Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം പുരസ്‌കാരത്തിന് അര്‍ഹനായി ഛത്തീസ്ഗഡിലെ ഹിന്ദി കവിയും നോവലിസ്റ്റുമായ വിനോദ് കുമാര്‍ ശുക്ലയ്ക്ക്

23 MARCH 2025 10:23 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം പുരസ്‌കാരത്തിന് ഛത്തീസ്ഗഡിലെ ഹിന്ദി കവിയും നോവലിസ്റ്റുമായ വിനോദ് കുമാര്‍ ശുക്ല (88) അര്‍ഹനായി.

11 ലക്ഷം രൂപയും വെങ്കലത്തില്‍ തീര്‍ത്ത സരസ്വതീ ശില്പവും അടങ്ങിയതാണ് അവാര്‍ഡ്. ഛത്തീസ്ഗഡില്‍ ജ്ഞാനപീഠം ലഭിക്കുന്ന ആദ്യ സാഹിത്യകാരനാണ്.മികച്ച സര്‍ഗ്ഗാത്മകതയും വ്യതിരിക്തമായ എഴുത്തു ശൈലിയും കൊണ്ട് ഹിന്ദി സാഹിത്യത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് 2025ലെ അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്നതെന്ന് പ്രമുഖ സാഹിത്യകാരി പ്രതിഭാ റായി അദ്ധ്യക്ഷയായ ജ്ഞാനപീഠം സെലക്ഷന്‍ കമ്മിറ്റി .


50 വര്‍ഷത്തിലേറെ നീണ്ടതാണ് സാഹിത്യജീവിതം. ദീവാര്‍ മേ ഏക് ഖിഡ്കി രെഹതി ഹെ' എന്ന നോവലിന് 1999-ല്‍, സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം, പെന്‍ അമേരിക്ക അന്താരാഷ്ട്ര സാഹിത്യ മികവിനുള്ള നബോക്കോവ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ 1937 ജനുവരി ഒന്നിനാണ് ജനനം.


ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഏഷ്യന്‍ എഴുത്തുകാരനാണ്.'നൗക്കര്‍ കി കമീസ്' എന്ന നോവല്‍ 1999ല്‍ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് മണി കൗള്‍ അതേപേരില്‍ സിനിമയാക്കി.1971 ല്‍ പ്രസിദ്ധീകരിച്ച 'ലഗ്ഭാഗ് ജയ്ഹിന്ദ്' ആണ് ആദ്യ കവിതാസമാഹാരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (12 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (24 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (30 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (37 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends