GUIDE
സംസ്ഥാനത്തെ പ്ലസ്വണ് മെറിറ്റ് അടിസ്ഥാനത്തില്‍ ഒഴിവുള്ള 57,920 സീറ്റിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ അയയ്ക്കാം
ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
03 March 2018
ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനിലെ (ബി.എം.ആര്.സി) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 33 ഒഴിവുകളാണുള്ളത്. ഒന്നു മുതല്‍ മൂന്ന് വര്‍ഷംവരെയുള്ള കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമന...
പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക് ഈ വര്‍ഷം 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയെഴുതാന്‍ കമ്പ്യൂട്ടറുകളോ ലാപ്ടോപ്പുകളോ ഉപയോഗിക്കാമെന്ന് സിബിഎസ്ഇ
01 March 2018
പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക് ഈ വര്‍ഷം 10, 12 ക്ലാസുകളിലെ വാര്ഷികപരീക്ഷയെഴുതാന് കമ്പ്യൂട്ടറുകളോ ലാപ്ടോപ്പുകളോ ഉപയോഗിക്കാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്...
വിദ്യാര്‍ഥികള്‍ക്കുള്ള ഫീസിളവ് റദ്ദാക്കിയതിന് എതിരെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥി സമരം മുറുകുന്നു
27 February 2018
പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ഫീസിളവ് റദ്ദാക്കിയതിന് എതിരെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ (ടിസ്സ്) വിദ്യാര്‍ഥി സമരം മുറുകുന്നു. കഴ...
കേരള സര്‍വകലാശാലയില്‍ പി.ജി പ്രവേശനം
27 February 2018
കേരള സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍ 2017ലെ പി.ജി പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കുകയും സ്പോട്ട് അഡ്മിഷനിലും സീറ്റ് ലഭിക്കാതെയുമിരുന്ന അപേക്ഷാര്ത്ഥികള്ക്കുമാത്രമായി സര്‍വകലാശാലയുട...
നീറ്റ് മാര്‍ച്ച് ഒമ്പത് വരെ അപേക്ഷിക്കാം
27 February 2018
എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ്(നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് യു ജി) ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2018 മേയ് ആറിനാണ് പരീക്ഷ. നീറ്റ് 2018 ന്...
കൊല്ലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി നിരവധി തൊഴിലവസരങ്ങള്‍
27 February 2018
കൊല്ലം എംപ്ലോയ്മന്റെ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് രണ്ടിന് ജില്ല എംപ്ലോയ്മന്റെ് എക്സ്...
പി.എസ്.സി പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ക്ക് പിഴ
27 February 2018
പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇനി പരീക്ഷക്ക് ഹാജരാകാതിരുന്നാല്‍ അവര്‍ക്ക് നിശ്ചിത തുക പിഴ ചുമത്തുന്ന കാര്യം സജീവ പരിഗണനയിലെന്ന് ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍. അപേക്ഷി...
കേന്ദ്ര സര്‍വകലാശാലയില്‍ പ്രവേശനപരീക്ഷ
26 February 2018
കേരള കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെ രാജ്യത്തെ പത്ത് കേന്ദ്ര സര്‍വകലാശാലകളിലെ 2018-19 അദ്ധ്യയന വര്‍ഷത്തെ ബിരുദ,ബിരുദാനന്തര, എംഫില്‍, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷ...
ആം ആദ്മി ബീമ യോജന സ്കോളര്‍ഷിപ്പ് അപേക്ഷിക്കാം
26 February 2018
ആം ആദ്മി ബീമ യോജന (ആബി) 2017-18 വര്‍ഷത്തേക്കുളള സ്കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറങ്ങള്‍ ചിയാക്കിന്റെ വെബ് സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ (രണ്ടു രൂപ നിരക്കില്‍) ലഭ്യമാകും. ആബി പദ...
ബിറ്റ്സാറ്റ് 2018 : ഓണ്‍ലൈനായി മാര്‍ച്ച് 13 വരെ അപേക്ഷിക്കാം
26 February 2018
രാജസ്ഥാനിലെ പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഒ ഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ (ബിറ്റ്സ്) എന്‍ജിനിയറിംഗ്, ഫാര്‍സി ബിരുദ, എംഎസ്സി ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ ബിറ്റ്...
സംസ്കൃത സര്‍വകലാശാല സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
26 February 2018
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സംസ്കൃതം രണ്ടാം ഭാഷയായിട്ടെങ്കിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. 11, 1...
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളിലേക്ക് മികച്ച എന്‍സിസി കേഡറ്റുകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
26 February 2018
സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളിലേക്ക് മികച്ച എന്‍സിസി കേഡറ്റുകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ 2018 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് ഒന്നുവരെ എന്‍സിസി യൂണിറ്റുകളില്‍ സ...
ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
26 February 2018
2018 ജൂണില്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫാറം മാര്‍ച്ച് 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, പാലാ, തിരൂര്‍, ആറന്മുള, നോര്‍ത്ത് ...
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
26 February 2018
2018-19 സാമ്പത്തിക വര്‍ഷത്തില്‍ എം.സി.എം (മെരിറ്റ്കംമീന്സ്) സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ മാര്‍ച്ച് 31 നക...
കേന്ദ്രീയ വിദ്യാലയത്തില്‍ താത്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
25 February 2018
കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ താത്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ രാവിലെ ഒമ്പത് മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.ഒന്നിന് പി.ജ...


ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സ്കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്ചു

ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...

രാജ്യത്ത് ആറാമത്: എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി ഡിപ്പാര്‍ട്ട്മെന്റ്: പി.ജി. കോഴ്സ് ആരംഭിക്കുന്നതിന് പ്രൊഫസര്‍ തസ്തിക

വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...
