Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇന്റെർവെല്ലിന് കഴിച്ച മുട്ട കൊള്ളാമെന്ന് കമന്റ് ചെയ്ത യുവാവിന് മോഹൻലാൽ ഫാൻസ്‌ ഒരുക്കിയത് മുട്ടന്‍ പണി

17 DECEMBER 2018 03:44 PM IST
മലയാളി വാര്‍ത്ത

ഹര്‍ത്താല്‍ ദിനത്തെപോലും അവഗണിച്ച്‌ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിനെതിരെ കമന്റ് ചെയ്ത യുവാവിന് മോഹൻലാൽ ഫാൻസിന്റെ മുട്ടന്‍ പണി. ഒടിയന്‍ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം കണ്ടിട്ട് ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെന്നും പക്ഷേ ഇന്റര്‍വെല്‍ ടൈമില്‍ ചിത്രം കണ്ട തിയേറ്ററില്‍ നിന്നും കഴിച്ച മുട്ട പഫ്സ് കൊള്ളാമായിരുന്നുവെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട അക്ഷയ് ആകാശ് എന്നയാളിനാണ് തിയേറ്റര്‍ മുട്ടന്‍ പണിയൊരുക്കിയത്. അക്ഷയ് ആകാശിന്റെ പോസ്റ്റിന് മറുപടിയായി തങ്ങളുടെ തിയേറ്ററില്‍ മുട്ടപഫ്സ് വില്‍ക്കുന്നില്ലെന്ന് എഴുതി സിനിമയെ തകര്‍ക്കാനായി കമന്റിട്ടയാള്‍ക്ക് വേണ്ടി മാത്രം മൂന്ന് മുട്ട പഫ്സ് വാങ്ങി സൂക്ഷിച്ചിരിക്കുകയാണ് . ഇതിന്റെ ഫോട്ടോയും ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വ​മ്പ​ൻ പ്ര​തീ​ക്ഷ​ക​ളു​മാ​യി എ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​ൻ ആ​ദ്യ ദി​നം ത​ന്നെ വി​വാ​ദ​ക്കു​ഴി​യി​ൽ വീ​ണി​രു​ന്നു. സം​വി​ധാ​യ​ക​ൻ ന​ൽ​കി​യ അ​മി​ത പ്ര​തീ​ക്ഷ​ക​ൾ മ​ന​സി​ൽ സൂ​ക്ഷി​ച്ച് സി​നി​മ കാ​ണു​വാ​ൻ പോ​യ ആ​രാ​ധ​ക​രെ സി​നി​മ നി​രാ​ശ​രാ​ക്കി​യെ​ന്നാ​യി​രു​ന്നു ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം. എ​ന്നാ​ൽ ഈ ​പ്ര​തീ​ക്ഷ​ക​ൾ മ​ന​സി​ൽ നി​ന്നു​മി​റ​ക്കി വ​ച്ചാ​ൽ ഒ​ടി​യ​ൻ ഒ​രു മി​ക​ച്ച സി​നി​മ ത​ന്നെ​യാ​ണെ​ന്ന് പ​റ​യു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും.

മോഹൻലാൽ എന്ന താരത്തെ ഏറ്റവും വലിയ പ്രീ റിലീസ് മാർക്കറ്റിങിനായി ഉപയോഗിച്ച സിനിമകളിൽ ഒന്ന് കൂടിയാണിത്. മോഹൻലാലിന്റെ വണ്ണം കുറയ്ക്കൽ മുതൽ ഇന്നോളം, ഒടിയൻ തൊട്ടതെല്ലാം വാർത്തയായിരുന്നു. ‘പുലിമുരുഗാനന്തര’ മാസ്സ് ആഘോഷങ്ങളും ഓടിയനെ ചുറ്റിപ്പറ്റി നിന്നു. മോഹൻലാലിനൊപ്പമുള്ള താരങ്ങളെ ചുറ്റിപ്പറ്റിയും ചർച്ചകൾ ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ അമിതാബ് ബച്ചന്റെ പേര് ഉയർന്നു കേട്ടിരുന്നു. ത്രീ ഡിയിൽ സിനിമ പുറത്തിറങ്ങും എന്നും കേട്ടിരുന്നു. എന്തായാലും ഒടിയൻ ഇതിന്റെയൊക്കെ അസാന്നിധ്യത്തിലും നിത്യേനയെന്നോണം വാർത്തകളിൽ നിറഞ്ഞു.

മോഹൻലാലിനൊപ്പം പ്രകാശ് രാജ്, മഞ്ജു വാര്യർ, മനോജ് ജോഷി, നരെയ്ൻ, സന അൽത്താഫ്, നന്ദു, സിദ്ദിഖ്, ഇന്നസെന്റ്, കൈലാഷ് , ശ്രീജയ തുടങ്ങി വൻ താരനിര സിനിമയിൽ ഉണ്ട്. പരസ്യചിത്ര സംവിധാനത്തിലൂടെ ലോക ശ്രദ്ധ നേടിയ വി എ ശ്രീകുമാർ മേനോന്റെ കന്നി സിനിമാ സംവിധാന സംരംഭമായിരുന്നു ഒടിയൻ.

ഇത്രയും വലിയ സിനിമ ഒരു നവാഗത സംവിധായകന് താങ്ങുമോ എന്ന ആശങ്ക പ്രേക്ഷകർക്കിടയിൽ പ്രചിരിക്കുമ്പോളൊക്കെ ഓസ്കർ നേട്ടം വരെ പ്രതീക്ഷിക്കുന്നു എന്ന് ശ്രീകുമാർ മേനോൻ വാദിക്കുന്നുണ്ടായിരുന്നു. റിലീസിന് ഒരാഴ്ച മുന്നേ ഭൂരിഭാഗം ടിക്കറ്റുകളും ഓൺലൈനിലൂടെയും അല്ലാതെയും വിറ്റഴിഞ്ഞു. റിലീസിംഗിന്റ്ന്ന് അവിചാരിതമായി പ്രഖ്യാപിച്ച ഹർത്താലിനെ അവഗണിച്ച് ജനം തീയറ്ററുകളിലേക്ക് ഒഴുകിയെത്തിയെങ്കിലും ഇതിലും മികച്ച പ്രകടനമായിരുന്നു പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്.

സോഷ്യല്‍ മീഡിയ പ്രമോഷനിലൂടെ സിനിമയ്ക്ക് ഓവര്‍ ഹൈപ്പ് നല്‍കിയതാണ് തിരിച്ചടിയിലേക്ക് നയിച്ചത്. മോഹന്‍ലാലിന്റെ അസാമാന്യ ആക്ഷന്‍ രംഗങ്ങളും സ്റ്റണ്ടുമൊക്കെ പ്രതീക്ഷിച്ചെത്തിയവരാണ് നിരാശരായത്. പ്രതീക്ഷകളൊന്നുമില്ലാതെ തികച്ചും പോസിറ്റീവായി സിനിമയെ സമീപിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. നെഗറ്റീവ് പ്രചാരണത്തിലും ബോക്‌സോഫീസില്‍ നിന്നും കോടികള്‍ സ്വന്തമാക്കി മുന്നേറുകയാണ് ചിത്രം. പ്രീ ബിസിനസ്സിലൂടെ സിനിമ 100 കോടി സ്വന്തമാക്കിയതായി സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഡീഗ്രേഡിങ്ങും നെഗറ്റീവ് പ്രചാരണവുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയിലും സിനിമയെ അതൊന്നും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends