Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

ഹയർസെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ ‘സെറ്റ് ’ ഇപ്പോൾ അപേക്ഷിക്കാം

05 NOVEMBER 2025 11:52 AM ISTമലയാളി വാര്‍ത്ത
ഹയർസെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ ‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷാ ചുമതല എൽ.ബി.എസ്. സെന്ററിനാണ് . പരീക്ഷാതീയതി പിന്നീട് അറിയിക്കുന്നതാണ്. വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസ് https://www.lbscentre.kerala.go...

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ ഡി.എന്‍.എ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു....

17 June 2025

അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട പുല്ലാട് കുറങ്ങഴക്കാവ് കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍. നായരുടെ (39) ഡി.എന്‍.എ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു.ചൊവ്വാഴ്ച ഫലം ലഭിക്കുമെന്ന പ്ര...

സംസ്ഥാനത്ത് പ്‌ളസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും...

17 June 2025

സംസ്ഥാനത്ത് പ്‌ളസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും.സംസ്ഥാനതല പ്ലസ് വണ്‍ പ്രവേശനോത്സവം രാവിലെ ഒമ്പതിന് തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നതാ...

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

15 June 2025

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റാണിത്. 16നും 17നും പ്രവേശനം നടക്കും. അലോട്ട്മെന്റില്‍ ഇടം ലഭിക്കുന്ന മുഴു...

നീറ്റ് യു.ജി പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്കുമായി ദീപ്നിയ

15 June 2025

വിവിധ മെഡിക്കല്‍, അനുബന്ധ പ്രവേശനത്തിനായുള്ള നീറ്റ് യു.ജി പരീക്ഷയില്‍ രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാര്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടി. 720ല്‍ 686 മാര്‍ക്ക് ലഭിച്ചു. ദീപ്നിയ .ഡി.ബിക്കാണ് കേരളത്തില്...

സംസ്ഥാനത്ത് ട്യൂഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി...

14 June 2025

സംസ്ഥാനത്ത് ട്യൂഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ മാനസികസംഘര്‍ഷം ഒഴിവാക്കാനാണിത്.കുട്ടികള്‍ക്ക് കളിക്കാനും പത്രം ...

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) പ്രാഥമിക പരീക്ഷ ഇന്ന്....

14 June 2025

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) പ്രാഥമിക പരീക്ഷ ഇന്ന്. മൂന്ന് സ്ട്രീമുകളിലായി 1,86,932 ഉദ്യോഗാര്‍ഥികളാണ് 726 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുക. പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ...

സംസ്ഥാനത്ത് ഹൈസ്‌കൂള്‍ ക്ലാസുകളുടെ സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ചുള്ള ഉത്തരവ് ... മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

13 June 2025

സംസ്ഥാനത്ത് ഹൈസ്‌കൂള്‍ ക്ലാസുകളുടെ സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ചുള്ള ഉത്തരവ് . തീരുമാനത്തിനെതിരെ സമസ്ത കേരള ജം ഇയ്യതുല്‍ ഉലമ നേതൃത്വം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയ സാഹചര്യത്തില്‍ വിഷയത്തി...

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

12 June 2025

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചുസിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസസ് (മെയിന...

ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റി ജൂലൈയില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

10 June 2025

ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ജൂലൈയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി.ജി ഡിപ്ലോമ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് (ഫ്രഷ് /റീ...

കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കുന്നു...

10 June 2025

കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ വ്യാപിക്കുന്നു. ഇതുവരെ രാജ്യത്തെ 163 പേരെ ബാധിച്ചത് എക്‌സ്.എഫ്.ജിയാണെന്ന് കണ്ടെത്തി. എന്നാല്‍ എക്‌സ്.എഫ്.ജി എന്ന ഈ പുതിയ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗത്തിനോ ആശുപത്ര...

രണ്ടാം അലോട്ട്മെന്റ് ... സംസ്ഥാനത്ത് ഇന്ന് രാവിലെ പത്തുമണി മുതല്‍ പ്ലസ് വണ്‍ പ്രവേശനം

10 June 2025

രണ്ടാം അലോട്ട്മെന്റ് അനുസരിച്ച് സംസ്ഥാനത്ത് ഇന്ന് രാവിലെ പത്തുമണി മുതല്‍ പ്ലസ് വണ്‍ (ുഹൗ െീില ) പ്രവേശനം നേടാം. ഇന്നലെയാണ് രണ്ടാമത്തെ അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്. ബുധനാഴ്ച വൈകുന്നേരം അ...

സ്‌കൂളുകളില്‍ പുതിയ അക്കാഡമിക് കലണ്ടര്‍ അനുസരിച്ചുള്ള സമയക്രമം അടുത്തയാഴ്ച മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

10 June 2025

സ്‌കൂളുകളില്‍ പുതിയ അക്കാഡമിക് കലണ്ടര്‍ അനുസരിച്ചുള്ള സമയക്രമം അടുത്തയാഴ്ച മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി . ഹൈസ്‌കൂളില്‍ വെള്ളി ഒഴികെ ദിവസങ്ങളില്‍ അര മണിക്കൂര്‍ ക്ലാസ് സമയം വര്‍ദ്ധിപ...

പ്ലസ് വണ്‍ പ്രവേശനത്തിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന് പകരം മറ്റ് രേഖകള്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

05 June 2025

പ്ലസ് വണ്‍ പ്രവേശനത്തിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന് പകരം മറ്റ് രേഖകള്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. ജാതി, താമസസ്ഥലം എന്നിവ തെളിയിക്കാന്‍ മറ്റു രേഖകള്‍ പരിഗണിക്കും. സ്ഥിര താമസരേഖയായി റേഷന...

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് അവസാനിക്കും...

05 June 2025

ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥി പ്രവേശനം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. അലോട്ട്‌മെന്റ് ലഭിച്ചിട്ടും സ്ഥിര പ്രവേശനമോ താല്‍ക്കാലിക പ്രവേശനമോ നേടാത്തവര്‍ പ്രവേശന നടപടികളില്‍ ന...

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും....

02 June 2025

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനനടപടികള്‍ നാളെ രാവിലെ 10ന് ആരംഭിച്ച് ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് അവസാനിക്കും. പ്ലസ...

Malayali Vartha Recommends