Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റത്തിനായി തയ്യാറാക്കിയ പട്ടിക അഡ്മിനിസ്‌ട്രേറ്റിവ് ൈട്രബ്യൂണല്‍ അസാധുവാക്കി

21 DECEMBER 2017 12:55 PM IST
മലയാളി വാര്‍ത്ത

ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റത്തിനായി തയാറാക്കിയ പട്ടിക അഡ്മിനിസ്‌ട്രേറ്റിവ് ൈട്രബ്യൂണല്‍ അസാധുവാക്കി. ഒരുപറ്റം അധ്യാപകര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ട്രൈബ്യൂണലിന്റെ വിധി. സ്ഥലംമാറ്റത്തിന് റവന്യൂ ജില്ലക്ക് പകരം വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ പരിഗണന നല്‍കി സ്ഥലംമാറ്റ മാനദണ്ഡത്തില്‍ വരുത്തിയ ഭേദഗതിയും ട്രൈബ്യൂണല്‍ റദ്ദാക്കിയിട്ടുണ്ട്. പകരം റവന്യൂ ജില്ല പരിഗണനയില്‍ സ്ഥലംമാറ്റ മാനദണ്ഡം പരിഷ്‌കരിച്ച് ഒരു മാസത്തിനകം ഉത്തരവിറക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഹയര്‍ സെക്കന്‍ഡറി സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് ഉത്തരവിറക്കിയ ശേഷം വീണ്ടും അപേക്ഷ ക്ഷണിച്ച് സ്ഥലംമാറ്റ നടപടികള്‍ സ്വീകരിക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. സ്ഥലം മാറ്റത്തിനുള്ള ഓപണ്‍ വേക്കന്‍സി നിശ്ചയിക്കുന്നതിനായി ഉത്തരവില്‍ പറഞ്ഞ രണ്ടാമത്തെ വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ തസ്തികകളും റിട്ടയര്‍മന്റെ് ഒഴിവുകളും പുതിയ ഒഴിവുകളും പരിഗണിക്കുന്നത് ഔട്ട് സ്‌റ്റേഷനില്‍നിന്ന് ഹോം സ്‌റ്റേഷനിലേക്കുള്ള സ്ഥലംമാറ്റത്തിന് മാത്രമായി പരിമിതപ്പെടുത്തിയ വ്യവസ്ഥക്കെതിരെയാണ ്‌ ൈട്രബ്യൂണല്‍ പരാമര്‍ശം. ഇത്തരം ഒഴിവുകളിലേക്ക് മാതൃജില്ലയില്‍നിന്ന് പുറത്തായ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്നും ൈട്രബ്യൂണല്‍ വ്യക്തമാക്കി.

നിശ്ചിത സമയ പരിധിക്കകം ഹോം സ്‌റ്റേഷന്‍ നിശ്ചയിച്ച് ഡയറക്ടറെ അറിയിക്കാത്ത അധ്യാപകരുടെ ഹോം സ്‌റ്റേഷന്‍ അവര്‍ നിലവില്‍ ജോലി ചെയ്യുന്ന വിദ്യാഭ്യാസ ജില്ലയായി നിജപ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സര്‍വിസ് കാലയളവില്‍ ഒരു തവണ ഹോം സ്‌റ്റേഷന്‍ മാറ്റം വരുത്താം. അധ്യാപകന്‍ ഹോം സ്‌റ്റേഷനിലെ ഏതെങ്കിലും സ്‌കൂളില്‍ നിര്‍വഹിക്കപ്പെട്ട സര്‍വിസും നിലവില്‍ ജോലി ചെയ്യുന്ന സ്‌കൂളിന്റെ 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകളില്‍ നിര്‍വഹിച്ച സേവനവും ഹോം സ്‌റ്റേഷന്‍ സര്‍വിസായി പരിഗണിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ വ്യവസ്ഥയും അംഗീകരിക്കാനാവില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന. രണ്ടുതവണ കരട് പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിച്ചാണ് അന്തിമ പട്ടിക ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചത്. ഇതാണ് ട്രൈബ്യൂണല്‍ റദ്ദാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (38 minutes ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (2 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (3 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (3 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (3 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (3 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (4 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (4 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends