Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

പത്തു കഴിഞ്ഞവർക്ക് നാല് വർഷ ഹോട്ടൽ മാനേജ്‌മന്റ് കോഴ്സ് പഠിക്കാനിതാ ഒരു സുവർണ്ണാവസരം...സമയം പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

23 SEPTEMBER 2022 02:25 PM IST
മലയാളി വാര്‍ത്ത

പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഉപരിപഠനത്തിന് അർഹതയോടെ നാല് വർഷ പഠനം വഴി എ ഐ സി ഡി ഇ അംഗീകാരമുള്ള ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിങ് മാനേജ്‌മന്റ് ഡിപ്ലോമ നേടാൻ അവസരം. ഇതിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര് 30 വരെയാണ്. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീചെര്സ് ട്രെയിനിങ് റിസർച്ച് ആണ് സെലക്‌ഷൻ നടത്തുന്നത്. 50 % സർക്കാർ സീറ്റാണ്. കേരളം സർക്കാർ മാനദണ്ഡമനുസ്സരിച് സംവരണമുണ്ടായിരിക്കുന്നതാണ്. മൂന്നാർ കാറ്ററിങ് കോളേജ് എന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഇപ്പോൾ പഠന സൗകര്യം.

പ്രോസ്‌പെക്ട്‌സും ഓൺലൈൻ അപേക്ഷാസൗകര്യവും കൂടുതൽ അറിയാൻ www.polyadmission.org/dhm എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. രേഖകളൊന്നും അപ്‌ലോഡ് ചെയ്യണ്ട. മാനേജ്‌മന്റ് കോട്ടയിൽ അപേക്ഷിക്കുന്നവർ അഡ്മിഷൻ പോർട്ടലിൽ മാനേജ്‌മന്റ് കോട്ട ലിങ്ക് തിരഞ്ഞെടുക്കണം.

 

 

അപേക്ഷ ഫീസ് 200 രൂപയാണ്. പട്ടികവിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മാനേജ്‌മെന്റ് കോട്ടയ്ക്ക് 200 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷയൊടോപ്പോം ഓൺലൈനായി അടയ്ക്കാം. സര്ക്കാര്/ മാനേജ്‌മന്റ് കോട്ടയിലെ വാർഷിക ട്യൂഷൻ ഫീസ് 98,000 രൂപയാണ്. 1740 രൂപയാണ് ക്സാമിനേഷൻ സ്ഥിരം രേങിസ്ട്രറേൻ ഫീസ്. റെഗുലർ ക്ലാസ് ഒക്ടോബർ 17 ന് തുടങ്ങും. കൂടുതൽ വിവരങ്ങൾ അറിയാൻ www. munnarcateringcollege.edu.in എന്ന ഇമെയിൽ മുഖേന ബന്ധപ്പെടാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (8 minutes ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (22 minutes ago)

പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു  (41 minutes ago)

ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ....  (46 minutes ago)

പിന്തുണച്ച് ട്രംപ്  (57 minutes ago)

ഞെട്ടി മധ്യസ്ഥർ  (1 hour ago)

ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ.....  (1 hour ago)

കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു... കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട്....  (1 hour ago)

തുടരുകയാണെന്ന് വാൻസ്  (1 hour ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (1 hour ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (1 hour ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (1 hour ago)

മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ഇന്ന് ലഭിക്കാൻ സാധ്യത  (2 hours ago)

ബഹ്റൈനിൽ യുവാവ് മരിച്ച നിലയിൽ...  (2 hours ago)

'മോൻത' കരതൊട്ടത് അർദ്ധരാത്രി  (2 hours ago)

Malayali Vartha Recommends