ങള്‍ പ്രായോഗിക പഥത്തിലെത്തിയ്ക്കുവാന്‍ ഇന്ത്യയിലെയും ക്യാനഡയിലെയും ഗവേഷകര്‍ക്കും വിദഗ്ധര്‍ക്കും അവസരം ഒരുക്കുവാനായി സ്‌കൂള്‍ ഓഫ് സിറ്റീസ് അലയന്‍സ് എന്ന സംവിധാനമാണ് നിലവിലുള്ളത്.

ദാരിദ്ര്യം കുറച്ചു കൊണ്ടുവരിക, നഗരവല്‍ക്കരണത്തില്‍ പുതുമ കൈവരുത്തുക, ഡിജിറ്റല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ , ട്രാന്‍സിറ്റ് പ്ലാനിംഗ് ആന്‍ഡ് സിസ്റ്റംസ് എന്നിവയിലെല്ലാം നോട്ടമെത്തുന്ന വിധത്തില്‍ സ്‌കൂള്‍ ഓഫ് സിറ്റീസ് ഒരുക്കാനായി ലക്ഷ്യമിട്ട ഈ പദ്ധതിയ്ക്ക് അനുയോജ്യമായ കോഴ്സുകള്‍ ക്രമീകരിയ്ക്കാന്‍ ടൊറന്റോ യൂണിവേഴ്സിറ്റിയും ഐ ഐ ടി ബോംബെയും സഹകരിച്ചു പ്രവര്‍ത്തിക്കുകയുമാണ്.

അപ്രകാരം ഇന്ത്യന്‍ പട്ടണങ്ങള്‍ക്ക് യോജിയ്ക്കുന്ന വികസന പദ്ധതികള്‍ ആവിഷ്‌കരിയ്ക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിയ്ക്കും. ടൊറന്റോ യുണിവേഴ്‌സിറ്റിയുടെയും ഇന്ത്യയുടേയും സംയുക്ത മേല്‍നോട്ടത്തില്‍ ലോകമാകമാനമുള്ള ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പി എച്ച് ഡി യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂള്‍ ഓഫ് സിറ്റീസ് അലയന്‍സ് സൗകര്യമൊരുക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് ആശയങ്ങള്‍ പകരുന്നതിന് ഇന്‍ഡ്യാക്കാര്‍ക്കും കാനഡക്കാര്‍ക്കും ഒരു പോലെ സാഹചര്യം ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ടാറ്റാ ട്രസ്റ്റുമായി ബന്ധപ്പെട്ടാല്‍ ലഭ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (14 minutes ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (30 minutes ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (52 minutes ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (58 minutes ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (1 hour ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (1 hour ago)

രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു... ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വർധിച്ചേക്കുമെന്ന് സൂചന  (1 hour ago)

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത  (2 hours ago)

കുറ്റ്യാടി ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനുമിടയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു.... അപകടത്തിൽ ഏഴുപേർക്ക് പരുക്ക്  (2 hours ago)

പശ്ചിമ ബംഗാളിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ റീ പോളിംഗ് ആരംഭിച്ചു.... രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്  (2 hours ago)

തൃശൂരിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുവർ തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്....വീടിന്റെ വൈദ്യുതി ബന്ധവും മിന്നലിൽ പൂർണ്ണമായും തകർന്ന നിലയിൽ  (2 hours ago)

. ഹൃദയാഘാതം മൂലം മലയാളി ബംഗളൂരുവിൽ നിര്യാതനായി...  (3 hours ago)

  ഐ.എസ്.ആർ.ഒയിലെ പ്രമുഖ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു  (3 hours ago)

ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി  (3 hours ago)

  ഐ.പി.എലിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഡൽഹി ക്യാപിറ്റൽസ്  (3 hours ago)

Malayali Vartha Recommends