ബിപാഷയും കരണ്‍ സിങ് ഗ്രോവറും ഹണിമൂണ്‍ തിരക്കില്‍

കരണ്‍ സിങ് ഗ്രോവറും ബിപാഷ ബസുവും ഹണി മൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപിലെത്തി. ഹണിമൂണ്‍ ട്രിപ്പിലെ ആദ്യ ഫോട്ടോയും ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഹോട്ട് ലുക്കിലുള്ള ബിപാഷയുടെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.മുബൈയില്‍ വച്ച്പരമ്പാരാഗതമായ ബംഗാളി ആചാരങ്ങളോടെയായരുന്നു വിവാഹം. കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. ബോളിവുഡ് താരങ്ങളായ കരണ്‍ഡ സിങ് ഗ്രോവറും ബിപാഷയും ഹണിമൂണ്‍ ആഘോഷിക്കാനായി മാലിദ്വീപില്‍.ഏപ്രില്‍ 30ന് പരമ്പരാഗത ബംഗാളി ആചാരങ്ങളോട് കൂടിയായിരുന്നു വിവാഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha