Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

എൽ ഡി സി പരീക്ഷക്ക് സിലബസ് അറിഞ്ഞു പഠിക്കാം

20 APRIL 2017 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

2017 ലെ എല്‍.ഡി.സി. പരീക്ഷയ്ക്കുള്ള വിശദമായ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചു. ആദ്യഘട്ടം പരീക്ഷ ജൂൺ മാസത്തിൽ തുടങ്ങുകയാണ്. അതിനു മുന്നോടിയായിട്ടാണ് സിലബസ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ എല്‍.ഡി.സി. പരീക്ഷ സിലബസിൽ നിന്നും വലിയ മാറ്റമൊന്നും കൊണ്ടുവന്നിട്ടില്ല എങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചില പഠന മേഖലകൾ ഒഴിവാക്കിയിട്ടുണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ വെറുതെ കാടുകയറി പഠിക്കേണ്ട ആവശ്യം വരുന്നില്ല. ചിട്ടയായ പഠനം ഉണ്ടെങ്കിൽ വിജയം ഉറപ്പാക്കാൻ കഴിയുന്ന ഒന്നുകൂടി അവനു എല്‍.ഡി.സി. എന്ന കാര്യം ആരും മറക്കണ്ട.
ഗണിതവിഭാഗം കഴിഞ്ഞതവണത്തേതുപോലെത്തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. പുതിയ സിലബസിലും ജ്യാമിതിയും പ്രോഗ്രഷനുമാണ് പ്രാധാന്യം കൊടുക്കുന്നത്. ഇവയ്ക്കു പ്രത്യേക ഊന്നല്‍ നല്‍കി പഠിക്കുന്നത് നന്നാവും. മാനസിക ശേഷിയില്‍ സംഖ്യാശ്രേണിയും സ്ഥാനനിര്‍ണയവും പ്രത്യേകം പ്രാധാന്യമർഹിക്കുന്നു. ക്ലറിക്കല്‍ എബിലിറ്റി സിലബസില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. നെഗറ്റീവ് മാർക്കിനെ കരുതലോടെ ഒഴിവാക്കുക.
പൊതുവിജ്ഞാനം പഴയതു പോലെ കാടുകയറി പേടിക്കേണ്ട ആവശ്യം ഇല്ല. കാരണം പൊതുവിജ്ഞാനത്തിലെ പഠന മേഖല കുറച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികളെ കുഴക്കിയിരുന്ന ലോകം, പ്രാചീന ചരിത്രം എന്നിവ പൂര്‍ണമായി സിലബസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭരണഘടനയുമായി ബന്ധപ്പെട്ട മേഖലയെ ക്ലിപ്തപ്പെടുത്തി. കേരള നവോത്ഥാനം സിലബസില്‍ പരാമര്‍ശിക്കുന്നുമില്ല. അതായത് ഇത്തവണത്തെ പരീക്ഷക്ക് വളരെ കുറച്ച ഏരിയ മാത്രം കവർ ചെയ്താൽ മതി.
പൊതുവിജ്ഞാനം ആന്‍ഡ് കറന്റ് അഫയേഴ്‌സ്, ജനറല്‍ സയന്‍സ് എന്നിങ്ങനെ രണ്ട് പാര്‍ട്ടായി തിരിച്ചാണ് 50 മാര്‍ക്കിനുള്ള പൊതുവിജ്ഞാന മേഖലയെ സിലബസില്‍ കൊടുത്തിരിക്കുന്നത്. ആദ്യ പാര്‍ട്ടില്‍നിന്ന് 40 ചോദ്യവും രണ്ടാം പാര്‍ട്ടില്‍നിന്ന് 10 ചോദ്യവും എന്ന അനുപാതം പ്രതീക്ഷിക്കാം. കേരളത്തെക്കുറിച്ചുള്ള പരന്ന പഠനത്തിനുപകരം സിലബസില്‍ എടുത്തുപറഞ്ഞ മേഖലകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതായിരിക്കും ഉചിതം. വെറുതെ സമയം പാഴാക്കി കളയണ്ടല്ലോ.
ഇൻഡ്യാ ചരിത്രത്തിൽ മധ്യകാല ഇന്ത്യ മുതലാണ് തുടങ്ങുന്നത്. സുല്‍ത്താന്‍ഭരണം മുതലുള്ള ചരിത്രപഠനത്തിന് പ്രാധാന്യം നല്‍കിയാല്‍ മതിയാവും. 1857 കലാപത്തിനും പ്രാധാന്യം നല്‍കണം. കൂടാതെ സ്വാതന്ത്ര്യാനന്തര ചരിത്രവും(ഇന്ത്യാവിഭജനം, ആദ്യ തിരഞ്ഞെടുപ്പ്, ഇന്ത്യപാക്, ഇന്ത്യ ചൈന യുദ്ധങ്ങള്‍, തുടങ്ങിയവയും പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചവത്സരപദ്ധതികളും സാമൂഹിക വികസന പദ്ധതികളും സിലബസില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലെ വിവരവും ശ്രദ്ധയൂന്നി പഠിക്കണം.
ഇന്ത്യന്‍ ഭരണഘടനയുടെ സവിഷേതകള്‍ക്കുപുറമെ സിലബസില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം, വിവരാവകാശനിയമം, പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമങ്ങള്‍, പൗരാവകാശ സംരക്ഷണ നിയമം, സ്ത്രീ സുരക്ഷാ നിയമങ്ങള്‍, സൈബര്‍നിയമങ്ങള്‍ എന്നിവയാണ് എടുത്തുപറഞ്ഞിരിക്കുന്നത്. ജനറല്‍ സയന്‍സിനെ നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സിലബസില്‍ പറഞ്ഞിരിക്കുന്നത്.
ഭാഷ സംബന്ധമായ മേഖലകളിലും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ശ്രദ്ധിച്ചു പഠിച്ചാൽ വിജയം ഉറപ്പാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (4 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (4 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (5 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (5 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (5 hours ago)

മാഞ്ചസ്റ്ററിന് ജയം  (5 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (5 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (5 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (6 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (6 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (6 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (6 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (6 hours ago)

Malayali Vartha Recommends