മോഹന്‍ലാലിന്റ കസേരകളിക്ക് 2000 ലൈക്ക്

ഫെയിസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരങ്ങളല്‍ ഒരാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കസേരകളി നെറ്റില്‍ വൈറലാിരിക്കുകയാണ്. ഏതോ സ്‌റ്റേജ്‌ഷോയുടെ റിഹേഴ്‌സലിനിടെയാണ് താരം കസേരകളിച്ചത്. നടന്‍ അജു വര്‍ഗീസ് അടക്കം പലരും ഷെയര്‍ ചെയ്തിരിയ്ക്കുന്നു.1784 ഷെയറുകളും രണ്ടായിരത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. മോഹന്‍ലാല്‍ എന്ന നടന്റെ സിംപിള്‍സിറ്റിയെ കുറിച്ചും മറ്റും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഉണ്ട്.
സിനിമയ്ക്ക് പുറത്ത് മോഹന്‍ലാല്‍ വളരെ ജോളിയാണെന്ന് ഒപ്പം ജോലി ചെയ്ത എല്ലാവരും പറയാറുള്ളതാണ്. താരരാജാവിന്റെ ഒരു ജാഡയുമില്ലാതെയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പെരുമാറാറുള്ളത്. അതിലിനി ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ താഴെയുള്ള ഫേസ്ബുക്ക് വീഡിയോ നോക്കാവുന്നതാണ്. ഓണ്‍ലുക്കേര്‍സ് മീഡിയ എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ ഇപ്പോള്‍ പുറത്ത് വിട്ടിരിയ്ക്കുന്നത്. ഫേസ്ബുക്കില്‍ വലിയ സ്വീകരണം ലഭിച്ച വീഡിയോക്കെതിരെ മമ്മൂട്ടി ഫാന്‍സിന്റെ വാഗ്വാദവും ഉണ്ട്.
സിനിമയിലെ ലാലേട്ടനെ എല്ലാവര്‍ക്കും ഇഷ്ടമാണ്.. മേയ്ക്കപ്പും അഭിനയവും മാറ്റിവെച്ച് സിനിമയ്ക്ക് പുറത്തുള്ള മോഹന്‍ലാല്‍ എന്ന മനുഷ്യനെ നിങ്ങള്‍ക്ക് അറിയാമോ.. അറിണയമെങ്കില്‍ ഈ വീഡിയോ കാണണം. അത്ര സിംപിളാണ് മോഹന്‍ലാല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha