GUIDE
നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു...
സംസ്കൃതം പ്ലസ് വൺ കോഴ്സിലേക്ക് അപേക്ഷിക്കാം
06 June 2017
രാഷ്ട്രീയ സംസ്കൃതസംസ്ഥാൻ കേന്ദ്ര സർവകലാശാലയുടെ കീഴിൽ, പാലാ ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളജിൽ നടത്തുന്ന സംസ്കൃത പ്ലസ് വൺ കോഴ്സിലേക്ക് പത്താംക്ലാസ് യോഗ്യതാ ...
രോഗങ്ങളെയും രോഗകാരികളെയും അടുത്തറിയാം
03 June 2017
വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ എയ്ഡ്‌സ് : HIV (ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്)ചിക്കന്‍പോക്‌സ് : വെരിസെല്ല സോസ്റ്റര്‍ വൈറസ്ജലദോഷം : റൈനോ വൈറസ്മീസില്‍സ് : പോളിനോസ മോര്‍ബിലോറിയംചിക്കുന്‍ ഗുനിയ : ...
എൽ.ഡി.സി.ക്ക് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ
01 June 2017
ലോക്പാല്‍ ബില്‍ പാസാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം? ഉത്തരാഖണ്ഡ് ജോളി ഗ്രാന്റ് എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്നത്?ഡെറാഡൂണ്‍ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തില്‍ ആദ്യം പ്രതിബാധിച്ചിരിക്കുന്ന വൃക്ഷ...
കേരള മീഡിയ അക്കാദമിയിൽ ജേണലിസം
31 May 2017
കേരളസർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന കൊച്ചി കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമി ഇക്കൊല്ലം നടത്തുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ 20 വരെ അപേ...
സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഞായറാഴ്ച പ്രഖ്യാപിക്കും
27 May 2017
സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഞായറാഴ്ച പ്രഖ്യാപിക്കും. മോഡറേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നതിനാൽ ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ആശങ്ക നീങ്ങിയതായും അതുകൊണ്...
നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ
25 May 2017
ദേശീയതലത്തില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്‌റ്റേ ചെയ്തു. തിരുച്ചി സ്വദേശി ശക്തി മലര്‍കൊടി അടക്കം ഏതാനും വിദ്യാ...
എൽ.ഡി. സി. യും സയൻസും
24 May 2017
1. ആവര്‍ത്തന പട്ടികയിലെ ആദ്യ ലോഹം?ലിഥിയം 2. ആദ്യത്തെ കൃത്രിമ മൂലകം?ടെക്നീഷ്യം 3. ആറ്റത്തിന്റെ ഘടന കണ്ടു പിടിച്ച ശാസ്ത്രഞ്ജന്‍?നീല്‍സ് ബോര്‍ 4.വെള്ളത്തില്‍ സൂക്ഷിക്കുന്ന മൂലകം?ഫോസ്ഫറസ് 5. ഏറ്റവും ഭാരം ...
മലയാളത്തിൽ നിന്നും എൽ.ഡി.സി. ക്കു വരാൻ സാധ്യതയുള്ളവ
23 May 2017
1. 'വിധായകപ്രകാരത്തിന്' ഉദാഹരണം ? പറയണംNotesശീലം, വിധി, കൃത്യം തുടങ്ങിയ അര്‍ത്ഥങ്ങളെ ക്രിയയാല്‍ ചേര്‍ക്കുന്നതാണ് വിധായകപ്രകാരം. ഇതിന്റെ പ്രത്യയങ്ങള്‍ 'അണം, ഒണം' എന്നിവയാണ്.2. ഇവിടെ...
വിദ്യാഭ്യാസവായ്പ തിരിച്ചടവിനു സർക്കാർ സാമ്പത്തിക സഹായം നല്കുന്നു
23 May 2017
വിദ്യാഭ്യാസവായ്പ തിരിച്ചടവിനു സർക്കാർ സാമ്പത്തിക സഹായം നല്കുന്നു. വായ്പ കുടിശ്ശിക വരുത്തിയവർക് സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. വായ്പ കുടിശ്ശികയാക്കിയവർ, തിരിച്ചടച്ചു തുടങ്ങിയവർ എന്നിങ്ങനെ രണ്ടു വിഭാ...
ബിരുദതല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കേരള സര്‍വകലാശാല നിര്‍ത്തലാക്കുന്നു, ഇല്ലാതാകുന്നത് 30 വര്‍ഷമായി നിലനിന്ന സൗകര്യം
21 May 2017
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രിപഠനം അസാധ്യമാക്കുന്ന തീരുമാനവുമായി കേരള സര്‍വകലാശാല. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിറുത്തലാക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് നല്‍കി ...
എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം 18നു ശേഷം പ്രസിദ്ധീകരിക്കും
09 May 2017
ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ഫലം ഈ മാസം 18നു ശേഷം പ്രസിദ്ധീകരിക്കും. സ്കോർ മാത്രമായിരിക്കും ആദ്യ ഘട്ടത്തിൽ പ്രസിദ്ധീകരിക്കുക. ഹയർ സെക്കന്‍ഡറി മാർക്ക് കൂടി ചേർത്തു സമീകരിച്ച റാങ്ക് ...
പ്ലസ് വണ്‍ പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം
09 May 2017
പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നിവയിൽ ഏത് എന്ന് തെരഞ്ഞെടുക്കേണ്ട സമയമാണല്ലോ ഇത്. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. സ്വന്തം അഭിരുചിക് മുൻതൂക്കം നൽകുക. പ്രവേശനം ആഗ...
മെഡിക്കല്‍ പ്രവേശനം: നീറ്റ് പരീക്ഷ ഇന്ന്
07 May 2017
മെഡിക്കല്‍രംഗത്തെ വിവിധ കോഴ്‌സുകളില്‍ ഉപരിപഠനത്തിനായുള്ള നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) ഇന്നു നടക്കും. രാജ്യത്തെ വിവിധ സെന്ററുകളിലായി 11.35 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇക്ക...
എൽ ഡി സി സാധ്യത ചോദ്യോത്തരങ്ങൾ
06 May 2017
1. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്? തൃശൂര്‍2. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നിര്‍മ്മിച്ചതെവിടെ? കൊടുങ്ങല്ലൂര്‍ (തൃശൂര്‍ )3. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ പള്ളി നിര്‍മ...
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 95.98 ശതമാനം വിജയം
05 May 2017
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 4,37,156 പേർ ഉപരിപഠനത്തിന് യോഗ്യത ന...


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

മൺസൂൺ സാധാരണ നിലയിലേക്ക്; കേരളത്തിൽ 26ന് ശേഷം വീണ്ടും മഴ: അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളിൽ മുന്നറിയിപ്പ്...
