ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

കേരളത്തെ ഇളക്കിമറിച്ച ലൈംഗികപീഡന, നിർബന്ധിത ഗർഭഛിദ്ര പരാതികളിൽ പ്രതിസ്ഥാനത്തുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നിയമസഭാ സമ്മേളനത്തിനെത്തി. ഗർഭഛിദ്രത്തിന് വിധേയമാക്കിയതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് രാഹുൽ നിയമസഭയിലെത്തിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുലിനെ കോൺഗ്രസ് പാർലമെന്ററി പാർടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-
https://www.facebook.com/Malayalivartha