Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെഡിക്കല്‍ പ്രവേശനം; ഹൈക്കോടതിയുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രം

23 AUGUST 2017 10:27 AM IST
മലയാളി വാര്‍ത്ത

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഹൈക്കോടതി പുറപ്പെടുവിച്ച പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചു പ്രവേശനത്തിനുള്ള ഫീസ് അഞ്ച് ലക്ഷം രൂപയാക്കി എന്നാല്‍, വിദ്യാര്‍ഥികള്‍ ആറ് ലക്ഷം രൂപയുടെ ബോണ്ടും നല്‍കണം. ഈ മാസം 31 നു മുൻപായി പ്രവേശനം നേടിയിരിക്കുകയും വേണമെന്നും കോടതി നിർദ്ദേശിക്കുന്നു.

ഈ മാസം 26 ന് രണ്ടാം ഘട്ട കൗണ്‍സിലിങ് നടത്തുകയും 27 ന് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 30, 31 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ പൂർത്തിയാക്കുകയും വേണം. സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ കളിപ്പാവയായി മാറുന്നുവെന്ന് നിരീക്ഷ കോടതി പലരെയും സഹായിക്കാന്‍ ശ്രമിക്കുന്നതായും പറഞ്ഞു.

കൂടാതെ മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും നീറ്റ് (ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ) റാങ്കിനെ അടിസ്ഥാനമാക്കിയാകണമെന്ന് സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നൽകിയതിനെ തുടർന്ന് തമിഴ്നാട്ടിൽ കൗണ്‍സിലിങ് നടപടികള്‍ തുടങ്ങാനും സെപ്റ്റംബര്‍ നാലിന് മുന്‍പ് പൂര്‍ത്തിയാക്കാനും ഉത്തരവിട്ടു. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തമിഴ്നാട്ടിനെ ഒഴിവാക്കാനാകില്ല എന്ന് സുപ്രീം കോടതി ഉത്തരവിറക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (6 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (26 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (44 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends