Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു...

20 AUGUST 2025 02:11 PM ISTമലയാളി വാര്‍ത്ത
നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ  natboard.edu.in, nbe.edu.in   എന്നിവയില്‍ ഫലം പരിശോധിക്കാവുന്നതാണ്. 2025 ഓഗസ്റ്റ് 3-ന് 1,052 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പ്രവേശന പരീക്ഷ നടന്നത്.ഈ വര്‍ഷം 2.42 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതി.അഖിലേന്ത്യാ 50%...

എസ് എസ് എൽ സി ഫലം ഇന്ന് 10.30 ക്ക് പ്രഖ്യാപിക്കും

03 May 2018

എസ്‌എസ്‌എല്‍സി പരീക്ഷാ ഫല പ്രഖ്യാപനം ഇന്ന്. നാല് ലക്ഷത്തി നാല്പത്തി ഒന്നായിരം കുട്ടികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. രാവിലെ 10.30ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഫല പ്രഖ്യാപനം നടത്തുന്നത് . ht...

യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നു...

01 May 2018

യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് 2021 മുതല്‍ പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ മുതലുള്ള തസ്തികകള്‍ക്കാണ് പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നത്. ഇതുസംബന്ധിച്ച കരട് രേഖ മാനവവിഭവ ശേഷി മന്...

നീറ്റ് പരീക്ഷയ്ക്ക് കര്‍ശന നിര്‍ദ്ദേശവുമായി അധികൃതര്‍

01 May 2018

നീറ്റ് പരീക്ഷയ്ക്ക് കനത്ത സുരക്ഷ മെയ് 6 ന് നടക്കുന്ന എംബിബിഎസ് , ബിഡിഎസ് ബിരുദ പ്രവേശന പരീക്ഷയായ നീറ്റിന് സിബിഎസ്ഇ ശക്തമായ സുരക്ഷ ഒരുക്കും. മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് പരീക്ഷ എഴുതുന്നവര്‍ രാവിലെ 8.30...

ഹയർ സെക്കണ്ടറി ലാബ് അസിസ്റ്റന്റ് പരീക്ഷ ജൂലൈ 28 ന് നടത്താൻ പി എസ് സി തീരുമാനിച്ചു

30 April 2018

ഹയർ സെക്കണ്ടറി ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ ജൂലൈ 28 ന് നടത്താൻ പി എസ് സി തീരുമാനിച്ചു .തിരുവനന്തപുരം ,പത്തനംതിട്ട ,എറണാകുളം ,കോഴിക്കോട് ,കാസർഗോഡ് ജില്ലകളിലെ അപേക്ഷകർക്കാണ് അന്ന് പരീക്ഷ ന...

എസ് ബി ഐ പി ഒ ആകാനുള്ള ചില വഴികൾ

28 April 2018

സിലബസ് പിന്തുടരാം:വാരിവലിച്ചുള്ള പഠനത്തിൽ കാര്യമില്ല .സിലബസും പരീക്ഷഘടനയും അറിയുക. ഒരു മണിക്കൂർ പ്രീലിമിനാരി പരീക്ഷയിൽ 100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ . ഇംഗ്ലീഷ് 30 ചോദ്യം ,ക്വൻഡിറ്റേറ്റീവ് ആപ്റ്റിട്യുടെ (...

പിഎസ്‌സി നടത്തിയ ഹയർസെക്കഡറി സ്കൂൾ ടീച്ചേഴ്സ് കോമേഴ്സ് (ജൂനിയർ) പരീക്ഷയിൽ ക്രമക്കേടാണെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത് വന്നു

25 April 2018

പിഎസ്‌സി നടത്തിയ ഹയർസെക്കഡറി സ്കൂൾ ടീച്ചേഴ്സ് കോമേഴ്സ് (ജൂനിയർ) പരീക്ഷയിൽ ഭൂരിഭാഗം ചോദ്യങ്ങളും സിലബസിനു പുറത്തുനിന്നു വന്നതിനു പിന്നിൽ വൻ സാമ്പത്തിക ക്രമക്കേടാണെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത് വന്...

കോണ്‍സ്റ്റബിള്‍ പരീക്ഷ മുതല്‍ പി.എസ്.സി കണ്‍ഫര്‍മേഷന്‍ സംവിധാനം നിലവില്‍ വരും

25 April 2018

അടുത്തമാസം 26 ന് നടക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷ മുതല്‍ പി.എസ്.സിയില്‍ ഹാള്‍ ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ സംവിധാനം നിലവില്‍ വരുമെന്ന് ചെയര്‍മാന്‍ അഡ്വ. എം.കെ.സക്കീര്‍ വാര്‍ത്താസമ...

ഇനി കൂട്ട കോപ്പിയടി നടക്കില്ല ..പുത്തൻ പരിഷ്ക്കരണങ്ങളുമായി പി എസ് സി

24 April 2018

മേ​യ്​ 26ന്​ ​ന​ട​ക്കു​ന്ന സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ പ​രീ​ക്ഷയിൽ കൂട്ടത്തോടെ ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്ത് കോപ്പിയടിക്കാമെന്നു വ്യാമോഹിച്ചവർക്ക് തിരിച്ചടിയായി പി എസ് സി സോഫ്റ്റ് വെയർ മാറ്റുന്നു. ചി...

പൊതുമേഖലാ ബാങ്കുകളിൽ വൻതോതലിൽ നിയമനം

23 April 2018

പൊതുമേഖലയിലെ മൂന്നു ബാങ്കുകള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളതു മൂവായിരത്തോളം തസ്‌തികകളിലേക്കാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് അനുമതി ലഭിച്ചിട്ടുള്ള 10 സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ പ്രവര്‍ത്തനം ആ...

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദ്ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്... നിരവധി കുട്ടികള്‍ക്ക് ഗ്രേഡ് നഷ്ടപ്പെടാന്‍ സാധ്യത, ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

23 April 2018

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്. ഇതോടെ പരീക്ഷാഭവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച കുട്ടികള്‍ക്കു മാര്‍ക്ക് കുറയാനും പാലിക്കാത...

അഭിമുഖങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഇതാ ചില ടിപ്സ്

21 April 2018

എഴുത്ത് പരീക്ഷയില്‍ മികവ് പുലര്‍ത്തുന്നവർ പലരും അഭിമുഖങ്ങളില്‍ പരാജയപ്പെടുന്നതായി കാണാം. എന്തായിരിക്കാം കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും വിഷയത്തിലുള്ള പരിജ്ഞാനമല്ല,ആത്മവിശ്വാസമാണ് ഇന്റർവ്യൂ...

സ്ത്രീ സുരക്ഷക്കായി ഇതാ ഒരു കണ്ടുപിടുത്തം

21 April 2018

സ്ത്രീ സുരക്ഷാ ഏറെ ശ്രദ്ധിക്കപ്പെടുന്ന അല്ലെങ്കിൽ വിവാദം സൃഷ്ടിക്കുന്ന കാലഘട്ടമാണല്ലോ ഇത്. ഇന്ന് സ്ത്രീകൾ സുരക്ഷിതരാണോ എന്ന് ചോദിച്ചാൽ ആണെന്നോ അല്ലെന്നോ പറയാൻ വയ്യാത്ത അവസ്ഥയാണ്. ഒരു കാര്യം ഉറപ്പാണ്. ...

സ്പേസ് സയൻസ് വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ കൂടുന്നു ....

21 April 2018

ക‌ുറച്ചുകാലം മുന്‍പുവരെ സര്‍ക്കാര്‍ ഏജന്‍സികളാണു ബഹിരാകാശമേഖല കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ സ്പെയ്സ് എക്സ്, വെര്‍ജിന്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയ വമ്പൻ സ്വകാര്യ കമ്പനികൾ നിലയുറപ്പിച്ചതോടെ കള...

സിബിഎസ്ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ കുട്ടികൾക്ക് സൗജന്യമായി രണ്ടു മാർക്ക് നേടാം

21 April 2018

സിബിഎസ്‌ഇ ഇംഗ്ലീഷ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാര്‍ക്ക് നല്‍കും. സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കാണ് ഇത്. ചോദ്യപേപ്പറില്‍ അച്ചടിപ്പിശക് കാരണമാണ് വിദ്യാര്‍ഥികള്‍ക്ക്...

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിനുള്ള (നീറ്റ്) 'ഡ്രസ് കോഡ്' നിര്‍ദേശങ്ങള്‍

20 April 2018

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിനുള്ള (നീറ്റ്) 'ഡ്രസ് കോഡ്' നിര്‍ദേശങ്ങള്‍ സിബിഎസ്‌ഇ പുറത്തിറക്കി. നേര്‍ത്ത കളറിലുള്ള ഹാഫ് സ്‌ളീവ് വസ്ത്രങ്ങള്‍ മാത...

Malayali Vartha Recommends