Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ​നി​ന്ന്​ ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ്അ​ട​ച്ച് ടി.സി വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പുനഃപ്രവേശനം നല്‍കാൻ ഉത്തരവ്

30 AUGUST 2017 03:40 PM IST
മലയാളി വാര്‍ത്ത

സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ​നി​ന്ന്​ ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ്അ​ട​ച്ച് ടി.സി വാങ്ങി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി കാത്തിരുന്നിട്ടും പ്ര​വേ​ശ​നം സാധ്യമാകാത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ല​വി​ൽ ചേ​ർ​ന്നി​ട​ത്ത്​ തന്നെ പു​നഃ​പ്ര​വേ​ശ​നം ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇറക്കി. നീറ്റിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​വേ​ണ്ടി സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ​നി​ന്ന്​ ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ്അ​ട​ച്ച് വി​ടു​ത​ൽ സ​ര്‍ട്ടി​ഫി​ക്ക​റ്റും അ​നു​ബ​ന്ധ രേ​ഖ​ക​ളും കൈ​പ്പ​റ്റി​യി​രു​ന്നവർക്കു വേണ്ടിയാണു ഈ ഉത്തരവ്.

സു​പ്രീം​കോ​ട​തി സ്വാ​ശ്ര​യ മേ​ഖ​ല​യി​ൽ മെ​ഡി​ക്ക​ൽ ട്യൂ​ഷ​ൻ ഫീ​സ് 11ല​ക്ഷ​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ പഠനം വഴിമുട്ടിയെന്നും അതുകൊണ്ട് എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠ​നം തു​ട​രാ​ൻ അ​നു​മ​തി ന​ല്‍ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് ​രക്ഷാ​ക​ര്‍ത്താ​ക്ക​ളും വി​ദ്യാ​ര്‍ഥി​ക​ളും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ല്‍കി​യി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ ഉത്തരവ്. ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ് ഇ​ന​ത്തി​ൽ ഈ​ടാ​ക്കി​യ തു​ക തി​രി​ച്ചു​ന​ല്‍കു​ന്ന​തി​നും ഉത്തരവിൽ വ്യവസ്ഥയുണ്ട്.
വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. സു​പ്രീം​കോ​ട​തി ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് മെ​ഡി​ക്ക​ൽ പ​ഠ​നം സാ​ധി​ക്കാ​തെ വ​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് തു​ട​ർ പ​ഠ​നം ഉ​റ​പ്പാ​ക്കാ​ൻ ഉ​ത്ത​ര​വ്​ മൂ​ലം സാ​ധി​ക്കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അ​റി​യി​ച്ചു. മെഡിക്കൽ സീറ്റ് ലഭിക്കാതെ പോയവർക്ക് ഈ ഉത്തരവ് ഒരു പിടിവള്ളി ആകുമെന്ന് നമുക്കു ആശ്വസിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (7 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (27 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (45 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends