ബ്രാഡ്പിറ്റിനെതിരായ ബാലപീഡന കേസ് ഉപേക്ഷിച്ചു

കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചെന്നാരോപിച്ച് പ്രശസ്ത ഹോളിവുഡ് താരം ബ്രാഡ് പിറ്റിനെതിരെയെടുത്ത കേസ് എഫ്ബിഐ ഉപേക്ഷിച്ചു.
കേസ് വിശദമായി അവലോകനം ചെയ്തു. അത് തുടരേണ്ടതില്ലെന്നാണ് തീരുമാനം. എഫ്ബിഐ അറിയിച്ചു. പിറ്റും ഭാര്യ എയ്ഞ്ചലീന ജോളിയും തമ്മിലുള്ള വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് നല്‍കിയതാണ് കേസ്.
https://www.facebook.com/Malayalivartha