ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിനേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട്

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിനേതാക്കളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട്.
ഹോളിവുഡിലൂടെ ലോകം കീഴടക്കിയ ടോം ക്രൂസിനെയും ഹ്യൂ ജാക്മാനെയുമെല്ലാമാണ് പിന്നിലാക്കിയത്. ഫോബ്‌സ് പട്ടികയില്‍ 81 മില്യണ്‍ ഡോളറാണ് (703 കോടി രൂപ) കെവിന്റെ വരുമാനം.
2024 അടിസ്ഥാനമാക്കിയുള്ള പട്ടികയില്‍ ഹോളിവുഡ് ആക്ഷന്‍ താരം ഡൈ്വന്‍ ജോണ്‍സണ്‍, 88 മില്യണ്‍ ഡോളറുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 83 മില്യണുമായി റാന്‍ റെയ്‌നോള്‍ഡ്‌സാണ് രണ്ടാമത്. പ്രമുഖ കോമഡി താരം ജെറി സീന്‍ഫെല്‍ഡിനെ പിന്നിലാക്കി, ഏറ്റവും പ്രതിഫലം പറ്റുന്ന ഹാസ്യതാരമെന്ന ബഹുമതിയും കെവിനാണ്.
"
https://www.facebook.com/Malayalivartha