Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

അവധിക്കാലത്തൊരു മൊബൈല്‍ ആപ് നിര്‍മാണം

18 DECEMBER 2017 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണ്‍ലൈന്‍ ക്ലാസാകാം.... അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ അവധി

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി

സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടിയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

നാലുവര്‍ഷ ബിരുദം 75 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് ഇനിമുതല്‍ നെറ്റ് പരീക്ഷയ്ക്കും പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം...

എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി...മെയ് ആദ്യവാരം എസ്.എസ്.എല്‍.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്ന് വിലയിരുത്തല്‍

ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്രിസ്മസ് ഗാനം കേള്‍പ്പിക്കുന്ന ആപ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേള്‍പ്പിക്കുന്ന ആപ് അങ്ങനെ നിരവധി ആപ്പുകളുണ്ട്. എന്നാല്‍ ഇവിടെ ക്രിസ്മസ് അവധിക്കാലത്ത് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ആപ്‌ളിക്കേഷനുകളെക്കുറിച്ചല്ല പറയുന്നത്.
സ്‌കൂള്‍ കുട്ടികള്‍ക്ക് ഏതുതരം മൊബൈല്‍ ആപ്‌ളിക്കേഷനും നിര്‍മിക്കാനാകും വിധം അവരെ ഹൈടെക്കാക്കാന്‍ അവധിക്കാലത്ത്് അവസരമൊരുക്കുകയാണ് പൊതുവിദ്യാഭ്യാസവകുപ്പ്.
30,000 സ്‌കൂള്‍ കുട്ടികള്‍ക്ക് പരിശീലനത്തിന് പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ക്രമീകരണം പൂര്‍ത്തിയാക്കി.
കഴിഞ്ഞ ഓണാവധിക്ക്് 'ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം' അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഇ@ഉത്സവ് ക്യാമ്പിന്റെ തുടര്‍ച്ചയായാണ് മൊബൈല്‍ ആപ് നിര്‍മാണ ക്യാമ്പും. 27 മുതല്‍ 30 വരെ വിവിധ ബാച്ചായാണ് പരിശീലനം.
ഡ്രാഗ് ആന്‍ഡ് ഡ്രോപ് മാതൃകയില്‍ ആന്‍ഡ്രോയ്ഡ്് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്‌റ്റ്വെയറായ ആപ് ഇന്‍വെന്റര്‍ ഉപയോഗിച്ചാണ് പരിശീലനം. വിഷ്വല്‍ പ്രോഗ്രാമിങ് സോഫ്‌റ്റ്വെയറായ സ്‌ക്രാച്ച് എട്ടാം ക്‌ളാസിലെ ഐസിടി പാഠപുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. പ്രോഗ്രാം കോഡിങ്ങിന്റെ നൂലാമാലകളില്ലാതെ, സോഫ്‌റ്റ്വെയറില്‍ ദൃശ്യമാകുന്ന കോഡ്ബ്‌ളോക്കുകള്‍ ക്രമീകരിച്ച് അനായാസേന മൊബൈല്‍ ആപ്‌ളിക്കേഷനുകള്‍ തയ്യാറാക്കാം.
അമേരിക്കയിലെ മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) ആപ് ഇന്‍വെന്ററിനുള്ള പിന്തുണ നല്‍കുന്നു. കൈറ്റിന്റെ വിവിധ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന കൈറ്റ് സൈറ്റ്‌സ് ആപ് വരെ തയ്യാറാക്കാന്‍ കുട്ടികള്‍ക്ക് പഠിക്കാം. എട്ട്, ഒമ്പത് ക്‌ളാസുകളിലെ ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ച 'ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം'പദ്ധതി രാജ്യത്തെ ഏറ്റവും വലിയ കുട്ടികളുടെ ഐടി ശൃംഖലയായി മാറി. അനിമേഷന്‍ ഹാര്‍ഡ് വെയര്‍ സൈബര്‍ സുരക്ഷ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ് എന്നിങ്ങനെ അഞ്ചുമേഖലയിലാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. എല്ലാ സബ്ജില്ലയിലും പരിശീലനകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (3 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (3 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (3 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (3 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (4 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (4 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (4 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (4 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (4 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (4 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (4 hours ago)

പ്രതീക്ഷയേകി ഇസ്രോ  (5 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends