Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇഗ്‌നോ കോഴ്‌സുകളിലേക്ക് താലൂക്ക് പൊതുസേവന കേന്ദ്രങ്ങള്‍വഴി അപേക്ഷിക്കാം

17 DECEMBER 2017 09:56 AM IST
മലയാളി വാര്‍ത്ത

ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുസേവനകേന്ദ്രങ്ങള്‍ (സിഎസ്സി) വഴി അപേക്ഷിക്കാന്‍ സൌകര്യം. വിദൂരപ്രദേശങ്ങളിലുള്ളവര്‍ക്കും ബുദ്ധിമുട്ടില്ലാതെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനാണ് സിഎസ്സിയുമായി ധാരണപത്രത്തില്‍ ഒപ്പുവച്ചത്.
ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ഒപ്പും ഫോട്ടോയും സ്‌കാന്‍ചെയ്ത് അപ്ലോഡ്‌ചെയ്ത് അപേക്ഷയുടെ പകര്‍പ്പും ഓണ്‍ലൈന്‍ തിരിച്ചറിയല്‍ കാര്‍ഡും പ്രിന്റ് ഔട്ട് എടുത്തു നല്‍കുന്നതിന് 60 രൂപയാണ് സിഎസ്സി സര്‍വീസ്ചാര്‍ജ്. പ്രവേശനഫീസ് കൂടാതെയാണിത്. ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് ഈ മാസം 31നുമുമ്പ് അപേക്ഷിക്കാം.  വെബ്‌സൈറ്റ് വഴിയും നേരിട്ട് അപേക്ഷിക്കാം.

വിവിധ വിഷയങ്ങളിലായി ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കു പുറമെ ഡിപ്‌ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമുണ്ട്. പിഎസ്സി ഉള്‍പ്പെടെ അംഗീകരിച്ച കോഴ്‌സുകളാണ്. തിരുവനന്തപുരം, കൊച്ചി, വടകര എന്നീ മൂന്നു മേഖലാകേന്ദ്രങ്ങളാണ് ഇഗ്‌നോയ്ക്കുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (10 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (20 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (40 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (58 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends